Month: March 2024

വ്യാകുലം ( പീഢാനുഭവ…..). വ്യാകുല മാതാവിന്റെ ദുഃഖ ഗാനം

തൻ്റെ പ്രിയ പുത്രൻ്റെ പീഡാനുഭവങ്ങൾ കണ്ടുനിന്ന ആ ‘അമ്മ’യുടെ വാത്സല്യവും ,കരുണയും, ദുഖവും, ആധിയും,നിസ്സഹായതയും, വ്യാകുലതയും , ഹൃദയ സ്പർശിയായ സംഗീതത്തിൻ്റെ ശീലുകളായി നിങ്ങളുടെ ഹൃദയങ്ങളിലേക്ക് അലയടിച്ചെത്തുന്നു , ‘ഉള്ളാട്ടിൽ ജോൺ’ മാസ്റ്ററുടെ ഹൃദയ സ്പർശിയായ വരികൾക്ക് മനോഹരമായ സംഗീതം നൽകി…

എന്റെ ദൈവത്തിന്റെ സഹായത്താല്‍ കോട്ട ഞാന്‍ ചാടിക്കടക്കും. (2 സാമുവേൽ 22:30)|പരിശുദ്ധാത്മാവ് ഏതൊരു തലത്തിലുള്ള പ്രതികൂലങ്ങളെയും അതിജീവിക്കാൻ സഹായിക്കുന്ന നമ്മുടെ സഹായകൻ ആണ്

By my God I can leap over a wall.“ ‭‭(2 Samuel‬ ‭22‬:‭30‬) പഴയ നിയമ കാലത്ത് യഹൂദരുടെ ഇടയിൽ, അവരുടെ ജീവിതത്തിലെ വളരെ ക്ലേശകരമായ സ്ഥിതി വിശേഷങ്ങളെ കോട്ട, മല എന്ന പ്രയോഗമുപയോഗിച്ചാണ് പലപ്പോഴും വിശേഷിപ്പിച്ചിരുന്നത്. ജീവിതത്തിൽ…

ഓശാന ഞായറിൽ തമുക്ക് നേർച്ചവിതരണവുമായി ഇംഗ്ലണ്ടിലെ ദേവാലയവും

”തമുക്ക്” എന്ന പദം മലയാള ഭാഷയിൽ അത്രമേല്‍ സുപരിചിതമല്ല. തിരുവിതാംകൂറിലെ ചില പൗരാണിക സീറോമലബാര്‍ ദേവാലയങ്ങളില്‍ “തമുക്ക്നേര്‍ച്ച” എന്ന പേരില്‍ ഒരു മധുരപലഹാരം ഓശാന ഞായറിൽ വിതരണം ചെയ്യുന്നുണ്ട്, ഇതും ക്രൈസ്തവലോകത്ത് അധികമാർക്കും കേട്ടറിവില്ല. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം കുറവിലങ്ങാട്…

ജീവന്റെ സംസ്‌കാരത്തില്‍ കുടുംബങ്ങള്‍വക്താക്കളകണം: മാര്‍ മഠത്തിക്കണ്ടത്തില്‍|കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷംമൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍

തൊടുപുഴ: മരണസംസ്‌കാരം സാധാരണമാവുകയും സമൂഹത്തിന്റ വ്യത്യസ്തമേഖലകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്ന ഈ കാലത്ത് ജീവന്റെ സംസ്‌കാരത്തിന്റെ വക്താക്കളാകാന്‍ കുടുംബങ്ങള്‍ക്കു കഴിയണമെന്നു കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെസിബിസി പ്രോലൈഫ് സംസ്ഥാന ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കപടപരിസ്ഥിവാദികളും…

നോമ്പുകാല മരിയൻ – ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ|കൊച്ചികണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ

ആവേമരിയ പീസ് മിഷൻ ടീം നോമ്പുകാല മരിയൻ ആന്തരിക സൗഖ്യ പ്രാർത്ഥന ശുശ്രുഷ കൊച്ചിയിൽ ഒരുക്കിയിരിക്കുന്നു കണ്ണങ്കുന്നത്ത് സെന്റ്. തെരാസാസ് ആശ്രമം പള്ളിയിൽ മാർച്ച്‌ 18 മുതൽ 23 വരെ, വൈകിട്ട് 4.30- മുതൽ 8.30 വരെയാണ് ശുശ്രുഷകൾ. വിശുദ്ധ കുർബാന,…

എന്റെ കൈകളുടെ നിര്‍മലതയ്ക്കു ചേര്‍ന്ന വിധം എനിക്കു പകരം തന്നു.(2 സാമുവേൽ 22:21)|നമ്മെ വേദനിപ്പിക്കുന്നവർക്ക് വേണ്ടി നമ്മൾ പ്രാർത്ഥിക്കുമ്പോൾ, തിൻമയ്ക്കു പകരം നൻമ ചെയ്യുമ്പോൾ അവിടെ ദൈവത്തിന്റെ ആത്മാവിനു പ്രവർത്തിക്കാൻ അവസരമൊരുങ്ങുന്നു.

According to the cleanness of my hands he rewarded me.“ ‭‭(2 Samuel‬ ‭22‬:‭21‬) കൃഷി ചെയ്യുന്ന വ്യക്തി എന്തു വിതയ്ക്കുന്നുവോ അതു കൊയ്തെടുക്കും എന്ന് നമ്മൾക്ക് അറിയാം. ഭൂമിയിൽ നാം ചെയ്യുന്ന പ്രവർത്തിയുടെ കണക്കിനനുസരിച്ചാണ് ദൈവത്തിൽ നിന്ന്…

കൊഴുക്കട്ട ശനി

മാർത്തോമാനസ്രാണികൾ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം (ഓശാനയുടെ തലേദിവസം) ഉണ്ടാക്കുന്ന ഒരു പലഹാരം ആണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ്‌ നോമ്പ് നോറ്റതിനെയും, പിന്നീടുള്ള പത്തു ദിവസ്സം കര്‍ത്താവിന്റെ കഷ്ടാനുഭവത്തെയും ഓര്‍ത്ത്‌ മാർത്തോമാ നസ്രാണികൾ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ്‌…

കെ.സി.ബി.സി. പ്രോലൈഫ് സമിതിപുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു|നാളെതൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി ദിനാഘോഷങ്ങൾ നടക്കുന്നു.

കൊച്ചി : കെ സി ബി സി പ്രോലൈഫ് സമിതി വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.നാളെ രാവിലെ ഒമ്പതുമുതല്‍ ഉച്ചവരെ(ശനിയാഴ്ച) തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ നടക്കുന്ന കെ സി ബി സി പ്രോലൈഫ് സംസ്ഥാന സമിതി ദിനാഘോഷത്തോടനുബന്ധിച്ചു…

നിങ്ങൾ വിട്ടുപോയത്