Month: January 2024

രാജ്യത്തിൻ്റെ മതേതര സ്വഭാവം മുമ്പൊന്നും ഇല്ലാത്ത വിധം ഭീഷണി നേരിടുന്നു- ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റർ അബീർ

പാലക്കാട് : രാജ്യം 75 മത് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോഴും കടുത്ത യാതനകളും അവഗണനകളും അനുഭവിക്കുന്ന വിഭാഗമായി ക്രൈസ്തവർ ഇന്നും തുടരുകയാണെന്ന് സുൽത്താൻപേട്ട് ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റർ അബീർ പറഞ്ഞു. രാജ്യത്തിൻ്റെ മതേതര മൂല്യങ്ങൾ വലിയ ഭീഷണി നേരിടുകയാണെന്ന…

ദൈവസ്നേഹം എന്നാൽ മനുഷ്യസ്നേഹവും പാവങ്ങളോട് പക്ഷംചേരലും ആണെന്ന് ഞങ്ങളെ കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീ ജോർജ് വടകരയുടെ ഓർമ്മകൾ ഒരിക്കലും മരിക്കാതെ ജീവിക്കുന്നു.

കർമ്മ മേഖലയിലെ കാരുണ്യ സ്പർശം കർമ്മ മേഖലയിൽ കാരുണ്യ സ്പർശമായി പാവപ്പെട്ടവർക്ക് സഹായം നൽകുന്നതിനുള്ള നിരന്തര പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുമ്പോൾ പെട്ടെന്ന് നിത്യത്തിലേക്ക് വിളിക്കപ്പെട്ട നമ്മുടെ പ്രിയപ്പെട്ട ജോർജ് വടകരയുടെ ഒന്നാം ചരമ വാർഷിക ദിനമാണ്. ജനുവരി 28. ചെമ്പൻ തൊട്ടി…

റീത്തുകൾ വേണം ..| പക്ഷെ അതെങ്ങനെ വേണം എന്ന് വിശുദ്ധമായി അവതരിപ്പിക്കുന്നതിലേക്കാണ് നമ്മുടെ യുവാക്കൾ ഉറ്റു നോക്കുന്നതെന്നു മറക്കാതിരിക്കട്ടെ

റീത്തുവൈരാഗ്യങ്ങൾ അവസാനിപ്പിക്കുവാൻ ഒരു ഹിറ്റ്ലർ ============================= കേരളത്തിലെ പ്രതിഭാസമായി റീത്തു വൈരാഗ്യം എന്ന് അവസാനിക്കും എന്നറിയാമോ ? എന്നാൽ കേട്ടോളൂ പണ്ട് എനിക്ക് പരിചയമുള്ള ഒരു ചെറുപ്പക്കാരൻ വീട്ടിൽ അമ്മയുമായി വഴക്കു കൂടുമ്പോൾ പറയുന്ന ഒരു വാചകം ഉണ്ട്. “അമ്മച്ചി ഞാനെങ്ങാനും…

പുതിയ നിയമത്തിലെ 27 പുസ്തകങ്ങൾ എഴുതപ്പെട്ട സ്ഥലങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്?

====================================== സഹോദരങ്ങളെ ചരിത്രത്തിലൂടെ സഭ മുന്നോട്ട് പോയപ്പോൾ സഭക്കു ഒന്നും സംഭവിച്ചില്ല എന്നു ചില സഹോദരങ്ങളും സഭക്ക് ചില ചെദ്ദങ്ങൾ സംഭവിച്ചു എന്നു വാദിക്കുന്ന മറ്റൊരു കൂട്ടരും ഉണ്ട്. ഈ പശ്ചാതലത്തിൽ ഈ വാദങ്ങളെ വിലയിരുത്തുന്നു. സുവിശേഷം എഴുതപ്പെട്ട എ ഡി…

കര്‍ത്താവേ, അങ്ങയുടെ വഴി എനിക്കു കാണിച്ചുതരണമേ; എനിക്കു ശത്രുക്കളുള്ളതിനാല്‍ എന്നെ നിരപ്പായ വഴിയിലൂടെ നയിക്കണമേ(സങ്കീർത്തനങ്ങൾ 27:11)|നാം ഓരോരുത്തരുടെയും ജീവിതത്തിൽ തിരഞ്ഞെടുക്കുന്ന ഏതു വഴികളെയും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം.

