ടെക്സാസ്: സീറോ-മലങ്കര സഭ അമേരിക്ക യുടെ ന്യൂയോർക്ക് രുപത ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തിരുമേനിയെ ഇന്റർനാഷണൽനസ് റാണി ഫൗണ്ടേഷൻ ഗ്ലോബൽ സെക്രട്ടറി പ്ലാത്തോട്ടം മാത്യു സന്ദർശിച്ചു. സെയിന്റ് തോമസിൽ നിന്നും ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഭാരതത്തിലെ ജുതമതസ്ഥരായി രൂന്ന ഏഴ് ആദ്യ ക്രൈസ്തവ കുടുംബങ്ങ ളുടെ പിൻമുറക്കാരുടെ ആഗോള കൂട്ടായ്മ യാണ് ഇന്റർനാഷണൽ നസ് റാണി ഫൗണ്ടേ ഷൻ. പാല രുപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ രക്ഷാധികാരിയും പ്രൊഫസർ ( ഷെവലിയാർ ) ജോർജ് മേനാ ച്ചേരി ചെയർമാനും ഡോ. ഏബ്രാഹം ബെൻ ഹർ വർക്കിങ്ങ് ചെയർമാനുമാനുമാണ് .

ഫോട്ടോ

ഇന്റർനാഷനൽ നസ് റാണി ഫൗണ്ടേഷൻ ഗ്ലോബൽ സെക്രട്ടറി പ്ലാത്തോ ട്ടം മാത്യു സീറോ-മലങ്കര സഭ ന്യൂയോർക്ക് ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോ സ് തിരുമേനിയെ സന്ദർശിക്കുന്നു.

നിങ്ങൾ വിട്ടുപോയത്