Category: Syro Malabar Church

മണിപ്പൂരിലെ കുക്കി ഗോത്രത്തിലും മെയ്തെയ്‌ഗോത്രത്തിലും ക്രൈസ്തവരുണ്ട്. രണ്ടു ഗോത്രങ്ങളിലും ഉള്ളവർ മതഭേദമെന്യേ അതിഭീകരമായ ആക്രമണങ്ങൾക്കിരയായവരാണ്.

View Post മണിപ്പൂരിലെ കുക്കി ഗോത്രത്തിലും മെയ്തെയ്‌ഗോത്രത്തിലും ക്രൈസ്തവരുണ്ട്. രണ്ടു ഗോത്രങ്ങളിലും ഉള്ളവർ മതഭേദമെന്യേ അതിഭീകരമായ ആക്രമണങ്ങൾക്കിരയായവരാണ്. അതുകൊണ്ടുതന്നെ ഈ കലാപം വർഗീയസംഘട്ടനമാണോ അതോ ഗോത്രങ്ങൾ തമ്മിലുള്ള വൈരമാണോ അതോ ഇവ രണ്ടും ഇടകലർന്നതാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് യാഥാർഥ്യം. വടക്കുകിഴക്കൻ…

എം​എ​സ്ടി​സഭയു​ടെ 11-ാമ​ത് ജ​ന​റ​ല്‍ അ​സം​ബ്ലി ഭ​ര​ണ​ങ്ങാ​നം ദീ​പ്തി ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു.|മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഭ​ര​ണ​ങ്ങാ​നം: എം​എ​സ്ടി​സഭയു​ടെ 11-ാമ​ത് ജ​ന​റ​ല്‍ അ​സം​ബ്ലി ഭ​ര​ണ​ങ്ങാ​നം ദീ​പ്തി ഭ​വ​നി​ല്‍ ആ​രം​ഭി​ച്ചു. സീ​റോമ​ല​ബാ​ര്‍സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച് ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രേ​ഷി​തപ്ര​വ​ര്‍ത്ത​ന മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യി മു​ന്നേ​റു​ന്ന സെ​ന്‍റ് തോ​മ​സ് മി​ഷ​ണ​റി സൊ​സൈ​റ്റി​യെ​യും അ​തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​വ​രെ​യും…

മാര്‍ പൗവ്വത്തില്‍ ഭാരതസഭയുടെ പകരക്കാരനില്ലാത്തഅമരക്കാരന്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

കോട്ടയം: ആഗോള കത്തോലിക്കാസഭയ്ക്കും ഭാരതസഭയ്ക്കും ഈടുറ്റ സംഭാവനകള്‍ നല്കിയ പകരക്കാരനില്ലാത്ത അമരക്കാരനായിരുന്നു മാര്‍ ജോസഫ് പൗവ്വത്തിലെന്നും അദ്ദേഹത്തിന്റെ നിസ്തുല സേവനങ്ങള്‍ സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളാണെന്നും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍…

ആശയങ്ങളിൽ വ്യക്തത. ഭാവിയെ കുറിച്ചുള്ള ദീർഘവീക്ഷണം. എല്ലാറ്റിനും ഉപരി ദൈവാശ്രയ ബോധം. ഒരു യുഗം അസ്തമിച്ചു.|ദീപികയുടെ സ്വന്തം പൗവ്വത്തിൽ പിതാവ്

വിമത വൈദീകരുടെ ദുഷ്ടമനസ്സ് കോടതിയിൽ വെളിപ്പെടാൻപോകുന്നു| ”ശരിയുടെ” ആഴവും പരപ്പും സകലരും അറിയാനുള്ള മഹത്തായ അവസരമാണ് സുപ്രീം കോടതി വിധിയിലൂടെ നടപ്പാകാൻ പോകുന്നത്.

സീറോ മലബാർ സഭയെ സ്നേഹിക്കുന്ന വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുന്ന വിധി ഇന്നലെ 17-03-2023-ന് സുപ്രീം കോടതി പ്രസ്താവിച്ചു. സഭയെ സ്നേഹിക്കുന്നവർക്ക് ആശ്വാസവും വലിയ പ്രതീക്ഷയും ഒരു പോലെ നൽകുന്ന വിധിയായിരുന്നു രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. ഈ വിധി സഭയെ സംബന്ധിച്ച്…

കോട്ടയം അതിരൂപതാ അസംബ്ലി സമാപിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ നാലാമത് അസംബ്ലി സമാപിച്ചു. കോതനല്ലൂർ തൂവാനീസ പ്രാർത്ഥനാലയത്തിൽ ജനുവരി 24 മുതൽ 26 വരെയാണ് അസംബ്ലി നടന്നത്. റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്റെ വിഷയവുമായി ബന്ധിപ്പിച്ച് സിനടാത്മക അതിരൂപത: കൂട്ടായ്മ, പങ്കാളിത്തം, പ്രേക്ഷിത പ്രവർത്തനം എന്ന വിഷയത്തെ…

കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണജൂബിലി എംബ്ലം പ്രകാശിതമായി

കാഞ്ഞിപ്പള്ളി:  കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ്ണ ജൂബിലി എംബ്ലം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തോടനുബന്ധിച്ച് പ്രകാശനം ചെയ്തു. 1977ല്‍ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി രൂപതാ സ്ഥാപനത്തിന്റെ 50 വര്‍ഷങ്ങള്‍  2027 ല്‍ പൂര്‍ത്തിയാകും. ജൂബിലി ആചരണത്തിന്റെ ഒരുക്കം ജൂബിലി ആഘോഷത്തിന്റെ…

നിങ്ങൾ വിട്ടുപോയത്