ക്രിസ്തിയ മൂല്യങ്ങളെ മുറുകെ പിടിച്ചു ജീവിച്ച ഒരു സന്യാസിനിയുടെ ജീവിതം സിനിമയാക്കുമ്പോൾ അത് അനേകരുടെ ജീവിതങ്ങളെ സ്പർശിക്കാൻ സാധ്യതയുള്ളത് കോണ്ടും പിന്നെ ഇതുപോലെയുള്ള സിനിമ ജനം ഏറ്റെടുക്കുകയും അതുവഴി തിയറ്റർ ഉടമകൾ അത് പ്രദർശിപ്പിക്കുവാൻ സന്നദ്ധത പ്രകടിപ്പിക്കുകയും സാമ്പത്തിക നഷ്ടം വരാതിരുക്കുകയും ചെയ്താൽ മാത്രമേ ഇതുപോലെയുള്ള ക്രിസ്തിയ മൂല്യങ്ങളെ മുറുകെ പിടിച്ചു ജീവിച്ച മറ്റുള്ളവരുടെ ജീവിതങ്ങൾ സിനിമയാക്കാനും അത് പ്രദർശിപ്പിക്കുവാനും വേണ്ടപ്പെട്ടവർ തയ്യാറാവുകയുള്ളു.എല്ലാറ്റിനുമുപരി അനേകരെ ദൈവത്തിലേക്ക് തിരിക്കുവാൻ ഇതുപോലെയുള്ള സിനിമകൾക്കു കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു

Wilphy Wilson 

നിങ്ങൾ വിട്ടുപോയത്