Month: October 2025

വനിതാ പൗരോഹിത്യം എന്തുകൊണ്ട്അപ്പോസ്തൊലിക സഭകളിൽ ഇല്ല ?

ബിഷപ് സാറാ മുള്ളാലി (Dame Sarah Mullally) ആംഗ്ലിക്കൻ സഭയുടെ ആർച്ച് ബിഷപ്പായി (കാന്റർബറി ആർച്ച് ബിഷപ്) നിയമിതയായി. ആംഗ്ലിക്കൻ സഭയുടെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ബിഷപ്‌ സാറാ മുള്ളാലി. ഇനി ലോകമെമ്പാടുമുള്ള 85 ദശലക്ഷം അംഗങ്ങളുള്ള ആംഗ്ലിക്കൻ…

ഭിന്നശേഷിനിയമനവുമായി ബന്ധപ്പെട്ട്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തുന്ന വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾക്കുള്ള സീറോ മലബാർ സഭയുടെമറുപടി!

ഭിന്നശേഷിനിയമനവുമായി ബന്ധപ്പെട്ട്, ക്രിസ്ത്യൻ എയ്ഡഡ് മാനേജ്മെന്റുകൾക്കെതിരെ ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നടത്തുന്ന വാസ്തവ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകൾക്കുള്ള മറുപടി! 1 ) ‘ഭിന്നശേഷിക്കാരായ ആളുകൾക്ക് നിയമനം നൽകുന്നതിൽ ക്രൈസ്തമാനേജ്മെന്റുകൾ തടസം നിൽക്കുന്നു എന്നതായിരുന്നു ഈ വിഷയത്തിൽ മന്ത്രിയുടെ ആദ്യത്തെ…

ഒക്ടോബർ 4 വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്നു.വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ.

വി.ഫ്രാൻസീസ് അസ്സീസി നുറുങ്ങ് അറിവുകൾ ഒക്ടോബർ 4 വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്നു. കത്തോലിക്കാ സഭയിലെ തന്നെ വളരെ പ്രിയങ്കരനായ ഒരു വിശുദ്ധനാണു ഫ്രാൻസീസ്. വിശുദ്ധനെ കുറിച്ചുള്ള 12 നുറുങ്ങ് അറിവുകൾ. 1) എഴു കുട്ടികൾ ഉള്ള കുടുംബത്തിലെ അംഗമായിരുന്നു…

“പിന്നെ എന്തിനാണ് നിങ്ങൾ അദ്ദേഹത്തിന് ഏറ്റവും ഉയർന്ന ശമ്പളം നൽകുന്നത്?”|ഞാൻ ഈ വ്യക്തിയെ ചിന്തിക്കാൻ നിയമിച്ചു.

തന്റെ ജീവനക്കാർക്ക് വിപണിയിൽ ഏറ്റവും ഉയർന്ന വേതനം നൽകുന്ന ആദ്യത്തെ ബിസിനസുകാരനായിരുന്നു ഹെൻറി ഫോർഡ്. ഒരിക്കൽ ഒരു പത്രപ്രവർത്തകൻ അദ്ദേഹത്തോട് ചോദിച്ചു, “നിങ്ങൾ ആരാണ് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്നത്?” ഫോർഡ് പുഞ്ചിരിച്ചുകൊണ്ട് റിപ്പോർട്ടറെ തന്റെ പ്രൊഡക്ഷൻ റൂമിലേക്ക് നയിച്ചു. എല്ലായിടത്തും…

ജനിച്ച് ഒന്നര നൂറ്റാണ്ടിന് ശേഷവും വിശുദ്ധ കൊച്ചുത്രേസ്സ്യ തീർത്ഥാടകസഭയിലും ദൈവജനത്തിന്റെ ഹൃദയത്തിലും, എന്നത്തേക്കാൾ കൂടുതൽ ഇന്ന് സജീവമാണ്.

1925 മെയ് 17. ലിസ്യൂവിൽ നിന്നുള്ള ഒരു യുവകർമ്മലീത്ത സന്യാസിനിയെ പതിനൊന്നാം പീയൂസ് പാപ്പ അൾത്താരവണക്കത്തിലേക്കുയർത്തിയത് അന്നാണ്. ഉണ്ണീശോയുടെ വിശുദ്ധ തെരേസ എന്ന, നമ്മുടെ സ്വന്തം കൊച്ചുത്രേസ്സ്യ പുണ്യവതിയെ. ആ നാമകരണചടങ്ങിന്റെ ശതാബ്‌ദി ആഘോഷങ്ങളുടെ അലയൊലികൾ തീർന്നിട്ടില്ല. “ജനിച്ച് ഒന്നര നൂറ്റാണ്ടിന്…

നിങ്ങൾ വിട്ടുപോയത്