Category: Catholic Church

ദുഃഖവെള്ളിയാഴ്ച ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച പീഢാനുഭവ അുസ്മരണ- കുരിശാരാധന തിരുക്കർമങ്ങളിൽനിന്ന്.

മഹാമാരിയുടെ കാലത്ത് കേരള കത്തോലിക്ക സഭയുടെ നിശബ്ദ സേവനം: ലഭ്യമാക്കിയത് 65.15 കോടി രൂപയുടെ സഹായം

കൊച്ചി: കോവിഡും ലോക്ക്ഡൗണും ഏല്‍പിച്ച ആഘാതത്തിനു നടുവില്‍ കേരള കത്തോലിക്ക സഭ നടത്തിയത് 65.15 കോടി രൂപയുടെ നിശബ്ദ സേവനം. കേരളത്തിലെ 32 രൂപതകളുടെയും സന്ന്യാസസമൂഹങ്ങളുടെയും സാമൂഹ്യസേവന വിഭാഗങ്ങള്‍ വഴിയാണ് 64,15,55,582 രൂപ ചെലവഴിച്ചത്. നിര്‍ധന കുടുംബങ്ങള്‍ക്കായി 5.18 ലക്ഷം ഭക്ഷ്യകിറ്റുകള്‍…

പരിശുദ്ധ കന്യാമറിയത്തെ ഈശോ നമുക്ക് നൽകിയത് അമ്മയായാണ്, സഹരക്ഷക ആയല്ല: ഫ്രാൻസിസ് മാർപാപ്പ.

പരിശുദ്ധ കന്യാമറിയത്തെ ഈശോ നമുക്ക് നൽകിയത് അമ്മയായാണ്, സഹരക്ഷക ആയല്ല: ഫ്രാൻസിസ് മാർപാപ്പ. ഈശോ മിശിഹ മാത്രമാണ് രക്ഷകൻ എന്നും മാർപാപ്പ കൂട്ടിച്ചേർത്തു… വായിക്കുക https://www.catholicnewsagency.com/…/pope-francis-jesus… Pope Francis: Jesus entrusted Mary to us as a Mother, ‘not…

തിരുസഭയിൽ സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കരുത് എന്നും, അതിനായി പ്രാർത്ഥനകളോ, പൊതു രീതികളെ പാടില്ല എന്നും വത്തിക്കാനിലെ വിശ്വാസതിരുസംഘം പുറപെടുവിച്ച രേഖയിൽ പറയുന്നു.

സ്വവർഗ കൂട്ടായ്മകൾ ആശിർവദിക്കാൻ അനുവാദം ഇല്ല എന്ന് തന്നെ വത്തിക്കാനിലെ വിശ്വാസ തിരുസംഘം വെളിപ്പെടുത്തി. തിരുസഭയിൽ സ്വവർഗ വിവാഹങ്ങൾ ആശീർവദിക്കരുത് എന്നും, അതിനായി പ്രാർത്ഥനകളോ, പൊതു രീതികളെ പാടില്ല എന്നും വത്തിക്കാനിലെ വിശ്വാസതിരുസംഘം പുറപെടുവിച്ച രേഖയിൽ പറയുന്നു. വത്തിക്കാനിലെ വിശ്വാസ തിരുസംഘത്തിൻ്റെ…

“ഈ ആഴ്ച ഇറാഖിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയുടെ വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു.-ബെനഡിക്ട് പതിനാറാമൻ പാപ്പാ

“ഈ ആഴ്ച ഇറാഖിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക യാത്രയുടെ വിജയത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു. സുരക്ഷാ കാരണങ്ങളാലും കോവിഡിനാലും ഇത് വളരെ അപകടകരവും പ്രയാസകരവുമായ ഒരു യാത്രയാക്കുന്നു: അതോടൊപ്പം വളരെ അസ്ഥിരമായ സാഹചര്യങ്ങളാണ് ഇറാഖിൽ ഇപ്പോൾ നിലവിലുള്ളത്. പ്രാർത്ഥനയിലൂടെ ഞാനും ഫ്രാൻസിസിനൊപ്പം പോകും.…

നിങ്ങൾ വിട്ടുപോയത്