അഗസ്റ്റിൻജോസഫ് (62)

കിഴക്കമ്പലം. പ്രശസ്ത ഫോട്ടോഗ്രാഫർ അഗസ്റ്റിൻ ജോസഫ് (62) തേക്കാനത്ത് നിര്യാതനായി.

സംസ്കാരം ഇന്ന് ( ഏപ്രിൽ 11,ശനിയാഴ്ച ) രാവിലെ 9 മണിക്ക് കിഴക്കമ്പലം സൈന്റ്ആന്റണീസ് ഫോറോന പള്ളി സെമിത്തെരിയിൽ.

ഭാര്യ. റീന.

മക്കൾ ആതിര, അർജുൻ, അശ്വതി, ആദം

രുമകൻ. അലക്സ്‌ തോമസ്, പതിയപറമ്പിൽ. ചാലക്കുടി.

ആദരാഞ്ജലികൾ

ആദരാഞ്ജലികൾ

നിങ്ങൾ വിട്ടുപോയത്