പാലാ:ദുഃഖവെള്ളിയാഴ്ച പാലാടൗണിൽ നടന്നു വരുന്ന ളാലം സെന്റ്ന മേരീസ് പള്ളിയുടെ ആഭിമുഖ്യത്തിലുള്ള നഗരം ചുറ്റിയുള്ള സ്ലീവാ പാതയ്ക്ക് മുന്നോടിയായി പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകിയ “പാനവായന” ഭക്തി സാന്ദ്രമായി.

2.30 നു ളാലം സെന്റ് മേരീസ്രം പള്ളിയങ്കണത്തിൽ ആഭിച്ച “പാന വായനയിൽ” ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സും ,ഭക്തജനങ്ങളും ഭക്തിപൂർവ്വം പങ്കെടുത്തു.പാന വായനയ്ക്ക് ളാലം പള്ളി വികാരി ഫാദർ ജോൺസൺ പുള്ളീറ്റ്.,ഫാദർ ജോസ് ആലഞ്ചേരി(പാസ്റ്ററൽ അസിസ്റ്റന്റ്).,ഫാദർ ജോയൽ ഇഞ്ചിക്കുഴിയിൽ(അസിസ്റ്റന്റ് വികാരി).,ഫാദർ ജോസ് കുഴിഞ്ഞാലിൽ (അസിസ്റ്റന്റ്വികാരി)തുടങ്ങിയവർ നേതൃത്വം നൽകി.

നിങ്ങൾ വിട്ടുപോയത്