Category: ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി

“ഈ നാളുകളിൽ നാം ഒന്നിപ്പിന്റെ മുഖം കാണിച്ച് കൊടുക്കണം. കാരണം സമുദായം നിലനില്ക്കണമോ വേണ്ടയോ എന്നതാണ് ചോദ്യം” മാർ ജോസ് പൊരുന്നേടം, മാനന്തവാടി ബിഷപ്പ്‌,

Shekinah News  Jan 24, 2020

സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.

അറിയിപ്പ് കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വരുന്ന നാളെ (28 നവംബർ ഞായറാഴ്ച) സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10…

സീറോ മലബാർ സഭയുടെ പുതിയ കുർബാന ക്രമം |അറിയേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാര്യങ്ങൾ വളരെ ലളിതമായി ദൈവ ജനത്തിന് പെട്ടന്ന് മനസിലാകും വിധം പഠിപ്പിക്കുന്നു| ഡോ ജോസഫ് കുറ്റിയാങ്കൽ.

അച്ചൻെറ പ്രഭാഷണത്തിൻെറ തുടർന്നുള്ള ഭാഗവും പ്രസിദ്ധികരിക്കുന്നതാണ്

മെത്രാൻ-വൈദീക-സന്യസ്ത-അത്മായ ബന്ധം സുദൃഢമാകുമ്പോൾ മാത്രമെ സഭക്ക് മുന്നോട്ട് പോകുവാൻ കഴിയുകയുള്ളു. |സഭാ നേതൃത്വത്തെ വിധേയപൂർവം അനുസരിക്കുന്നത് പോരായ്മയല്ല. തോൽവിയായും കരുതേണ്ടതില്ല!

നാല് പതിറ്റാണ്ടുകാലം അത്മായ സംഘടനാ പ്രവർത്തനങ്ങളിലുണ്ടായിട്ടു ള്ള പല അനുഭവങ്ങളും മനസ്സിലുണ്ട്. വർഷങ്ങൾക്കു മുമ്പ് അതിരൂപതയുടെ വിദ്യാഭ്യാസ പ്രേഷിത പ്രവർ ത്തനങ്ങളെക്കറിച്ച് ചൂടേറിയ ചർച്ച നടക്കുന്ന ഒരു വേദി. പലരും അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നു. അവസാനം അധ്യക്ഷനെന്ന നിലയിൽ മാർ കണ്ടുകുളം…

ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതിൽ നിന്നു വൈദികരെയും വിശ്വാസികളെയും പിന്തിരിപ്പിക്കാൻ ചിലർ നടത്തുന്ന ബോധപൂർവകമായ നീക്കങ്ങളിൽനിന്നും പിന്തിരിയുക| വിശ്വാസികൾ അതീവ ജാഗ്രത പുലർത്തുക

തെറ്റായ പ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: മാധ്യമ കമ്മീഷൻ കാക്കനാട്: വിശുദ്ധ കുർബാനയുടെ ഏകീകൃതമായ അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു തെറ്റായ വസ്തുതകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിലർ ബോധപൂർവം പ്രചരിപ്പിക്കുന്നതായി മനസ്സിലാക്കുന്നു. 2021 ആഗസ്റ്റ് മാസത്തിൽ നടന്ന മെത്രാൻ സിനഡ്, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ…

നിങ്ങൾ വിട്ടുപോയത്