കത്തോലിക്കാ യുവജന മാധ്യമരംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന ജീസസ്സ് യൂത്തിൻ്റെ കെയ്റോസ് മീഡിയ, അതിൻ്റെ സിൽവർ ജൂബലിയുടെ ഭാഗമായി ‘സുവിശേഷവൽകരണം മാധ്യമങ്ങളിലൂടെ- സാധ്യതകൾ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. കളമശ്ശേരി എമ്മാവൂസിൽ വച്ച് മേയ് 27 വെള്ളിയാഴ്ച വൈകീട്ട് 7ന് തുടങ്ങി 29 ഞായർ ഉച്ചതിരിഞ്ഞ് 2ന് സമാപിക്കും. മാധ്യമ- പ്രസാധക രംഗത്തെ പ്രഗൽഭർ നയിക്കുന്ന ശില്പശാലയിലേക്ക് കേരളത്തിലെ വിവിധ ഇടവകകളിൽ നിന്നും യുവജനങ്ങളെ ക്ഷണിക്കുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:
9605511644 (ആൻ്റോ, കെയ്റോസ് സർക്കുലേഷൻ കോർഡിനേറ്റർ)

Kairos Media Workshop
2022, May 27th Friday 7 pm to 29th Sunday 2 pm
Venue: Emmaus Kalamassery

https://docs.google.com/forms/d/1w7HhueLdVEaOhUkYLe0cK0WGCtJySq5Ko4Y6y7hJiNY/edit?ts=628220ce

നിങ്ങൾ വിട്ടുപോയത്