Month: August 2021

കെസിബിസി സമ്മേളനം ആരംഭിച്ചു : വാര്‍ഷിക ധ്യാനം നാളെ മുതല്‍

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) സമ്മേളനം ഇന്ന്‌ വൈകിട്ട് അഞ്ചിന് ആരംഭിച്ചു . കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടക്കുന്ന സമ്മേളനം അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. മൂന്നു മുതല്‍…

കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച|15,923 പേര്‍ രോഗമുക്തി നേടി.

കേരളത്തില്‍ ഇന്ന് 13,984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട്…

ക്രിസ്തീയ പത്രപ്രവര്‍ത്തനത്തിലെ സൗമ്യമുഖം സത്യദീപത്തിലെ ഫ്രാങ്ക്ളിന്‍ എം. വിരമിക്കുന്നു.

990 മാര്‍ച്ചിലാണ് സത്യദീപം വാരികയില്‍ എന്‍റെ ആദ്യലേഖനം പ്രസിദ്ധീകരിക്കുന്നത്;2020 മാര്‍ച്ചില്‍ ഒടുവിലത്തെ ലേഖനവും.ഈ മൂന്നു പതിറ്റാണ്ട് സത്യദീപത്തിന്‍റെ വസന്തകാലമായിരുന്നു. കേരളസമൂഹത്തില്‍ കേരളസഭയുടെ മുഖമായിരുന്നു സത്യദീപം.ഫാ. പോള്‍ തേലക്കാട്ട് എന്ന പ്രശസ്തനായ പത്രാധിപരുടെ സ്ഥാനം അദ്വിതീയം. അക്കാലത്ത് സത്യദീപത്തിന്‍റെ പുഷ്കലവളര്‍ച്ചയില്‍ സജീവസാന്നിദ്ധ്യവും നിശബ്ദസേവനത്തിന്‍റെ…

:വെല്ലുവിളികൾ "കര്‍ഷകരോടൊപ്പം നാടിനുവേണ്ടി" അനുഭവം അപ്പൻ അഭിപ്രായം അമ്മ ആത്മപരിശോധന കത്തോലിക്ക സഭ കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കർമ്മ പദ്ധതി കുടുംബം കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കേരളം കേരള ക്രൈസ്തവ സമൂഹം കേരളസഭ ക്രൈസ്തവ ലോകം ജനങ്ങൾ സമ്പത്ത്‌ ജനാധിപത്യ മൂല്യങ്ങൾ ജീവചരിത്രം ജീവസമൃദ്ധി ജീവിതമാതൃക ജീവിതശൈലി ദിശാബോധം ദീപിക നമ്മുടെ ജീവിതം നമ്മുടെ നാട്‌ പ്രസ്ഥാനങ്ങൾ പ്രൊ ലൈഫ് മാതാപിതാക്കൾ മുൻകരുതലുകൾ വലിയ കുടുംബങ്ങൾ വിശ്വാസം വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ വീക്ഷണം വൈദികർ

വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ സഭയുടെ പ്രശ്‌നമായി കണ്ടാലേ കേരളസഭ നിലനില്‍ക്കൂ|ഫാ.റോയ് കണ്ണന്‍ഞ്ചിറ

കണ്ണീർ പ്രണാമം. പ്രിയപ്പെട്ട തങ്കച്ചാ ഓർമ്മകളിൽ എന്നെന്നും ജീവിക്കും

ആദരാജ്ഞലികൾവരാപ്പുഴ അതിരൂപത കെ.സി ബിസി മദ്യ വിരുദ്ധ സമിതി മുൻ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പ്രിയ സുഹൃത്ത് ശ്രീ തങ്കച്ചൻ വെളിയിലിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം അറിയിക്കുന്നു. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയായിരുന്നു തങ്കച്ചൻ , ഓടി നടന്ന് പ്രവർത്തിച്ചു.…

മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ചേരുന്നു

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് തിരുമനസ്സിന്റെ അദ്ധ്യക്ഷതയില്‍ ആഗസ്റ്റ് 2 മുതല്‍ 7 വരെ വി.സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും. സഭയിലെ എല്ലാ അഭി.മെത്രാപ്പോലീത്താമാരും പരി.സുന്നഹദോസിൽ…

ഞായറാഴ്ച 20,728 പേര്‍ക്ക് കോവിഡ്; 17,792 പേര്‍ രോഗമുക്തി നേടി

August 1, 2021 ചികിത്സയിലുള്ളവര്‍ 1,67,379 ആകെ രോഗമുക്തി നേടിയവര്‍ 32,26,761 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകള്‍ പരിശോധിച്ചു ടി.പി.ആര്‍. 15ന് മുകളിലുള്ള 323 പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689,…

കത്തോലിക്കാ കുടുംബങ്ങളിൽ കേവലം 1% ത്തിൽ പോലും മൂന്നോ അതിലധികമോ മക്കളില്ല|2013 ൽ ആരംഭിച്ചതാണ് ജിയോ പാർസി പദ്ധതി.

കത്തോലിക്കാ സമുദായത്തിലെ കുടുംബങ്ങളിൽ കേവലം 1% ത്തിൽ പോലും മൂന്നോ അതിലധികമോ മക്കളില്ല. ഇപ്രകാരമുള്ള വലിയ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലകളിലും ഉണ്ടായേക്കാവുന്ന വലിയ സാമ്പത്തിക ബാധ്യതകളിൽ അവർക്കു ചെറിയ ഒരു കൈത്താങ്ങാവാൻ – മുൻകാല പ്രാബല്യത്തോടെ…

.”വലിയ കുടുംബം സന്തുഷ്ട കുടുംബം”|നമ്മുടെയും മക്കളുടെയും നല്ല മാനസിക വളർച്ചയ്ക്ക് ഒരു വലിയകുടുംബം വളെരെയേറെ സഹായിക്കുന്നു .

ഇത് കാണുമ്പോൾ വലിയ സന്തോഷം നിങ്ങൾക്കുണ്ടെങ്കിൽ ,ഇങ്ങനെ ജീവിക്കുന്ന ഞങ്ങളുടെ സന്തോഷം എത്ര വലുതായിരിക്കും എന്ന് ഊഹിക്കാമല്ലോ … …”വലിയ കുടുംബം സന്തുഷ്ട കുടുംബം” .മാത്രമല്ല നമ്മുടെയും മക്കളുടെയും നല്ല മാനസിക വളർച്ചയ്ക്ക് ഒരു വലിയകുടുംബം വളെരെയേറെ സഹായിക്കുന്നു . ഈ…

നിങ്ങൾ വിട്ടുപോയത്