Category: കത്തോലിക്കാ സന്യാസിനി

കത്തോലിക്കാ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും സമൂഹത്തിൽ താറടിച്ചു കാണിക്കുന്ന കലാസൃഷ്ടി ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും കേരളത്തിന്റെ മതസൗഹാർദ ഹൃദയത്തിൽ ഏൽപ്പിക്കുന്ന മുറിവാണെന്നും സഭാതാരം പി.ഐ.ലാസർ മാസ്റ്റർ.

കത്തോലിക്കാ സഭയെയും വൈദികരെയും കന്യാസ്ത്രീകളെയും സമൂഹത്തിൽ താറടിച്ചു കാണിക്കുന്ന കലാസൃഷ്ടി ആവിഷ്കാര സ്വാതന്ത്ര്യമല്ലെന്നും കേരളത്തിന്റെ മതസൗഹാർദ ഹൃദയത്തിൽ ഏൽപ്പിക്കുന്ന മുറിവാണെന്നും സഭാതാരം പി.ഐ.ലാസർ മാസ്റ്റർ. ഗുരുവായൂർ നഗരസഭ സർഗ്ഗോത്സവത്തിൽ പ്രദർശിപ്പിച്ച കക്കുകളി നാടകത്തിനെതിരെയുള്ള പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏ.കെ.സി.സി…

അന്താരാഷ്ട്ര നാടകവേദിയിലെ ക്രൈസ്തവ സന്യാസ അവഹേളനം സാംസ്കാരിക തലസ്ഥാനത്തിന് അപമാനകരം.|ജെയിംസ് ആഴ്ച്ചങ്ങാടൻ

തൃശൂർ :2023 ഫെബ്രുവരി 5 മുതൽ 14 വരെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അരങ്ങേറിയ 10 ദിവസം നീണ്ടുനിന്ന ഇറ്റ് ഫോക്ക് എന്ന അന്താരാഷ്ട്ര നാടകോത്സവം നമുക്ക് അഭിമാനത്തിന് അർഹത നൽകുന്നുണ്ടെങ്കിലും ചില കുബുദ്ധികളുടെ ആസൂത്രിത നീക്കം വഴി ക്രൈസ്തവ സന്യാസത്തെയും…

കത്തോലിക്കാ സഭാ വിരുദ്ധരുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പൊ സിസ്റ്ററിനു വേണ്ടി “എഴുത്ത് എഴുതൽ ക്യാമ്പയിൻ” നടക്കുകയാണല്ലോ.. ഒരു താത്തയുടെ എഴുത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഞാനും ഒരു എഴുത്ത് എഴുതുകയാണ്..

NB: ആദ്യം താത്തയുടെ എഴുത്ത് വായിക്കുക.. അതിനു ശേഷം മാത്രമേ എന്റെ എഴുത്ത് വായിക്കാവൂ.. Joji Kolenchery 19-01.2022

‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യിലെ ഉന്നത ഉദ്യോഗത്തോട് വിടചൊല്ലി കത്തോലിക്കാ സന്യാസം സ്വീകരിച്ച് യുവ എൻജിനീയർ.

ആലപ്പുഴ: ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’യിലെ ഉന്നത ഉദ്യോഗത്തോട് വിടചൊല്ലി കത്തോലിക്കാ സന്യാസം സ്വീകരിച്ച് യുവ എൻജിനീയർ. കുട്ടനാട് സ്വദേശിനിയായ എലിസബത്ത് കുഞ്ചറിയയാണ് ബാങ്കിംഗ് ജോലി മേഖല നൽകുന്ന സുരക്ഷിതത്വം ഉപേക്ഷിച്ച് ഫ്രാൻസിസ്‌ക്കൻ ക്ലാരിസ്റ്റ് സഭയിൽ സന്യാസവ്രതം സ്വീകരിച്ചത്. പുളിങ്കുന്ന് സെന്റ്…

സമർപ്പിത ജീവിതത്തിൻെറ മഹനീയത മറക്കരുത് | മാർ ജോസഫ് കല്ലറങ്ങാട്ട് |Golden Jubilee FCC Sisters 30/04/2022 Valakkattukunnel Ramapuram

ലോകത്തു ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഒരു കത്തോലിക്കാ സന്യാസിനിയാണന്നറിയാമോ?

ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ജപ്പാൻകാരി കെയ്ൻ തനക 2022 ഏപ്രിൽ പത്തൊമ്പതാം തീയതി 119 മത്തെ വയസ്സിൽ നിര്യാതയായി. ഇന്നു ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രഞ്ചുകാരിയായ ഒരു കത്തോലിക്കാ സന്യാസിനിയാണ്: സിസ്റ്റർ ആൻഡ്രേ. 1904…

നിങ്ങൾ വിട്ടുപോയത്