Category: വിവാഹത്തിന് ഒരുങ്ങുമ്പോൾ

“പുരുഷന്മാർക്കുള്ള ഒരു നല്ല സന്ദേശം” |നിങ്ങൾ സുന്ദരിയായ ഒരു സ്ത്രീയെ തിരഞ്ഞെടുക്കുകയാണെങ്കിൽ..?

“പുരുഷന്മാർക്കുള്ള ഒരു നല്ല സന്ദേശം” ജോലി ചെയ്യുന്ന സ്ത്രീയെ വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, അവൾക്ക് പൂർണ്ണമായി വീട് കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾ അറിയുകയും, സമ്മതിക്കുകയും ചെയ്യണം, കാരണം ജോലിയും വീട്ടുജോലിയും ഒന്നിച്ചു ചിലപ്പോൾ അവൾ തളർന്നു പോകാം… നിങ്ങളെ പരിപാലിക്കാനും…

ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുമ്പിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്.|ഏഴ് അല്ലങ്കിൽ പന്ത്രണ്ട് സ്വർണ മൊട്ടുകൾ കൊണ്ട് കുരിശാകൃതിയിൽ അലങ്കരിച്ച ക്രിസ്തീയവിവാഹ താലി.

ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുമ്പിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്.ഏഴ് അല്ലങ്കിൽ പന്ത്രണ്ട് സ്വർണ മൊട്ടുകൾ കൊണ്ട് കുരിശാകൃതിയിൽ അലങ്കരിച്ച ക്രിസ്തീയവിവാഹ താലി. ഏഴ് കൂദാശകളാൽ സമ്പന്നമായപന്ത്രണ്ട് ശ്ലീഹന്മാരുടെ മേൽ അടിത്തറയിട്ട കുടുംബം എന്ന ഗാർഹികസഭ എന്നാണിതിനർത്ഥം.കുരിശ് രക്ഷയുടെ അടയാളത്തെയും രക്ഷകനായ യേശുക്രിസ്തുവിനെയും സൂചിപ്പിക്കുന്നു.…

മാറേണ്ടത് കല്യാണത്തോടുള്ള ഈ കാഴ്ച്ചപ്പാടുകളാണ്!

വിവാഹ ശേഷം ജീവിത സാഹചര്യങ്ങളെല്ലാം മാറും എന്നു ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ, നിങ്ങള്‍ക്കിണങ്ങിയ പങ്കാളിയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളായി തന്നെ തുടര്‍ന്ന് മികച്ച ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കാം. www.ChavaraMatrimony.com  No.1 & Most Trusted Kerala Christian Matrimony Service. Managed…

മക്കളെ കെട്ടിക്കലാണോ മാതാപിതാക്കളുടെ അന്തിമ ലക്ഷ്യം ?

എനിക്ക് രണ്ട് മക്കളുണ്ട്. മൂത്തത് മകനാണ് മുപ്പത് വയസ്സായി. ഇളയത് മകള്‍, ഇരുപത്തെട്ടു വയസ്സ്. മകളുടെ കല്യാണം അടുത്ത മാസമാണ്. മകന്‍റെ കാര്യത്തിലാണ് എന്‍റെ സങ്കടം മുഴുവന്‍. അവന് ചെറുപ്പത്തില്‍ ഒരു ഓപ്പറേഷന്‍ ചെയ്യേണ്ടി വന്നു. അസുഖം തീര്‍ത്തും മാറി. നന്നായി…

“വിവാഹബന്ധത്തിന് പരിഗണിക്കുമ്പോള്‍, ക്വാളിഫിക്കേഷനേക്കാള്‍ ഉപരിയായി ക്വാളിറ്റിയെ വിലയിരുത്തുന്ന മനോഭാവത്തിലേക്കു നമ്മള്‍ ഇനി മാറിയേ മതിയാകൂ”.

കഴിവും പ്രാപ്തിയും കണ്ടെത്തുവാന്‍ ഒരു പ്രൊപ്പോസല്‍ വരുമ്പോള്‍, അത് യോജിക്കുന്നതാണോ എന്നു വിലയിരുത്താന്‍ ഇന്നത്തെ കാലത്ത് നമ്മള്‍ ആദ്യം പരിഗണിക്കുന്ന ഘടകം, അയാളുടെ വിദ്യാഭ്യാസ യോഗ്യതയാണ്. ഒരു ക്വാളിഫിക്കേഷന്‍ ഉണ്ടെന്നു പറയുമ്പോൾ സര്‍ട്ടിഫിക്കേറ്റ് മാത്രമല്ല, ആ ക്വാളിഫിക്കേഷന്‍ ഉള്ളവരില്‍ നിന്നു പ്രതീക്ഷിക്കുന്ന…

നിങ്ങൾ വിട്ടുപോയത്