Category: മാനന്തവാടി രൂപത

പലർക്കും തിരുവസ്ത്രം ഒരു ഭാരം ആകുമ്പോൾ ളോഹ ഇല്ലാതെ അച്ചൻ പുറത്തിറങ്ങാറില്ല. അതിനി മഴയായാലും വെള്ളപ്പൊക്കം ആയാലും യാതൊരു മാറ്റവും ഇല്ല. |പ്രിയ നന്ദിക്കാട്ടച്ചാ ഏറെ നൊമ്പരത്തോടെ അങ്ങേക്ക് ആദരാഞ്ജലികൾ 🌹

എപ്പോഴും നിറം കുറഞ്ഞ ളോഹയും തേഞ്ഞു തീരാറായ ചെരുപ്പുമിട്ട് കയ്യിൽ ഒരു ചെറിയ ബാഗും പിടിച്ച് യാത്രകളിൽ പലയിടങ്ങളിലായി വെച്ച് കണ്ടുമുട്ടിയ ആ വൈദികനെ ഒന്ന് പരിചയപ്പെടണം എന്ന് തോന്നി. അങ്ങനെ വഴിവക്കിലെ ആ സൗഹൃദം അനേകരുടെ കൺകണ്ട ദൈവമായിരുന്നു എന്ന്…

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് നന്തിക്കാട്ട് അച്ചന്‍ നിര്യാതനായി

മാനന്തവാടി രൂപതാംഗമായ ബഹു. ജോസഫ് നന്തിക്കാട്ട് അച്ചന്‍ (31/08/1941 – 18/12/2022) ഇന്നു രാവിലെ നിര്യാതനായി. പാലാ രൂപതയിലെ പൈക ഇടവകയിൽ നന്ദിക്കാട്ടുകണ്ടത്തിൽ വർഗ്ഗീസ്-ത്രേസ്യ ദമ്പതികളുടെ പത്ത് മക്കളിൽ നാലാമത്തെ മകനായി 1941 ആഗസ്റ്റ് മാസം 31-ാം തിയതിയാണ് അച്ചൻ ജനിച്ചത്.…

മാനന്തവാടി രൂപത സുവർണ്ണ ജൂബിലി നേതൃസംഗമം ദ്വാരക പാസ്റ്ററൽ സെന്ററിൽ 2022 ഡിസംബർ 10 നു നടത്തപ്പെട്ടു.

കഴിഞ്ഞ 50 വർഷങ്ങളിൽ രൂപതാ തലത്തിൽ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകിയ വൈദികരും സന്യസ്തരും അല്മായ സഹോദരങ്ങളും പങ്കെടുത്തു. ഓർമ്മകൾ പങ്കിട്ട് നേതൃസംഗമം മാനന്തവാടി: മാനന്തവാടി രൂപതാസുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സൗഹൃദം 2022 എന്ന പേരിൽ നേതൃസംഗമം നടത്തി.1973ല്‍ രൂപത…

മാനന്തവാടി രൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺസിഞ്ഞോര്‍ അലക്‌സ് താരാമംഗലത്തിന് മാനന്തവാടി രൂപതയിൽ സ്വീകരണം നൽകി.

നിയുക്തമെത്രാന് സ്വീകരണം മാനന്തവാടി രൂപതയുടെ നിയുക്ത സഹായ മെത്രാൻ മോൺസിഞ്ഞോര്‍ അലക്‌സ് താരാമംഗലത്തിന് മാനന്തവാടി രൂപതയിൽ സ്വീകരണം നൽകി. മാനന്തവാടി രൂപതയുടെ പ്രഥമ സഹായ മെത്രാനായി നിയമിതനായ മോണ്‍സിഞ്ഞോര്‍ അലക്സ് താരാമംഗലം തലശ്ശേരി അതിരൂപതാംഗമാണ്. ജർമ്മനിയിൽ ആയിരുന്ന അദ്ദേഹം സെപ്റ്റംബർ 14…

വി. കുര്ബാനയർപ്പണ രീതിയിലെ മാറ്റങ്ങളെക്കുറിച്ചു മാനന്തവാടി രൂപത മെത്രാൻ മാർ. ജോസ് പൊരുന്നേടം രൂപതയിലെ വിശ്വാസികൾക്കായി നൽകിയ ഇടയലേഖനം. പൂർണ്ണ രൂപം..

