Category: മാർ പാപ്പ

മാധ്യമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യാത്ത പാപ്പയെ അടക്കം ചെയ്യുന്ന ദൃശ്യങ്ങൾ | POPE BENEDICT FUNERAL

ബെനെഡിക്ട് പതിനാറാമൻ മാർപ്പാപ്പ (പോപ്പ് എമിരറ്റസ് )മരണത്തിന് ഒരുക്കമായി 2006 ഓഗസ്റ്റ് 29 ന് എഴുതിയ “എന്റ ആത്മീയ സംഹിത ” എന്ന കുറിപ്പിൽ നിന്ന് :-

എന്റ ജീവിതത്തിന്റ അവസാന മണിക്കൂറുകളിൽ , ഞാൻ കടന്നുവന്ന ദശാബ്ദങ്ങളിലേക്ക് ഞാൻ തിരിഞ്ഞു നോക്കുന്നു . എത്രയെത്ര കാരണങ്ങൾക്ക് ഞാൻ നന്ദി പറയേണ്ടിയിരിക്കുന്നു . എല്ലാത്തിനുമുപരിയായി ഞാൻ ദൈവത്തിനുതന്നെ നന്ദി പ്രകാശിപ്പിക്കട്ടെ . എനിക്ക് എല്ലാം നൽകിയ ദൈവം . എനിക്ക്…

നവംബർ 13 ഞായറാഴ്ച പാവപ്പെട്ടവരുടെ ആഗോളദിനം|വത്തിക്കാനിൽ ഷെൽട്ടറിംഗ് ശിൽപ്പം അനാശ്ചാദനം ചെയ്ത് പാപ്പ| വത്തിക്കാനില്‍ പ്രത്യേക പരിപാടികള്‍

വത്തിക്കാന്‍ സിറ്റി: നവംബർ 13 ഞായറാഴ്ച പാവപ്പെട്ടവരുടെ ആഗോളദിനം നടക്കാനിരിക്കെ കലാകാരൻ സൃഷ്‌ടിച്ച ഷെൽട്ടറിംഗ് എന്ന ശിൽപ്പം അനാശ്ചാദനം ചെയ്ത് ഫ്രാന്‍സിസ് പാപ്പ. തിമോത്തി ഷ്മാൽസ് എന്ന കലാകാരൻ സൃഷ്‌ടിച്ച ശിൽപ്പം ബുധനാഴ്ച വത്തിക്കാനിൽ നടത്തിയ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന് ശേഷമാണ് പാപ്പ അനാശ്ചാദനം…

നോമ്പുകാലം വ്യക്തിപരമായും കൂട്ടായ്മയോടും നവീകരിക്കുന്നതിനും, പെസഹാ രഹസ്യം ധ്യാനിക്കാനുമുള്ള ദിവസങ്ങളാണ് |മാർ പാപ്പ

2022 ലെ വലിയ നോമ്പ് കാലത്തെ സന്ദേശം വി.പൗലോസ് ശ്ലീഹ ഗലാത്തിയ സഭക്കായി എഴുതിയ ലേഖനത്തെ ഉദ്ദരിച്ചു കൊണ്ട് ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ചു. ഫെബ്രുവരി 24 വ്യാഴാഴ്ച രാവിലെ 11.30 ന് വത്തിക്കാനിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് പാപ്പയുടെ നോമ്പുകാല സന്ദേശം…

നിങ്ങൾ വിട്ടുപോയത്