Category: Syro Malabar Church

സഭയില്‍ പരിശുദ്ധ കുര്‍ബാനക്കെതിരെ നടന്ന അവഹേളനങ്ങള്‍ക്കു പരിഹാരം ചെയ്യുവാന്‍ | തിരുമണിക്കൂര്‍ | LIVE|ഷെക്കെയ്‌ന ന്യൂസില്‍

സീറോമലബാര്‍ സിനഡിന്റെ ആഹ്വാനപ്രകാരം സഭയില്‍ പരിശുദ്ധ കുര്‍ബാനക്കെതിരെ നടന്ന അവഹേളനങ്ങള്‍ക്കു പരിഹാരം ചെയ്യുവാന്‍ ദിവ്യകാരുണ്യ സന്നിധിയില്‍ | തിരുമണിക്കൂര്‍ | സെപ്റ്റംബര്‍ 12 വെള്ളി രാത്രി 7.30 മുതല്‍ 8.30 വരെ ഷെക്കെയ്‌ന ന്യൂസില്‍ തല്‍സമയ സംപ്രേഷണം കാക്കനാട് മൗണ്ട് സെന്റ്…

സഭയിലെ അച്ചടക്കവും നിയമവാഴ്ചയും സംഘബലത്തിനുമുമ്പിൽ അടിയറവയ്ക്കാനുള്ളതല്ലെന്ന സന്ദേശം സഭയ്ക്കും പൊതുസമൂഹത്തിനും വീണ്ടും നല്കുന്നതിനും നിയമനടപടി ആവശ്യമാണ്.

സീറോമലബാർ സഭയുടെ സിനഡാനന്തരപ്രഖ്യാപനങ്ങളും സർക്കുലറുകളുമൊക്കെ വിശ്വാസികളെല്ലാവരും ആകാംഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു സഭയിൽ. ഭാരതത്തിലെ സഭയുടെ വളർച്ചയെ സൂചിപ്പിക്കുന്ന അറിയിപ്പുകൾ ഉൾപ്പെടുന്ന ഇപ്രാവശ്യത്തെയും സിനഡാനന്തരപ്രഖ്യാപനങ്ങളും സർക്കുലറുമൊക്കെ യഥാർത്ഥത്തിൽ വിശ്വാസികളുടെ ഹൃദയത്തിൽ എത്രമാത്രം സന്തോഷം നിറയ്ക്കേണ്ടതായിരുന്നു. എന്നാൽ അക്കാര്യങ്ങളിൽ ഒട്ടും സന്തോഷിക്കാനോ…

സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌.

‘ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിനെ ഒറ്റപ്പെടുത്തി അക്രമിക്കുന്നത് അവസാനിപ്പിക്കണം.’ സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭയ്ക്കു…

ക്നാനായ സമുദായത്തെ സ്വപ്നംകണ്ട് ജീവിച്ച മാർ മാക്കീൽ പിതാവ് പഴയനിയമത്തിലെ പൂർവ്വ യൗസേപ്പിന്റെ പ്രതീകമാണെന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.

ചങ്ങനാശ്ശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗർക്കായി നൽകപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്‌തോലിക്കയും വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മാർ മാത്യു മാക്കീൽ പിതാവിന്റെ ഔദ്യോഗിക ധന്യൻ പദവി പ്രഖ്യാപനവും അതിരൂപതാ മെത്രാനായിരുന്ന അഭിവന്ദ്യ തോമസ് തറയിൽ പിതാവിന്റെ 50-ാം…

“ഞങ്ങൾ 95 ശതമാനം വിശ്വാസികളും മാർപാപ്പയോടും മെത്രാന്മാരോടും ചേർന്ന് നിൽക്കുന്നവരാണ്”.|മുൻവിധികളുംശുദ്ധീകരിക്കപ്പെടേണ്ട ചരിത്രാവബോധവും|ഫാ. ജോസഫ് കളത്തിൽ

ഇക്കഴിഞ്ഞ ദിവസം എറണാകുളം- അങ്കമാലി അതിരൂപതയിലെ ഉദയംപേരൂർ പള്ളിയിൽ വെച്ച് ഒരു കൂട്ടർ വിശുദ്ധ കുർബാനയെ അവഹേളിച്ചുകൊണ്ട് നടത്തിയ സമരാഭാസത്തിലെ ഏറെ വിചിത്രവും ദയനീയവുമായ ഒരു ദൃശ്യമായിരുന്നു ഒരു സംഘം ആളുകൾ ബേമ്മയിലെ (വചനവേദിയിലെ) വചനപീഠത്തെ ഒരു വശത്തേക്ക് തള്ളിക്കൊണ്ടു പോയത്!…

“പ്രതിസന്ധികളെക്കുറിച്ചുള്ള ആകുലതയല്ല, ഭാവിയെക്കുറിച്ചുള്ള പ്രത്യാശയാണ് സഭയെ നയിക്കേണ്ടത്”:മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.

കാക്കനാട് : പ്രതിസന്ധികളിൽ അസ്വസ്ഥരാവുകയല്ല, പ്രത്യാശയുടെ ചക്രവാളങ്ങളിലേക്കു യാത്രതിരിക്കുകയാണു വർത്തമാനകാലത്തു സഭയുടെ സവിശേഷ ദൗത്യമെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. മഹത്തായ പൈതൃകവും ലോകമെങ്ങും സാക്ഷാത്കരിക്കപ്പെട്ട വളർച്ചയുടെ കരുത്തും സഭയുടെ പ്രേഷിത പ്രയാണത്തിന് ഇന്നു കൂടുതൽ ഉണർവു…

എറണാകുളം അതിരൂപതയിലെ തിരുവാങ്കുളം ഇടവകയുടെ നിലപാട് ശ്രദ്ധിക്കപ്പെടുന്നു

ഇന്ന് “വിഭൂതി” തിരുന്നാൾ !|വിഭൂതി തിരുന്നാൾ ഇന്ന് സിറോമലബാർ സഭ ആചരിക്കുന്നു !

“മനുഷ്യ നീ പൊടിയാകുന്നു പൊടിയിലേക്കു തന്നെ മടങ്ങും” എന്ന് ഓർമിപ്പിച്ചുകൊണ്ട് വിഭൂതി തിരുന്നാൾ ഇന്ന് സിറോ മലബാർ സഭ ആചരിക്കുന്നു ! വലിയ നൊയമ്പുകാലത്തിന്റെ ആരംഭം കുറിക്കുന്ന പ്രധാനപ്പെട്ട ഒരു ക്രിസ്തീയാനുഷ്ഠാനമാണ് കുരിശുവരപ്പെരുന്നാൾ അഥവാ വിഭൂതി തിരുനാള്‍. ആറാം നൂറ്റാണ്ടിലുണ്ടായിരുന്ന റോമന്‍…

കർഷക രക്ഷാ നസ്രാണി മുന്നേറ്റം | ചങ്ങനാശേരി അതിരൂപതാ കത്തോലിക്കാ കോൺഗ്രസ് | MAC TV LIVE

നിങ്ങൾ വിട്ടുപോയത്