‘കക്കുകളി’ നാടകവുമായി ഇറങ്ങിയിരിക്കുന്നവരോട് | എന്തുകൊണ്ടാണ് ഞങ്ങൾക്കെതിരെ അസത്യപ്രചാരണവും അവഹേളനവും നടക്കുന്നത്?|Voice of Nuns
കന്യാസ്ത്രീകൾക്കെതിരെ ‘കക്കുകളി’ നാടകവുമായി ഇറങ്ങിയിരിക്കുന്നവരോട് ഒരു കാര്യം ചോദിച്ചോട്ടെ? ഞങ്ങൾ, കന്യാസ്ത്രീകൾ നിങ്ങളോട് എന്തു ദ്രോഹമാണ് ചെയ്തത്? ഞങ്ങൾ നിങ്ങളുടെ പാർട്ടിക്കോ ഭരണത്തിനോ എതിരായി എന്തെങ്കിലും ചെയ്‌തോ? അല്ലെങ്കിൽ ഞങ്ങൾ കേരള സമൂഹത്തിനോ, ഏതെങ്കിലും സമുദായത്തിനോ എതിരായി എന്തെങ്കിലും പ്രവർത്തിച്ചോ? ഞങ്ങൾ…








