Category: Voice of Nuns

വഞ്ചി സ്ക്വയറിലെ സഭാനവീകരണം |…ഇത്തരക്കാരുടെ പൊള്ളവാക്കുകൾ മുഖവിലയ്‌ക്കെടുത്ത് അവർക്ക് പ്രോത്സാഹനം നൽകുന്ന മാധ്യമങ്ങളോടും ചിലത് പറയാനുണ്ട്. .|Voice of Nuns

വഞ്ചി സ്ക്വയറിലെ സഭാനവീകരണം “കത്തോലിക്കാ സഭയിലും കന്യസ്ത്രീമാരുടെ ജീവിത സാഹചര്യത്തിലും ഉണ്ടാവേണ്ട മാറ്റങ്ങൾ ചർച്ചചെയ്യാൻ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഫെബ്രുവരി 25 ന് സെമിനാർ നടത്തുന്നു. ഹൈക്കോടതിക്ക് സമീപം വഞ്ചി സ്ക്വയറിലാണ് പരിപാടി…” ഫെബ്രുവരി 24 വെള്ളിയാഴ്ച ദിവസത്തെ മനോരമ ദിനപത്രത്തിലെ…

അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത പ്രസംഗം|Sr. ABHAYA CASE

അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത അഡ്വക്കേറ്റ് സിസ്റ്ററുടെ തകർപ്പൻ പ്രസംഗം|SISTER ABHAYA CASE|കേൾക്കുക Shekinah News

സിബിഐ യുടെ നിയമവിരുദ്ധ പ്രവൃത്തികൾക്ക് ആര് പരിഹാരം ചെയ്യും?

സിബിഐ യുടെ നിയമവിരുദ്ധ പ്രവൃത്തികൾക്ക് ആര് പരിഹാരം ചെയ്യും? അഭയ കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതർ നേരിട്ട മനുഷ്യാവകാശ ലംഘനത്തെക്കുറിച്ച് വിശദമാക്കുന്ന ലേഖനം. ദീപിക പത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ചത് (10.2.2023). അഭയ കേസിൽ സിബിഐ യുടെയും മാധ്യമങ്ങളുടെയും നുണകളുലൂടെ ചീട്ടു കൊട്ടാരം തകർത്ത…

ലൂസി കളപ്പുര എന്ന മുൻ സന്യാസിനി ഉയർത്തുന്ന ആരോപണങ്ങൾക്ക് വോയ്‌സ് ഓഫ് നൺസിന്റെ മറുപടി

ലൂസി കളപ്പുര ഇപ്പോഴും ഒരു ഫ്രാൻസിസ്കൻ സന്യാസിനി ആണോ? അല്ല. അതീവ ഗൗരവമുള്ള കാരണങ്ങളാൽ ഫ്രാൻസിസ്കൻ സന്യാസിനി സമൂഹം ലൂസി കളപ്പുരയെ പുറത്താക്കികൊണ്ട് ശിക്ഷണ നടപടി സ്വീകരിച്ചിരുന്നു. അതിനെതിരെ സഭയുടെ വിവിധ ഉന്നത സംവിധാനങ്ങളിൽ ലൂസി അപ്പീൽ നല്കിയിരുന്നു എങ്കിലും, അവിടെയെല്ലാം…

‘നിറവ് ‘മ്യൂസിക് വീഡിയോ പ്രേക്ഷക പ്രശംസ നേടുന്നു…

സഹനത്തിന്‍ പുണ്യപുത്രി, വി. അല്‍ഫോന്‍സാമ്മയെ വിശേഷിപ്പിക്കാന്‍ ആ രണ്ടുവാക്കുകള്‍ മതി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ദിനങ്ങള്‍, സഹനത്തിലൂടെ പുണ്യത്തിന്റെ പൂങ്കാവനത്തിലേക്കുള്ള യാത്രയാണ്. സംഗീതലോകത്തിന്, സമൂഹമാധ്യമങ്ങളില്‍ ജീവിക്കുന്ന തലമുറയ്ക്ക്ഈ തിരുനാള്‍ ദിനത്തില്‍ അപൂര്‍വമായ ഒരു സമ്മാനം കരുതിവെച്ചിരിക്കുകയാണ് ‘Aima Classic’ അവരുടെ യൂട്യൂബ് ചാനലിലൂടെ. പ്രശസ്തഗായകന്‍…

ബോധപൂർവ്വമുള്ള അവഹേളന ശ്രമങ്ങളും വ്യാജപ്രചാരണങ്ങളും അതിരുകടക്കുന്നു: നിയമപരമായി നേരിടാൻ സന്യസ്തരും കെസിബിസി ഐക്യജാഗ്രതാ കമ്മീഷനും

സമാനതകളില്ലാത്തതും, അവഗണിക്കാനാവാത്തതുമായ നിരന്തര അവഹേളന ശ്രമങ്ങളും വ്യാജപ്രചാരണങ്ങളുടെ കുത്തൊഴുക്കുമാണ് കേരളത്തിലെ സമർപ്പിതർക്കും സന്ന്യാസ ജീവിതത്തിനും എതിരായി നടന്നുകൊണ്ടിരിക്കുന്നത്. സന്ന്യാസജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണകളോ, പറയുന്ന വിഷയങ്ങളെക്കുറിച്ചുള്ള ശരിയായ ബോധ്യങ്ങളോ ഇല്ലെങ്കിൽപ്പോലും കുരുടൻ ആനയെ കണ്ടതുപോലെ സന്ന്യാസത്തെക്കുറിച്ചുള്ള തങ്ങളുടെ വികലധാരണകൾ സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമ…

നിങ്ങൾ വിട്ടുപോയത്