Month: May 2022

അധ്യാപകരുടെ കണ്ണീരു കാണുന്നില്ലേ ?|ആർച്ചുബിഷപ്പ്‌ മാർ ജോസഫ് പെരുന്തോട്ടം

കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്യപ്പെട്ടു.

സൈന്യങ്ങളുടെ കർത്താവെ അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം, അന്യ സ്ഥലത്ത് ആയിരം ദിവസത്തേക്കാൾ അങ്ങയുടെ സന്നിധിയിൽ ഒരു ദിവസം ആയിരിക്കുന്നത് എത്ര അഭികാമ്യം എന്ന സങ്കീർത്തകന്റെ പ്രാർത്ഥനയോടു ചേർന്നു ദൈവജനത്തിന്റെ പ്രാർത്ഥനാ മഞ്ജരികൾ അലയടിച്ച അന്തരീക്ഷത്തിൽ ലണ്ടൻ സെക്രെട്ട് ഹാർട്ട്…

ഒരാൾ ഒഴികെ കുടുംബത്തിലെ എല്ലാ അംഗങ്ങളും വംശഹത്യയിൽ കൊല്ലപ്പെട്ടറുവാണ്ടയിലെ കിഗാലി അതിരൂപതയുടെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ അന്റോയിൻ കമ്പണ്ടാ ജൂൺ 17-ന് വെള്ളിയാഴ്ച വൈകുന്നേരം 5.30-ന് പ്രത്യേക കുർബാന നടത്തും.

പോർട്ട്‌ലാൻഡിലെ 307 കോൺഗ്രസ് സ്ട്രീറ്റിലുള്ള കത്തീഡ്രൽ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷനിൽ. തുടർന്ന് കത്തീഡ്രൽ ഗിൽഡ് ഹാളിൽ സ്വീകരണം നൽകും. 1994-ലെ റുവാണ്ടൻ വംശഹത്യയെ അടയാളപ്പെടുത്താൻ ന്യാമത വംശഹത്യ സ്മാരകം നിലകൊള്ളുന്ന റുവാണ്ടയിലെ ന്യാമത സ്വദേശിയാണ് കർദ്ദിനാൾ കമ്പണ്ട. അദ്ദേഹം ബുറുണ്ടിയിലെയും ഉഗാണ്ടയിലെയും…

ദൈവകൃപ ആര്‍ക്കും നഷ്‌ടപ്പെടാതിരിക്കാന്‍ ശ്രദ്‌ധിക്കുവിന്‍. (ഹെബ്രായര്‍ 12: 15)|No one fails to obtain the grace of God (Hebrews 12:15)

ദൈവകൃപ എന്നത്കൊണ്ട് അർത്ഥമാക്കുന്നത് ‘ദൈവമക്കളാകുവാനുള്ള ദൈവ വിളിക്ക് പ്രത്യുത്തരം നൽകുവാനും, ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പങ്കുകാരാകുവാനും, ദൈവം നൽകുന്ന പ്രീതികരവും സൗജന്യവും അനർഹവുമായ സഹായ ഹസ്തമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനുള്ള സഹായമാണ് ദൈവത്തിന്റെ ക്യപ പ്രദാനം ചെയ്യുന്നത്. സ്വന്തം…

പ്രീണനങ്ങളും അവഗണനകളും സമൂഹത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു : മാർ . തോമസ് തറയിൽ

തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയാൽ ഞങ്ങൾക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയിൽ ആരെങ്കിലും പറഞ്ഞാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നടപടിയെടുക്കും എന്ന നിലപാടിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. യഥാർത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളർത്താൻ മാത്രമേ ഉപകരിക്കൂ. വോട്ടുബാങ്ക്…

എയ്ഡഡ് വിദ്യാഭ്യാസമേഖലയെ ആക്ഷേപിക്കാനുള്ള നീക്കങ്ങള്‍ അപലപനീയം: സീറോമലബാര്‍സഭ

കൊച്ചി: കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ഒന്നടങ്കം ആക്ഷേപിച്ചു കൊണ്ടും, അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമുള്ള സിപിഎം കേന്ദ്രകമ്മിറ്റി അംഗം ശ്രീ. എ. കെ. ബാലന്‍റെ പ്രസ്താവന പ്രതിഷേ ധാര്‍ഹമാണെന്ന് സീറോമലബാര്‍സഭ. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന പ്രത്യേക വിദ്യാഭ്യാസ…

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം|… ഒരറപ്പും ഇല്ലാതെ ഇങ്ങനെ ഒക്കെ പറയാൻ എങ്ങനെ തോന്നുന്നു…

ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം: ചിലർ ചെയ്തു കൂട്ടിയ കിരാതമായ പ്രവർത്തികൾ പൊതുസമൂഹത്തിന്, അല്ലെങ്കിൽ ഒരു രാജ്യത്തിന്, അതും അല്ലെങ്കിൽ ലോകത്തിന് തന്നെ ഭീക്ഷണിയാണെന്ന് ചൂണ്ടി കാട്ടി മാധ്യമങ്ങളും സോഷ്യൽ മീഡിയയും സമൂഹവും ലോകവും കാര്യമായ് ചർച്ച ചെയ്യുമ്പോഴെല്ലാം തങ്ങളുടെ…

കര്‍ത്താവ്‌ ആത്‌മാവാണ്‌; കര്‍ത്താവിന്റെ ആത്‌മാവുള്ളിടത്തു സ്വാതന്ത്ര്യമുണ്ട്. (2 കോറിന്തോസ്‌ 3: 17)|The Lord is the Spirit, and where the Spirit of the Lord is, there is freedom. (2 Corinthians 3:17)

ലോകത്തിലെ ചില രാജ്യങ്ങളെ മറ്റു സാമ്രാജ്യശക്തികളുടെ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുവാൻ നേതൃത്വം നൽകിയവരെ ‘മഹാത്മാക്കൾ’ എന്നു ലോകം വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലോകം മുഴുവനെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മോചിപ്പിച്ച നസ്രത്തിലെ യേശുവിനെ നാം എന്തു വിളിക്കണം? സകലമനുഷ്യർക്കും വേണ്ടി യേശു…

ചങ്ങലകൊണ്ട് പാറി നടന്ന് ഇടവക ഗുണ്ടകളെ അടിക്കുന്ന വൈദീകൻ?!

നിങ്ങൾ വിട്ടുപോയത്