Month: August 2021

15 കുടുംബങ്ങൾക്ക് പാർപ്പിടമൊരുക്കി സി.എം.സി ഉദയ സന്യാസിനി സമൂഹം

ഇരിങ്ങാലക്കുട: ചാവറ ആരാമം പദ്ധതി പൂവണിയുന്നതിന്റെ സന്തോഷത്തിലാണ് ഉദയ പ്രോവിൻസിൽ സി എം സി സിസ്റ്റേഴ്സ്. 15 കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് അഞ്ച് സെന്റ് സ്ഥലവും പാർപ്പിടവും എന്ന രീതിയിൽ ഭവനങ്ങൾ കൈമാറിയ ദിനം. കണ്ണിക്കരയിൽ 15 വീടുകളുടെ ആശീർവാദകർമ്മവും താക്കോൽദാന…

കുടുംബം മഹത്തരം|കൂടുതൽ മക്കൾ സമൂഹനിർമിതിക്ക്

സ്നേഹം പങ്കിടുവാനും അതിലൂടെ രൂപപ്പെടുന്ന കുഞ്ഞുങ്ങൾക്ക് ജന്മം നൽകുവാനും അവരെ പരിപാലിക്കുവാനുമാണ് ദാമ്പത്യം . …ദാമ്പത്യമാണ് കുടുംബജീവിതത്തിന്റെ അടിസ്ഥാനം . ..കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനം . ..സമൂഹത്തിന്റെ അടിസ്ഥാനം തകർക്കുന്ന ചിന്താധാരകൾ ഉൻമൂലനം ചെയ്യപ്പെടേണ്ടതാണ്… ഭോഗസുഖ ദാഹികളുടെ ജൽപ്പനങ്ങൾ കണക്കിലെടുക്കേണ്ടതില്ല.… അവർ…

എന്താണ് മരണസംസ്കാരം?

മരണസംസ്കാരം ഒരു കൊലപാതക സംസ്കാരമാണ്. മലയാളിക്ക് അധികം കേട്ട് പരിചയം ഇല്ലാത്ത വാക്കാണിത്. എന്റെ സുഖജീവിതത്തിനു തടസം നിൽക്കുകയോ എന്റെ ആശയങ്ങൾ പ്രചരിപ്പിക്കാനോ എനിക്ക് ആരെയും കൊല്ലാം എന്നതാണ് മരണസംസ്കാരം എന്ന വാക്കിന്റെ അർത്ഥം. ജീവന്റെ മൂല്യത്തിന് എതിരെ നിൽക്കുന്ന എല്ലാവരും…

നിങ്ങൾ വിട്ടുപോയത്