Month: January 2024

നാമഹേതുക തിരുന്നാൾ ആഘോഷിക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ തിരുമേനിക്ക് പ്രാർത്ഥനാശംസകൾ.

ഒരു വൈദികൻ്റെ സ്ഥാനം ബലിപീഠത്തിനരികെ ആണന്നു നിരന്തരം ഓർമ്മപ്പെടുത്തുന്ന അഭിവന്ദ്യ പിതാവേ പുതുവർഷത്തിൽ സമ്മാനിച്ച ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി.

അഭിവന്ദ്യ പിതാവേ പുതുവർഷത്തിൽ സമ്മാനിച്ച ഈ വിശുദ്ധ കാഴ്ചയ്ക്കു ഹൃദയപൂർവ്വം നന്ദി… 2024 ലെ ആദ്യ ദിനം അവസാനിക്കുന്നതിനു മുമ്പേ എഴുതണമെന്നു തോന്നുന്നതിനാൽ ഇവിടെ കുറിക്കട്ടെ: 2024 ജനുവരി ഒന്നാം തീയതി പുതുവർഷപ്പുലരിയിൽ ഞാൻ കണ്ട വിശുദ്ധമായ ഒരു കാഴ്ചയാണ് ഈ…

പ്രാദേശിക പ്രേമത്തിനും വിഭജനങ്ങൾക്കും മീതെ….. പ്രതീക്ഷയോടെ സീറോ മലബാർ സഭ

“കുട്ടിയെ എനിക്കും വേണ്ടാ, നിനക്കും വേണ്ടാ,അവനെ വിഭജിക്കുക”.പഴയ നിയമത്തിൽ സോളമൻ രാജാവിന്റെ പക്കൽ വന്ന രണ്ട് സ്ത്രീകളിൽ ഒരുവൾ പറഞ്ഞ പ്രസ്താവനയാണിത്. (1രാജാ 3:16-28). ഈ പ്രസ്താവനയോടെ കുഞ്ഞിന്റെ യഥാർത്ഥ അമ്മയാരെന്ന് രാജാവിന് മനസ്സിലാവുകയും അദ്ദേഹം യഥാർത്ഥ ഉടമയായ സ്ത്രീക്ക് കുഞ്ഞിനെ…

ദൈവമാതാവായ നമ്മുടെ അമ്മ

പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ആദ്യ വിശ്വാസസത്യമാണ് അമ്മ ദൈവമാതാവാണെന്നത്. 431 ലെ എഫെസോസ് സൂനഹദോസിൽ വെച്ചാണ് അത് പ്രഖ്യാപിച്ചത്. മറിയം ദൈവമാതാവാണ്‌ എന്നതിനർത്ഥം അവൾ മിശിഹായുടെ ദൈവത്വത്തിനു ജന്മമേകി എന്നല്ല, അവളിൽ നിന്ന് ജനിച്ചവൻ ദൈവമായിരുന്നു കൊണ്ടാണ് അവൾ ദൈവ മാതാവായത്. ക്രിസ്തുവിനു…

മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ|ജനവരി ഒന്ന് ദൈവമാതാവിന്റെ തിരുനാളായി കത്തോലിക്കാ സഭയിൽ ആഘോഷിക്കാൻ തുടങ്ങയത്

മറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 487 നമ്പറിൽ “മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമാണ്, മറ്റൊരു വിധത്തിൽ മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം , ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തെ കൂടുതൽ പ്രകാശിപ്പിക്കുന്നു” എന്നു പഠിപ്പിക്കുന്നു. പരിശുദ്ധ…

സമാധാനം പുലരട്ടെ|1968 ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭയിൽ ആദ്യമായി ലോക സമാധാന ദിനം ആരംഭിച്ചത്.|സമാധാനം പുലരട്ടെ

സമാധാനം പുലരട്ടെ ഓരോ പുതുവർഷവും പൊട്ടി വിടരുന്നത് സമാധാനത്തിൻ്റെ ദൂതുമായാണ്. 1967 ഡിസംബർ 8-ന് പോൾ ആറാമൻ പാപ്പാ നൽകിയ നിർദ്ദേശത്തെത്തുടർന്ന് 1968 ജനുവരി ഒന്നിനാണ് കത്തോലിക്കാ സഭയിൽ ആദ്യമായി ലോക സമാധാന ദിനം ആരംഭിച്ചത്. ലോക സമാധാന ദിനമായ പുതുവർഷാരംഭത്തിൽ…

2024/പുതു വര്‍ഷ ചിന്തകൾ..സ്മാർട്ട് മലയാളി മാറ്റേണ്ട ചില മണ്ടൻ സ്വഭാവങ്ങൾ..

1.എന്റെ വീട്ടിലെ ചവറ് പൊതു നിരത്തിൽ എറിഞ്ഞാൽ എന്റെ വീട് സേഫെന്ന എന്ന മൂഢ സ്വർഗ്ഗം സൃഷ്ടിക്കൽ. 2.പിറകിലെ വണ്ടിക്ക് സൈഡ് കൊടുക്കാതെയും, മുമ്പിലെ വണ്ടിയെ വെട്ടി കയറി മറി കടന്നും, വെറുതെ ഹോണടിച്ചു അക്ഷമ കാട്ടിയുമൊക്കെ പൊതു നിരത്തിൽ സ്മാർട്ട്…

നിങ്ങൾ വിട്ടുപോയത്