Month: March 2024

അപ്പത്തിന്റെ തിരുനാൾ – പെസഹാ വ്യാഴം

“ഞാൻ വന്നിരിക്കുന്നത് ജീവനുണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനുമാണെന്ന്” അരുളിച്ചെയ്തവൻ ജീവനും ജീവിതവുമായി മാറിയതാണ് സെഹോയോൻ ഊട്ടൂശാലയിൽ; വി. കുർബ്ബാന സ്ഥാപനത്തിലൂടെ നമ്മുടെ ജീവനായി അവൻ സ്വയം മാറി. ഒപ്പം തന്നെ, വി. കുർബ്ബാനയുടെ മഹത്വവും പ്രാധാന്യവും പൗരോഹിത്യത്തിന്റെ വിശുദ്ധിയും ആ വിരുന്നിന്റെ രാവിൽ…

കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുന്‍പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു.(ഏശയ്യാ 53:07)|ഏതു സാഹചര്യത്തിലും യേശു എന്ന കുഞ്ഞാടിനെപ്പോലെ മൗനം പാലിക്കാനുള്ള ദൈവകൃപയ്ക്കായി പ്രാർത്ഥിക്കാം.

He will be led like a sheep to the slaughter. And he will be mute like a lamb before his shearer. For he will not open his mouth.“ ‭‭(Isaiah‬ ‭53‬:‭7‬)…

പാലാ കത്തിഡ്രലിലെ പുത്തൻ പാനസംഘം 60-ാം വർഷത്തിലേയ്ക്ക്

“ഉമത്താലെ വന്ന രോഷം രമത്താലെ ഒഴിപ്പാനായ് മരത്തിന്മേൽ തൂങ്ങി നീയും മരിച്ചോ പുത്രര് .. ദ്യവരവള്ളിയാഴ്ചയുടെ ശോകസാന്ദ്രമായ അന്തരീക്ഷത്തിൽ പകൽ പക്ഷികൾ പോലും പാടാൻ മറന്ന സായാഹ്‌നം എല്ലാം നിശ്ചലം നിശ്ശബ്‌ദം ആയും വീർപ്പുമുട്ടിക്കുന്ന മുകതയിലേക്ക് ഒരു ശോകഗാനം ഒഴുകിപടർന്നു. പാലാ…

മാർത്തോമാ നസ്രാണികളുടെ യഹൂദ പാരമ്പര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ അപ്പം മുറിക്കൽ ശുശ്രൂഷ.

പെസഹാ ആചരണം. മാർത്തോമാ നസ്രാണികളുടെ യഹൂദ പാരമ്പര്യത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം വീട്ടിലെ അപ്പം മുറിക്കൽ ശുശ്രൂഷ. ലോകത്ത് നമുക്ക് മാത്രം ഉള്ള ഒരു പാരമ്പര്യമാണിത്. കേരളത്തിലെ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും, ഒരു ക്രിസ്ത്യൻ സമൂഹത്തിലും…

അർത്ഥപൂർണ്ണമായ പൗരോഹിത്യമാണ് പെസഹാതിരുനാളിന്റെ പ്രധാന പ്രമേയം: മാർ വാണിയപുരയ്‌ക്കൽ

കാ​ല​മെ​ത്ര ക​ഴി​ഞ്ഞാ​ലും അ​തു പു​ത്ത​ൻ പാ​ന​യാ​യി മ​ന​സു​ക​ളെ തൊ​ട്ടു​കൊ​ണ്ടേയിരി​ക്കും. പുത്തൻപാനയുടെ വിശേഷങ്ങൾ ഇവിടെ വായിക്കാം.

ഒരിക്കലും പഴകാത്ത പുത്തൻപാന! കേരളവും മലയാളവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു ജർമൻകാരൻ… സേവനശുശ്രൂഷയുമായി ബന്ധപ്പെട്ട് അദ്ദേഹം കേരളത്തിലെത്തുന്നു. മറ്റുള്ളവർക്കു പഠിക്കാൻ വളരെ ദുഷ്കരമായ സംസ്കൃതവും മലയാളവും പഠിക്കുന്നു. വെറുതെ സംസാരിക്കാൻ പഠിക്കുകയല്ല, അതിന്‍റെ നിയമവും വ്യാകരണവുമെല്ലാം സ്വായത്തമാക്കുന്നു. ഈ ഭാഷകളിലെ പണ്ഡിതർക്കു…

കെ സി ബി സി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ പ്രൊ ലൈഫ് ദിനാഘോഷം|സമ്മേളനത്തിലെ പ്രധാന ദൃശ്യങ്ങൾ |കാണുക പ്രചരിപ്പിക്കുക .

ജീവന്റെ സംസ്‌കാരത്തില്‍ കുടുംബങ്ങള്‍വക്താക്കളകണം: മാര്‍ മഠത്തിക്കണ്ടത്തില്‍ തൊടുപുഴ: മരണസംസ്‌കാരം സാധാരണമാവുകയും സമൂഹത്തിന്റ വ്യത്യസ്തമേഖലകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജീവന്റെ സംസ്‌കാരത്തിന്റെ വക്താക്കളാകാന്‍ കുടുംബങ്ങള്‍ക്കു കഴിയണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം…

മംഗളവാർത്താ പ്രാർഥന|ഇന്ന് (മാർച്ച് 24) രാത്രി 11.50 മണി മുതൽ 12 മണി വരെയുള്ള പത്തു മിനുട്ട് നേരം മംഗളവാർത്തയെ കുറിച്ച് ഒരുമിച്ച് ധ്യാനിക്കാനായി എല്ലാവരെയും ക്ഷണിക്കുന്നു.

മംഗളവാർത്താ പ്രാർഥന നാം വീണ്ടുമൊരു മംഗലവാർത്താ തിരുനാൾ ആഘോഷിക്കുവാൻ ഒരുങ്ങുകയാണ്. പരിശുദ്ധ അമ്മയിൽ വിളങ്ങിയിരുന്ന പുണ്യങ്ങൾ നമ്മുടെ ആത്മാവിലും വളർന്നു ഫലം പുറപ്പെടുവിക്കാൻ ആഗ്രഹിച്ചുകൊണ്ട് നമുക്ക് ഈ മംഗലവാർത്താതിരുനാളിൽ നമ്മെ ഓരോരുത്തരെയും വ്യക്തിപരമായും നമ്മുടെ കുടുംബങ്ങളെയും തിരുസഭയെയും ലോകം മുഴുവനെ തന്നെയും…

നിങ്ങൾ വിട്ടുപോയത്