ഇടയലേഖനം മാനന്തവാടി രൂപതയുടെ അദ്ധ്യക്ഷനായ പൊരുന്നേടം മാർ ജോസ് മെത്രാൻ തൻറെ സഹശുശ്രൂഷകരായ വൈദികർക്കും ശെമ്മാശ്ശന്മാർക്കും സമർപ്പിതർക്കും അത്മായ സഹോദരങ്ങൾക്കും തനിയ്ക്ക്ഭരമേൽപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്ന ദൈവജനം മുഴുവനും എഴുതുന്നത്കർത്താവിനാൽ സ്നേഹിയ്ക്കപ്പെട്ടവരേ,പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പാ 2021 ജൂലൈ 3 ന്സീറോ മലാർ സഭയിലെ മെത്രാന്മാരെയും…

Catholic Church Pro-life Pro-life Formation കത്തോലിക്കാ ധാര്‍മ്മിക പ്രബോധനങ്ങള്‍ കുഞ്ഞുങ്ങൾ കുടുംബം ,കുഞ്ഞുങ്ങൾ കുടുംബം മനോഹരം കുടുംബ വർഷം കുടുംബത്തിനുംഅൽമായർക്കും ജീവനും വേണ്ടിയുള്ള സീറോ മലബാർ സിനഡൽ കമ്മീഷൻ കുടുംബവിശേഷങ്ങൾ കെസിബിസി പ്രൊ ലൈഫ് സമിതി കെസിബിസി ഫാമിലി കമ്മീഷന്‍ കേരള ക്രൈസ്തവ സമൂഹം ജീവന്റ്റെ സംരക്ഷണം ജീവസമൃദ്ധി ജീവസംസ്‌കാരം ജീവിത പങ്കാളി ജീവിതശൈലി ദൈവിക പദ്ധതികൾ പ്രേഷിത പ്രാർത്ഥനാ യാത്ര പ്രൊ ലൈഫ് സമിതി പ്രൊ ലൈഫ്അപ്പോസ്തലേറ്റ് ബന്ധങ്ങൾ മക്കൾ ദൈവീകദാനം മാതാപിതാക്കൾ മാതൃത്വം മഹനീയം മാനന്തവാടി രൂപത മിഷൻ ലീഗ് യുവജനങ്ങളും, ലൈംഗികതയും യുവദമ്പതികൾ വലിയ കുടുംബങ്ങളുടെ ആനന്ദം വിവാഹം വിശ്വാസം വീക്ഷണം സിനഡൽ കമ്മീഷൻ ഫോർ ഫാമിലി, ലെയ്റ്റി & ലൈഫ് സീറോ മലബാര്‍ സഭ

“ജീവവൃക്ഷത്തിലെ കുരുവികൾ”|യുവ ദമ്പതികൾക്കായി ഒരു സംഗമം ഓഗസ്റ്റ് 8 ഞായർ ഉച്ചതിരിഞ്ഞു രണ്ടര മുതൽ | എല്ലാ യുവദമ്പതികൾക്കും സ്വാഗതം

പ്രിയമുള്ളവരേ ,മാനന്തവാടി രൂപത കുടുംബ പ്രേഷിതത്വ വിഭാഗവും പ്രോലൈഫ് സമിതിയും മിഷൻ ലീഗും ചേർന്ന് യുവ ദമ്പതികൾക്കായി ഒരു സംഗമം ഓഗസ്റ്റ് 8 ഞായർ ഉച്ചതിരിഞ്ഞു രണ്ടര മുതൽ നടത്തുന്നു . എല്ലാ യുവദമ്പതികൾക്കും സ്വാഗതം. ഈ കുടുംബ വർഷത്തിൽ നമ്മുടെ…

മാനന്തവാടി രൂപത വൈദികനായ റവ. ഫാ. ജെയിംസ് കുമ്പുക്കില്‍ നിര്യാതനായി

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജെയിംസ് കുമ്പുക്കില്‍ അച്ചന്‍ (30/07/1943 - 21/06/2021) ഇന്ന് ഉച്ചക്ക് നിര്യാതനായി. രണ്ട് വർഷമായി ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം ഏതാനും ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് തുരുത്തേല്‍ അച്ചന്‍ (84) കൂദാശകളെല്ലാം സ്വീകരിച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

*+OBITUARY* മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് തുരുത്തേല്‍ അച്ചന്‍ (84) കൂദാശകളെല്ലാം സ്വീകരിച്ച് സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ വച്ച് ഇന്നു രാവിലെ 4 മണിക്ക് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 2012 മുതല്‍ ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയിലൂടെയും…

ബഫർ സോൺ പ്രഖ്യാപനം തിരുത്തണം: മാനന്തവാടി രൂപത

വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായി കാട്ടിക്കുളം, ബത്തേരി ടൗണുകൾ ഉൾപ്പെടെ 11 വില്ലേജുകൾ പരിസ്ഥിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറുകയും അടിയന്തിരമായി നയം തിരുത്തുകയും ചെയ്യണമെന്ന്‍ മാനന്തവാടി രൂപത ആവശ്യപ്പെട്ടു. പുൽപ്പള്ളി, ബത്തേരി, കാട്ടിക്കുളം, തരിയോട് തുടങ്ങിയ…

നിങ്ങൾ വിട്ടുപോയത്