മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ പിതാവിന്‍റെ മെത്രാഭിഷേക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഓഗസ്റ്റ് 15 ന് പാലാ കത്തീഡ്രല്‍ പള്ളിയില്‍ നടത്തും.

രാവിലെ 10 നു മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്‍റെ മുഖൃ കാര്‍മികത്വത്തില്‍ കൃതഞ്ജ്ജതാബലി.

അനുമോദന സമ്മേളനം സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ജേരി പിതാവ് ഉദ്ഘാടനം ചെയ്യും.

സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കാതോലിക്കാ ബാവാ അധൃക്ഷത വഹിക്കും.

1973 ഓഗസ്റ്റ് 15 ന് പാലാ രൂപതയുടെ സഹായമെത്രാനായി മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ അഭിഷിക്തനായി.

1981 ഫെബ്രുവരി 6 നു മാര്‍ സെബാസ്റ്റൃന്‍ വയലില്‍ പിതാവില്‍ നിന്നും പാലാ രൂപതയുടെ ഭരണ സാരഥൃം ഏറ്റെടുത്ത് 2004 മെയ് 2 നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന് കൈമാറി

നിങ്ങൾ വിട്ടുപോയത്