Category: PalaDiocese

ഉണക്കപ്പുല്ല് തീയിലേക്കെറിഞ്ഞിട്ട് അയ്യോ തീ പിടിച്ചേന്ന് .. |ഇവര്‍ വീട്ടില്‍ സൂക്ഷിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ പോലെ..|മാർ .ജോസഫ് കല്ലറങ്ങാട്ട്

ജോജിയുടെ “ജീവസമൃദ്ധിയും” കല്ലറങ്ങാട്ട് പിതാവിൻ്റെ പ്രസംഗവും ?!

മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ സുവിശേഷ പ്രസംഗത്തിൽ നിന്നും പ്രചോദനം ലഭിച്ച ഒരു യുവാവിൻെറ പ്രൊ ലൈഫ് ശുശ്രുഷകൾ ,സഭയുടെയും സമൂഹത്തിൻെറയും ആദരവുകൾക്ക് അർഹമാകുന്നു . “ജീവസമൃദ്ധി” പദ്ധതിയുടെ പ്രവർത്തനങ്ങളുടെ പേരിൽ KCBC Prolife സമിതിയുടെ ആദരവ്‌,…

മനുഷ്യ മൈത്രിയുടെ കൂട്ടായ്മയിൽ പുത്തൻ കൂട്ടിക്കൽ പിറവിയെടുക്കണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: കക്ഷി രാഷ്ട്രീയ ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ മതവിശ്വാസികളുടെയും രാഷ്ട്രീയക്കാരുടെയും സാമൂഹ്യ പ്രവർത്തകരുടെയുമായ മനുഷ്യ മൈത്രിയുടെ കൂട്ടായ്മയിൽ പുത്തൻ കൂട്ടിക്കൽ പിറവിയെടുക്കണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തത്തിൽ തകർന്നു പോയ കൂട്ടിക്കലിന്റെ പുന:നിർമ്മിതിക്ക്…

“ദൈവാശ്രയത്തിന്റെയും ദൈവീക കരുതലിന്റേയും സാക്ഷ്യങ്ങൾ പേറി ആത്മീയ മണ്ഡലത്തിൽ അനേകർക്കു വിശ്വാസ ബലം നൽകുന്ന ഒരു ശ്രേഷ്ഠ പിതാവാണ് മാർ കല്ലറങ്ങാട്ട്. “

ജനങ്ങളുടെ പ്രിയങ്കര ഇടയന് ജന്മദിനാശംസകൾ:മാർ ജോസഫ് കല്ലറങ്ങാട്ടിന് ജനുവരി 27-ന് ജന്മദിനം ഒരു ബിഷപ്പ് ആകുക എന്നത് ജനങ്ങളുടെ ഇടയിൽ ക്രിസ്തുവിന്റെ സാന്നിധ്യമായിരിക്കുക എന്നതാണ്.ആദ്ധ്യാത്മികതയും പ്രാര്‍ത്ഥനയുമാണ്‌ ഒരു മ്രെതാന് വേണ്ടത്‌.ഒരു മെത്രാൻ എന്തായിരിക്കണം? ദൈവത്തെ അറിയുന്ന, ദൈവത്തിനായി ജീവിക്കുന്ന,തന്റെ ജനത്തിന് വേണ്ടി…

കുടുംബങ്ങളുടെ പിതാവ് |മാർ ജോസഫ് കല്ലറങ്ങാട്ടിന് റൂബി ജൂബിലി നിറവ്

സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കാന്‍ നമുക്ക് കടമയുണ്ടെന്നും മാനുഷികമൂല്യങ്ങള്‍ക്കു വില കല്‍പ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രവർത്തികളിലൂടെ അനുഭവവേദ്യമാക്കുന്ന ഏവർക്കും പ്രിയങ്കരനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് മംഗളവാർത്തയുടെ റൂബി ജൂബിലിയുടെ പ്രാർത്ഥനാ മംഗളങ്ങൾ 2022 ജനുവരി രണ്ടാം തീയ്യതിയാണ് പാലാ ബിഷപ്പ് മാർ…

ഹോം പാലാ പദ്ധതി|ഭവനരഹിതരായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലവും വീടും: കരുതലുമായി അരുവിത്തുറ ഫൊറോന

അരുവിത്തുറ: ഭൂരഹിതരും ഭവനരഹിതരുമായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലം വീതം നല്‍കുവാന്‍ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവക. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം പാലാ പദ്ധതിയോട് ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി ഇടവകാതിര്‍ത്തിയില്‍…

നിങ്ങൾ വിട്ടുപോയത്