Month: June 2022

വ്യാജം പറയുന്നവരെ അങ്ങ്‌ നശിപ്പിക്കുന്നു;(സങ്കീര്‍ത്തനങ്ങള്‍ 5: 6)|Lord destroy those who speak lies; the Lord abhors the bloodthirsty and deceitful man. (Psalm 5:6)

ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാം ഇന്നു ജീവിക്കുന്നത്, ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകം ഇന്ന് വ്യഗ്രത കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും കേൾക്കുന്ന വാർത്തകളുടെ…

ജൂൺ മാസം|ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസം|തിരു ഹൃദയത്തോടുളള ഭക്തി അർപ്പിക്കുന്നവർക്കായി യേശു ഈ പന്ത്രണ്ട് വാഗ്ദാനങ്ങൾ നൽകുന്നു.

ജൂൺ മാസം ആരംഭിക്കുകയാണ്.ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മാസംവിശുദ്ധ മാർഗരറ്റ് മേരി വഴി യേശു നൽകിയ പന്ത്രണ്ട് വാഗ്ദാനങ്ങൾ നോക്കൂ. വിശുദ്ധ മാർഗരറ്റ് മേരി അലക്കോക്കിന്റെ ദർശനത്തിൽ, തന്റെ തിരു ഹൃദയത്തോടുളള ഭക്തി അർപ്പിക്കുന്നവർക്കായി യേശു ഈ പന്ത്രണ്ട് വാഗ്ദാനങ്ങൾ നൽകുന്നു. അവരുടെ…

ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.(ഏശയ്യാ 60: 1)|Arise, shine, for your light has come, and the glory of the Lord has risen upon you. (Isaiah 60:1)

ജീവിതത്തിൽ നിസ്സഹായരും അയോഗ്യരുമായ മനുഷ്യർക്ക് മഹത്വത്തിന്റെ ഉറവിടമായ ദൈവത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനുമാണ് വചനം മാംസമായത്. ദൈവപുത്രൻ മനുഷ്യനായി പിറന്നതുവഴി, പാപികളായ മനുഷ്യർക്ക്‌ ദൈവവുമായി രമ്യപ്പെടാനും, ദത്തുപുത്രസ്ഥാനം സ്വീകരിച്ച് ദൈവപുത്രനാകുവാനുമുള്ള വഴിയൊരുങ്ങി. കർത്താവിൽ പൂർണ്ണ വിശ്വാസത്തോടെയും, പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസോടെയും യേശു…

ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് 2022-2023 പ്ര​​വ​​ർ​​ത്ത​​നവ​​ർ​​ഷ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി കാ​​ക്ക​​നാ​​ട് മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ൽ നി​​ർ​​വ​​ഹി​​ച്ചു.

നിങ്ങൾ വിട്ടുപോയത്