Category: PRAYER

കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 33 : 22)

Let your steadfast love, O Lord, be upon us, even as we hope in you. (Psalm 33:22) കർത്താവു കാരുണ്യവാനല്ലേ? തീർച്ചയായും അതേ. ദൈവത്തിൻ്റെ ഏറ്റവും വലിയ സ്വഭാവവിശേഷങ്ങൾ അവിടുത്തെ സ്നേഹവും കരുണയുമാണ്. ഏദൻ തോട്ടത്തിൽ…

കര്‍ത്താവേ, അങ്ങയുടെ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്‌!തന്റെ ഭക്‌തര്‍ക്കുവേണ്ടിഅവിടുന്ന്‌ അവ ഒരുക്കിവച്ചിരിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 31 : 19)

Oh, how abundant is your goodness, which you have stored up for those who fear you (Psalm 31:19) ദൈവത്തിന്റെ അനുഗ്രഹം തന്റെ ഭക്തർക്കുവേണ്ടി ദൈവം പ്രദാനം ചെയ്യുന്നു. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നമ്മൾ 1പത്രോ…

ഒരുവന്റെ ഉള്ളില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളാണ്‌ അവനെ അശുദ്‌ധനാക്കുന്നത്‌. (മര്‍ക്കോസ്‌ 7 : 20)|What comes out of a person is what defiles him.(Mark 7:20)

ഈശോ ശുദ്ധിയെക്കുറിച്ചും അശുദ്ധിയെക്കുറിച്ചുമുള്ള ദൈവഹിതം എന്തെന്ന് വചനത്തിലൂടെ അറിയിക്കുകയാണ്. ബാഹ്യമായ ശുദ്ധിയിൽ വളരെയധികം നിഷ്കർഷ പുലർത്തിയിരുന്നവരാണ് യഹൂദർ. ഭക്ഷണത്തിനു മുൻപുള്ള കൈകഴുകൽ മുതൽ ഭക്ഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ചും അതു പാകംചെയ്യുന്ന രീതിയെക്കുറിച്ചും എല്ലാം നിരവധിയായ നിയമങ്ങൾ അവരുടെ ഇടയിൽ നിലനിന്നിരുന്നു. ഈശോ…

യേശുവിന്റെ പൂര്‍ണതയില്‍നിന്നു നാമെല്ലാം കൃപയ്‌ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.(യോഹന്നാന്‍ 1: 16)|For from his fullness we have all received, grace upon grace. (John 1:16)

ക്രിസ്തീയ ജീവിതത്തില്‍ നമുക്ക് ഒരു കാര്യം മാത്രമേ അന്വേഷിക്കാനാവുകയുള്ളുവെങ്കില്‍ നാം എന്താണ് അന്വേഷിക്കേണ്ടത്? ‘വിശ്വാസം അതാണു നമുക്കു വേണ്ടത്’ എന്നു ചിലര്‍ പറയും. കാരണം നമ്മെ ക്രിസ്തീയ വിശ്വാസികളെന്നു വിളിക്കണമെങ്കില്‍ ‘വിശ്വാസ’മല്ലേ വേണ്ടത് എന്നാവും അവരുടെ ന്യായം. മറ്റു ചിലര്‍ പറയും…

യുദ്ധം ..ഒരിക്കലും ,ഒരു സ്ഥലത്തും പാടില്ല|പ്രാർത്ഥന ഉയരട്ടെ ,സമാധാന ശ്രമങ്ങളും .

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാർച്ച് രണ്ട് യുക്രൈനുവേണ്ടിയുള്ള ഉപവാസ പ്രാർത്ഥനാ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഇന്നലെ പൊതുസന്ദർശന സന്ദേശം നൽകവേയാണ്, ‘സമാധാനത്തിനു ഭീഷണിയായ യുക്രൈനിലെ സാഹചര്യങ്ങൾ ഹൃദയവ്യഥയുണ്ടാക്കുന്നു,’ എന്ന വാക്കുകളോടെ…

കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ട്‌? (ലൂക്കാ 6 : 46)

Why do you call me ‘Lord, Lord,’ and not do what I tell you? (Luke 6:46) നാം ഒരോരുത്തരും കർത്താവേ, കർത്താവേ എന്നു വിളക്കുകയും, പ്രാർത്ഥിക്കുകയും ചെയ്യുന്നവർ ആയിരിക്കാം. എന്നാൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലും നാം…

ഓരോ വൃക്‌ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍നിന്ന്‌ അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ.(ലൂക്കാ 6 : 44)

Each tree is known by its own fruit. For figs are not gathered from thornbushes, nor are grapes picked from a bramble bush. (Luke 6:44) ഇസ്രയേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന…

ഭൂമി മുഴുവന്‍ കര്‍ത്താവിന്‌ ആനന്‌ദഗീതം ആലപിക്കട്ടെ!ആഹ്‌ളാദാരവത്തോടെ അവിടുത്തെസ്‌തുതിക്കുവിന്‍.(സങ്കീർ‍ത്തനങ്ങള്‍ 98 : 4)

Make a joyful noise to the Lord, all the earth; break forth into joyous song and sing praises!(Psalm 98:4) ഒരു ക്രിസ്ത്യാനിയുടെ ജീവിതം ദൈവത്തിനു പ്രസാദമുള്ള സ്‌തോത്രയാഗമായി അര്‍പ്പിക്കേണ്ടതാണ് (റോമ. 12:1). നമ്മുടെ ആവശ്യങ്ങള്‍…

കര്‍ത്താവ്‌ എന്ന നാമം വഹിക്കുന്ന അങ്ങു മാത്രമാണു ഭൂമി മുഴുവനെയും ഭരിക്കുന്ന അത്യുന്നതന്‍ എന്ന്‌ അവര്‍ അറിയട്ടെ! (സങ്കീര്‍ത്തനങ്ങള്‍ 83 : 18)

They may know that you alone, whose name is the Lord, are the Highest over all the earth.(Psalm 83:18) കർത്താവാണ്‌ സകലത്തിന്റെയും സ്രഷ്ടാവ്‌. അതുകൊണ്ട്‌ അവനാണ്‌ ഭൂമിയുടെയും മുഴുപ്രപഞ്ചത്തിന്റെയും പരമാധികാരി. കർത്താവാണ് ന്യായദാതാവും ന്യായാധിപനും…

കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെഅനുഗ്രഹിക്കും;(സങ്കീര്‍ത്തനങ്ങള്‍ 115: 12)|The Lord has remembered us; he will bless us(Psalm 115:12)

ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടുനേടുന്നതല്ല അനുഗ്രഹം. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണ്. പഴയനിയമ കാലഘട്ടത്തിൽ ഭൗതിക സമൃദ്ധിയാണ് ദൈവാനുഗ്രഹത്തി ന്റെ അടയാളമായി കണക്കാക്കിയിരുന്നത്. സഹനങ്ങളും കഷ്ടതകളും ദൈവാനുഗ്രഹത്തിന്റെ അടയാളമായി കരുതിയിരുന്നില്ല. പുതിയ…

നിങ്ങൾ വിട്ടുപോയത്