ഒക്ടോബർ 11ന് കർമ്മ സദനിൽ വച്ച് ആലപ്പുഴ രൂപതയുടെ എഴുപത്തിരണ്ടാമത് പിറവി ദിന ആഘോഷത്തോടനുബന്ധിച്ച് നടന്ന രൂപത സമ്മേളനത്തിൽ വച്ച് ആലപ്പുഴ രൂപതയുടെ “Award to The Gems of Aleppey Diocese” എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഷെവലിയാർ വി.സി ആന്റണി കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ലഭിച്ച കൃപാസനം ഡയറക്ടർ ഫാ.വി.പി ജോസഫ് വലിയ വീട്ടിലിനെ പുനലൂർ രൂപത അധ്യക്ഷൻ ഡോ. സെൽവസ്റ്റർ പൊന്നു മുത്തൻ പിതാവ് അഭിവന്ദ്യ ആലപ്പുഴ രൂപത അധ്യക്ഷൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ പിതാവിൻറെ മഹനീയ സാന്നിധ്യത്തിൽ വച്ച് പ്രശസ്തിഫലകം നൽകി ആദരിക്കുന്നു.

നിങ്ങൾ വിട്ടുപോയത്