Teach me your way, O Lord, and lead me on a level path because of my enemies.“ ‭‭(Psalm‬ ‭27‬:‭11‬) ജീവിതത്തിൽ നാം കർത്താവിനോട് ചോദിക്കണം ദൈവമേ അങ്ങയുടെ വഴികളിലൂടെ സഞ്ചരിക്കാനുള്ള കൃപയും സഞ്ചരിക്കാനുള്ള മാർഗങ്ങളും…

മിഷനറി ചൈതന്യത്തിൽ ജ്വലിക്കുന്ന ലത്തീൻ സീറോ മലബാർ സഭകൾ

എന്തിനാണ് അച്ചാ ഇത്രയും റീത്തുകൾ ? നമ്മൾ പരസ്പരം അകലത്തില്ലെ ? വഴക്കിടില്ലേ ? എന്ന് നിങ്ങളുടെ മക്കൾ ചോദിക്കുന്നു എന്ന് ഇരിക്കട്ടെ. യേശുവിനെ കളങ്കപ്പെടുത്താത്ത ഒരു മറുപടി നൽകാൻ നിങ്ങള്ക്ക് ആകുമോ ? ഓരോ റീത്തിന്റെയും കുറച്ചു നന്മകൾ പറഞ്ഞു…

വികലാഗ വായോധികൻ ജോസഫിന്റെ മരണത്തിന് കാരണം സർക്കാർ അനാസ്ഥ.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

കൊച്ചി. കളക്ടർക്കും പഞ്ചായത്ത്‌ സെക്രട്ടറിക്കും പോലീ സിലുമെല്ലാം നിരവധി പരാതികൾ നൽകിയിട്ടും അധികാരകേന്ദ്രങ്ങൾ നടപടികളോ, മറുപടിയോ നൽകാത്തത്തിൽ വേദനിച്ച് കോഴിക്കോട് ചക്കിട്ടപാറയിൽ വികലാഗ വായോധികൻ ജോസഫ് ആത്മഹത്യ ചെയ്യുവാനിടയാത് സർക്കാർ അനാസ്ഥമുലമെന്ന് പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. ആത്മഹത്യ ഒന്നിനും പരഹാരമല്ലെന്നും ജീവത്യാഗം…

..മറ്റു റീത്തുകളിൽ പെട്ടവരാകട്ടെ കേരളത്തിന് പുറത്തും ലോകം മുഴുവനും ലത്തീൻ സഭാ നേതൃത്വം നൽകുന്ന മിഷൻ പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി സഹകരിച്ചുകൊണ്ടിരുന്നു. ഇങ്ങനെയാണ് വിശുദ്ധർ നേതൃത്വം നൽകിയ റീത്തുകളുടെ ദൈവീക മുന്നേറ്റം സംഭവിച്ചത്.

ദൈവത്തിന്റെ മഹത്വം പേറുന്ന കേരളത്തിലെ റീത്തുകൾ ലത്തീൻ സീറോ മലബാർ വിരോധം കുത്തി ഇളക്കുന്നവരോട് ഒറ്റയ്ക്കായിരിക്കുന്നവനെ കീഴ്പ്പെടുത്താൻ സാധിച്ചേക്കാം. രണ്ടുപേരാണെങ്കിൽ ചെറുക്കാൻ കഴിയും. മുപ്പിരിച്ചരട് വേഗം പൊട്ടുകയില്ല. (സഭാ പ്രസംഗകൻ 4 / 12 ) ലത്തീൻ സഭയുടെ മുഖപത്രമായ ജീവ…

ഞാന്‍ നല്‍കുന്ന രക്ഷ നിത്യമാണ്; മോചനം അനന്തവും. (ഏശയ്യാ 51:6)|ദൈവപ്രമാണങ്ങളുടെ അടിസ്ഥാനത്തിലും ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും ജീവിക്കാം.

My salvation will be forever, and my justice will not fail.“ ‭‭(Isaiah‬ ‭51‬:‭6‬) ക്രിസ്തീയ സൗഭാഗ്യത്തിലേക്കു വിളിക്കപ്പെടുകയും എന്നാല്‍ പാപത്താല്‍ വ്രണപ്പെടുകയും ചെയ്ത മനുഷ്യനു ദൈവത്തില്‍ നിന്നുള്ള രക്ഷ ആവശ്യമാണ്‌.മനുഷ്യനെ നയിക്കുന്ന വചനത്തിലൂടെയും അവനെ നിലനിര്‍ത്തുന്ന കൃപാവരത്തിലൂടെയും…

നിങ്ങൾ വിട്ടുപോയത്