Month: December 2025

ഉണ്ണിക്ക് സത്രത്തിൽ ഇടമുണ്ടോ?

“മനുഷ്യർ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതം” എന്ന് അനുഗൃഹീത നടൻ മമ്മൂട്ടി. അതിസുന്ദരമായ ഒരു ക്രിസ്മസ്സ് സന്ദേശമാണത്. സത്രത്തിൽ ഇടമൊരുക്കാനുള്ള ശക്തമായ ആഹ്വാനം ആ വാക്കുകളിലുണ്ട്. ഏവരും ദൈവപിതാവിൻ്റെ മക്കളാണെന്നും അതിനാൽ, പരസ്പരം സാഹോദരരാണെന്നുമുള്ള ക്രിസ്തുസന്ദേശത്തിൻ്റെ ആധുനിക ഭാഷ്യമായി അതിനെ…

മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് സംഗമം മൗണ്ട് സെന്റ് തോമസിൽ നടന്നു.

കൊച്ചി: സീറോമലബാർസഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മാധ്യമപ്രവർത്തകരുടെ ക്രിസ്തുമസ് ആഘോഷം ആത്മീയതയും സൗഹൃദവും നിറഞ്ഞ അന്തരീക്ഷത്തിൽ സംഘടിപ്പിച്ചു. വിവിധ മാധ്യമസ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് എത്തിയ മാധ്യമപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. ക്രിസ്തുമസ് സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ്…

അമ്മായിഅമ്മമാർ അറിഞ്ഞിരിക്കേണ്ട 20 പ്രധാന കാര്യങ്ങൾ

മരുമോൾ മകന്റെ ജീവിത പങ്കാളിയാണ് — ശത്രു അല്ല. അവൾ വേലക്കാരിയല്ല — മകൻ കൈപിടിച്ചു കൊണ്ട് വന്ന ഭാര്യയാണ്. സ്വന്തം മകൾക്ക് സ്നേഹവും ബഹുമാനവും ആഗ്രഹിക്കുന്നതുപോലെ, മകന്റെ ഭാര്യക്കും അത് അനുവദിക്കണം. മരുമോളിന് സമാധാനം ഇല്ലെങ്കിൽ, മകന്റെ ജീവിതവും തകരും.…

ഫാ. പ്രശാന്ത് IMS ദൈവസന്നിധിയിലേക്ക് യാത്രയായി…

പ്രിയ സഹോദരങ്ങളെ അറുകുലശ്ശേരിൽ റെയ്നോൾഡ് (ഉമ്മച്ചൻ )ന്റെയും എർണ്ണമ്മയുടെയും രണ്ടാമത്തെ മകൻ ആത്മീയ ധ്യാന ഗുരുവായ ഫാദർ പ്രശാന്ത് (IMS ധ്യാനഭവൻ ഡയറക്ടർ ) ഹൃദയാഘാതം മൂലം കർത്താവിൽ ഇന്നു രാവിലെ നിദ്രപ്രാപിച്ചു. …. ശവ സംസ്കാരം ചൊവാഴ്ച 23/12/2025 വൈകുന്നേരം…

യേശുവിന്റെ സന്ദേശം സാർവത്രിക ലോകത്തിന് വേണ്ടിയുള്ളതെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

യേശുക്രിസ്തുവിന്റെ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ലോകം മുഴുവന് വേണ്ടിയുള്ളതാണെന്ന് ഇന്ത്യയുടെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. ഭാരത കത്തോലിക്ക മെത്രാന്‍സമിതിയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍വെച്ചു നടന്ന ക്രിസ്തുമസ് ആഘോഷത്തിനിടെ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. യേശുവിന്റെ സന്ദേശം സാർവത്രിക ലോകത്തിന് വേണ്ടിയുള്ളതാണ്. അനുകമ്പ, പരസ്പര ബഹുമാനം,…

സുവിശേഷം പങ്കുവയ്ക്കുന്നപുൽക്കൂടും കരോൾ ഗാനങ്ങളും

ഉണ്ണിയേശുവിന്റെ തിരുപ്പിറവി പ്രഘോഷിച്ചുകൊണ്ടു രാത്രിയുടെ നിശബ്ദതയെ ഭഞ്ജിച്ച് നീങ്ങുന്ന കരോൾ സംഘങ്ങൾ കേരളത്തിലും ക്രൈസ്തവ സാന്നിധ്യം കൂടുതലുള്ള മറ്റു ദേശങ്ങളിലും ക്രിസ്മസ് കാലത്തെ പതിവു കാഴ്ചയാണ്. സകലജനങ്ങൾക്കും വേണ്ടി ദാവീദിന്റെ പട്ടണത്തിൽ രക്ഷകൻ പിറന്നുവെന്ന സദ്‌വാർത്ത ഇടയന്മാരോട് പങ്കുവെച്ച മാലാഖാ വൃന്ദങ്ങളെയാണ്…

ദൈവദാസൻ ജോസഫ് പഞ്ഞിക്കാരൻ ധന്യ പദവിയിൽ

2025 ഡിസംബർ 18 -ന് ലെയോ പതിനാലാമൻ മാർപാപ്പാ മറ്റ്‌ രണ്ട് പേരോടൊപ്പം ദൈവദാസൻ മോൺസിഞ്ഞോർ ജോസഫ് പഞ്ഞിക്കാരൻ്റെ ജീവിത വിശുദ്ധി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് അദ്ദേഹത്തെ ധന്യൻ (venerable) ആയി പ്രഖ്യാപിച്ചു. അവിഭക്ത എറണാകുളം അതിരൂപതയിൽ ചേർത്തലയ്ക്കടുത്തുള്ള ഉഴുവ ഗ്രാമത്തിൽ പഞ്ഞിക്കാരൻ…

ക്രിസ്തുമസിനു ഏറ്റവും അടുത്തൊരുങ്ങാൻ ഒരു നോവേന

ഉണ്ണീശോയുടെ തിരുപ്പിറവി അടുത്തെത്തിയിരിക്കുന്നു .ഹൃദയത്തിൽ ഉണ്ണീശോ പിറന്നില്ലങ്കിൽ ക്രിസ്തുമസ് ആഘോഷങ്ങൾ അർത്ഥശൂന്യമാകും. ആഗമന കാലത്തിന്റെ അവസാന ദിനങ്ങളിൽ ഉണ്ണിയേശുവിനായി ഹൃദയത്തെ ഒരുക്കാൻ ഒൻപതാം പീയൂസ് പാപ്പ ഒരു നോവേന തിരുസഭയ്ക്കു തന്നിരിക്കുന്നു. 1846 സെപ്റ്റംബർ 23നാണ് പാപ്പ ഈ നോവേനയ്ക്കു അംഗീകാരം…

നിങ്ങൾ വിട്ടുപോയത്