തൊഴിലാളികളുടെ സമഗ്ര വികസനത്തിന് സമൂഹത്തിന്റെ ശ്രദ്ധയും സജീവമായ പ്രവർത്തനവും അനിവാര്യമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
കേരള ലേബർ മൂവ്മെന്റും അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലയൻസും സംയുക്തമായ സംഘടിപ്പിച്ച തൊഴിലാളി മഹാ സമ്മേളനം തൃശൂർ സെന്റ് തോമസ് കോളെജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശങ്ങൾ നേടിയെടുക്കാൻ സംഘാത ശക്തി പ്രധാനപ്പെട്ടതാണെന്നും അർഹതപ്പെട്ടവർക്ക് അത് ലഭിക്കുന്നുവെന്ന്…
വലിയ കുടുംബം സമൂഹത്തിന്റ്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.|ല്ഹയീം മീറ്റ് 2023 |വലിയ കുടുംബങ്ങളുടെ സംഗമം| പ്രോലൈഫ് തൃശൂർ അതിരൂപത
തൃശ്ശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം വളരെ മനോഹരമായിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത ആൻഡ്രൂസ് താഴത്ത് പിതാവിനും ആശംസകൾ അർപ്പിച്ച മോൺ. ജോസ് കോനിക്കര അച്ചനും സി.എം.ഐ പ്രോവിൻഷ്യൽ റവ.ഫാ.ജോസ് നന്തിക്കര അച്ചനും, ഫാ. റെന്നി…
ബിഷപ്പ് മാർ ജോസഫ് കുണ്ടുകുളം:തൃശ്ശൂരിന്റെ അഭിമാനം| ‘പാവങ്ങളുടെ പിതാവ്’
മണിനാദംപോലെ സ്ഫുടതയുള്ള വാക്കുകൾ, സിംഹഗർജനംപോലെ ഹൃദയത്തിന്റെ ഉള്ളറകളിൽ പ്രതിധ്വനിക്കുന്ന സോദോഹരണ പ്രസംഗശൈലി. കേൾവിക്കാരനെ പിടിച്ചുകുലുക്കാൻ കഴിവുള്ള കാമ്പുള്ള ജനപക്ഷ സന്ദേശം. കേരള ക്രൈസ്തവസമൂഹത്തിന് ദരിദ്രരും നിസ്സഹായരുമായവരുടെ കണ്ണുകളിലൂടെ സുവിശേഷത്തിന്റെ പുനർവായനാനുഭവം പകർന്നുനൽകിയ ആത്മീയാചാര്യൻ. ഇതാണ് ‘പാവങ്ങളുടെ പിതാവ്’ എന്ന് വി. ജോൺ…
ക്രൈസ്തവ സന്യസ്തരുടെ നന്മകൾ സ്വീകരിക്കുകയും സന്യസ്തരുടെ നന്മകൾ ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാ വ്യക്തികളെയും ഈ സമാധാന റാലിയിൽ പങ്കെടുക്കാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു….|തൃശ്ശൂർ അതിരൂപത
സർക്കുലർകക്കുകളി നാടകത്തിനെതിരെ പ്രതിഷേധം പ്രിയ ബഹു. വൈദികരേ, സമർപ്പിതരേ, സഹോദരീസഹോദരന്മാരേ,മതവിശ്വാസത്തെയും ധാർമ്മികമൂല്യങ്ങളെയും അധിക്ഷേപിക്കുന്ന കലാരൂപങ്ങളും സാഹിത്യകൃതികളും പ്രസിദ്ധീകരണങ്ങളും വർദ്ധിച്ചു വരുന്ന പ്രവണതയാണല്ലോ നാം ഈ നാളുകളിൽ കാണുന്നത്. ഇന്ന് ക്രൈസ്തവവിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പിൽ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കു കയാണ്. ഇതിന്റെ…
കരിയില്‍ പിതാവിനെ സഭ ക്രൂശിച്ചുവോ? നിര്‍ഭയം മാര്‍ ആന്‍ഡ്രൂസ് താഴത്ത് PART 4 | MAR ANDREWS THAZHATH
കരിയില്‍ പിതാവിനെ സഭ ക്രൂശിച്ചുവോ? നിര്‍ഭയം മാര്‍ ആന്‍ഡ്രൂസ് താഴത്ത് PART 4 | MAR ANDREWS THAZHATH കടപ്പാട് Shekinah News
നമ്മുടെ സഭയെ വിഭജിക്കാൻ നുണ പ്രചരണം നടക്കുന്നു..|മുന്നറിയിപ്പുമായി നിർഭയം |MAR ANDREWS THAZHATH PART 3
സഭയിലെ അനൈക്യത്തിന് പിന്നില്‍ ചില ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നു .. നിര്‍ഭയം മാര്‍ ആന്‍ഡ്രൂസ് താഴത്ത് പാര്‍ട്ട് 1 കടപ്പാട് Shekinah News
സഭയിലെ അനൈക്യത്തിന് പിന്നില്‍ ചില ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നു.. | MAR ANDREWS THAZHATH| Shekinah News| PART 1
കടപ്പാട് Shekinah News
സി.ബി.സി.ഐ. പ്രസിഡണ്ട് മാർ ആൻഡ്രുസ് താഴത്തിനു സ്വീകരണംനൽകി | ഭാരത കത്തോലിക്കരുടെ ചിരകാല അഭിലാഷമായ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം സാധ്യമാക്കുന്നതിൽ സി.ബി.സി.ഐ. യുടെ പങ്ക് കർദിനാൾ പ്രത്യേകം എടുത്തുപറഞ്ഞു.
കാക്കനാട്: സി.ബി.സി.ഐ. യുടെ പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട തൃശൂർ ആർച്ച്ബിഷപ്പും എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ മാർ ആൻഡ്രുസ് താഴത്ത് പിതാവിനും വൈസ്പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ് പിതാവിനും സീറോമലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ്…










