Category: Catholic Church

വത്തിക്കാനിലെ ആരാധനാക്രമ കര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോൺഗ്രിഗേഷൻ തലവൻ റോബർതോ സാറയും, സാൻ പിയത്രോ ബസിലിക്കയുടെ ആർച്ച്പ്രീസ്‌റ്റായ കർദിനാൾ ആഞ്ചലോ കൊമെസ്ത്രിയും കാലാവധി പൂർത്തിയായതിനാൽ സ്ഥാനം ഒഴിഞ്ഞു.

ആഫ്രിക്കയിലെ ഫ്രഞ്ച് ഗുനിയയിൽ നിന്നുള്ള കർദിനാൾ സാറ 2014 നവംബർ മാസം മുതൽ വത്തിക്കാനിലെ കൂദാശകൾക്കും, ആരാധനക്രമത്തിനും വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവനായി സേവനം ചെയ്തു വരികയായിരുന്നു. 75 വയസ്സ് പൂർത്തിയാക്കിയതിനെ തുടർന്ന് കോൺഗ്രിഗേഷൻ തലവൻ എന്ന സ്ഥാനം കർദിനാൾ സ്ഥാനം ഒഴിയാൻ…

ആദ്യമായി ബിഷപ്പ്സ് സിനഡിന്റെ അണ്ടർ സെക്രട്ടറിയായി വനിത

വത്തിക്കാന്‍ സിറ്റി: മെത്രാന്മാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറിമാരായി സിസ്റ്റര്‍ നതാലി ബെക്വാര്‍ട്ട്, ഫാ. ലൂയി മരിന്‍ ഡി സാന്‍ മാര്‍ട്ടിന്‍ എന്നിവരെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആദ്യമായിട്ടാണ് ഈ പദവിയില്‍ വനിത നിയമിക്കപ്പെടുന്നത്. ഫ്രഞ്ചുകാരിയായ സിസ്റ്റര്‍ നതാലി നിലവില്‍ ഷിക്കാഗോയിലെ കാത്തലിക്ക്…

അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കുവേണ്ടി പാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാനിയോഗം

വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കുവേണ്ടി. ഫെബ്രുവരി ഒന്നിന് പ്രകാശംചെയ്ത പ്രതിമാസ പ്രാര്‍ത്ഥനാ നിയോഗത്തിന്‍റെ വീഡിയോയില്‍ സ്ത്രീകൾ ശാരീരികവും മാനസികവും ലൈംഗികവും വാക്കാലുള്ളതുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ടെന്നും അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സമൂഹം തുണയ്ക്കുകയും അവരുടെ…

റോമൻ റോട്ടയുടെ പുതിയ ജുഡീഷ്യൽ വർഷം ഫ്രാൻസീസ് പാപ്പാ ഉൽഘാടനം ചെയ്തു.

. തിരു സഭയിലെ പരമോന്നത നീതിപീഠമായ റോമൻ റോട്ടയുടെ പുതിയ ജുഡീഷ്യൽ വർഷം ഫ്രാൻസീസ് പാപ്പാ ഉൽഘാടനം ചെയ്തു. കുടുംബത്തിൻ്റെ നന്മക്ക് വേണ്ടിയാകണം സഭാപരമായ കോടതികൾ നടപടികൾ മുന്നോട്ട് പോകേണ്ടത്, പലപ്പോഴും ഇത്തരത്തിലുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങളാണ് ഇതിൽ വേദന അനുഭവിക്കുന്നത് എന്ന്…

ഐഎസ്ആർഒയിലെ ജോലി ഉപേക്ഷിച്ച് സന്യാസത്തിലേയ്ക്ക് | Sr Merlin Paul CMC |

പഠിച്ച കാലങ്ങളിലെല്ലാം ഉന്നതവിജയം കരസ്ഥമാക്കുകയും, എൻഐടിയിൽ Mtech “സിഗ്നൽ പ്രോസസിംഗ്” ഉയർന്ന മാർക്കോടെ പൂർത്തിയാക്കി ഐഎസ്ആർഒയിൽ ഉൾപ്പെടെ സെലക്ട് ചെയ്യപ്പെടുകയും ചെയ്തിട്ടും ഉള്ളിൽ ആവേശമായി രൂപപ്പെട്ടിരുന്ന സന്യാസജീവിതത്തിലേയ്ക്ക് പ്രവേശിക്കുകയും ചെയ്ത യുവ സന്യാസിനി… സി. മെർലിൻ പോൾ സിഎംസി യുടെ ജീവിതം…

ആഗോള മിഷൻ ഞായർ ഒക്ടോബർ 17 ആണ് ആചരിക്കുന്നത്.

വരുന്ന ഒക്ടോബർ 17 ന് ആചരിക്കുന്ന ആഗോള മിഷൻ ഞായർ സന്ദേശം ഫ്രാൻസീസ് പാപ്പാ പങ്കുവെച്ചു.അപസ്തോലൻമാരുടെ നടപടി പുസ്തകത്തിലെ “ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.”(അപ്പ. പ്രവ. 4 : 20) എന്ന തിരുവചനങ്ങളെ ആധാരമാക്കിയാണ് പാപ്പ…

ജനുവരി 26ാം തീയ്യതി പൗരോഹിത്യശുശ്രൂഷ പദവി സ്വീകരിക്കാൻ പോവുന്ന ഡീക്കൻമാർക്ക് വേണ്ടി പ്രാർത്ഥിക്കാം.

“ദിവ്യരക്ഷകനായ ഈശോയെ, അങ്ങയുടെ മിഷനറിയാകുവാനായി ആഗ്രഹിക്കുന്നവർക്കായി ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു. ലോകം മുന്നോട്ട് വയ്ക്കുന്ന അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കേണമേ. ലോകത്തിന്റെതായ കാര്യങ്ങളെ അങ്ങയോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിക്കുവാനും അങ്ങയുടെ സ്നേഹത്തിൽ അഭിമാനം കൊള്ളുവാനും അവരെ ഒരുക്കേണമേ. അങ്ങ് ‘അപ്പസ്തോലന്മാരെ ഏൽപ്പിച്ച ദൗത്യം…

നിങ്ങൾ വിട്ടുപോയത്