ഈ ഭൂമിയിൽ നിന്നും ഒരിക്കലും മരിച്ചു പോകരുതെന്ന് ഞാൻ ആഗ്രഹിച്ച എന്റെ ചാച്ചൻ എന്നേക്കുമായി വിട്ടുപിരിഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികൾ എന്നെ തരണം ചെയ്യണമെന്ന് ചാച്ചനാണ് എന്നെ ജീവിതം കൊണ്ട് പഠിപ്പിച്ചത്. പോസിറ്റിവാകാൻ എനിക്ക് എന്നും പ്രചോദനം എന്റെ ചാച്ചനായിരുന്നു. എന്നെ വായിക്കാനും ചിന്തിക്കാനും എഴുതുവാനുമെല്ലാം എന്നെ പഠിപ്പിച്ചത് ചാച്ചൻ. ദൈവം നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനവും ചാച്ചനായിരുന്നു.

മൃതസംസ്കാരകർമ്മങ്ങൾ 24 ഞായർ 2.00 മണിക്ക് കാൽവരിമാണ്ട് എട്ടാം മൈലിലുള്ള സ്വഭവനത്തിൽ നിന്ന് ആരംഭിക്കും. പ്രാർത്ഥനയിൽ ഓർക്കണേ….9447823297

Fr. Johnson Palappally Cmi 

May his soul rest in peace. Heartfelt condolences and prayers🙏🙏🙏

നിങ്ങൾ വിട്ടുപോയത്