Category: PRAYER

ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍നിന്ന്‌ ആരു നമ്മെവേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്‌നതയോ ആപത്തോ വാളോ? (റോമാ 8 : 35)

Who shall separate us from the love of Christ? Shall tribulation, or distress, or persecution, or famine, or nakedness,or danger, or sword?(Romans 8:35) ജീവിതത്തിൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് എന്താണ് വേർപ്പെടുത്തുന്നത്, ജീവിതത്തിൽ…

ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. സംഭ്രമിക്കേണ്ടാ, ഞാനാണ്‌ നിന്റെ ദൈവം. (ഏശയ്യാ 41: 10)|Fear not, for I am with you; be not dismayed, for I am your God ( Isaiah 41:10)

ലോകത്തിലെ ഏറ്റവും സമർത്ഥനായ മനശാസ്ത്ര വിദഗ്ദ്ധനു പോലും ഭയത്തിൽ നിന്നും മോചിപ്പിക്കുവാനാകില്ല. എന്നാല്‍ പാപ സാഹചര്യത്തിന്റെ ഓര്‍മ്മകളില്‍ നിന്നും കുറ്റബോധത്തില്‍ നിന്നും, ഭയത്തിൽ നിന്നും മോചനം നല്കാന്‍ ദൈവത്തിന് കഴിയുന്നു. ഭയപ്പെടേണ്ട” എന്നത് വചനത്തിൽ നിരന്തരം മുഴങ്ങുന്ന വാക്യമാണ്. വചനത്തിൽ മുഴുവന്‍…

ഞാന്‍ പിതാവിലും പിതാവ്‌ എന്നിലും ആണെന്ന്‌ ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍. (യോഹന്നാന്‍ 14: 11)|Believe me that I am in the Father and the Father is in me, or else believe on account of the works themselves. (John 14:11)

പിതാവ്, പുത്രൻ, പരിശുദ്ധാൽമാവ് എന്ന ത്രിയേക സത്യത്തെ പ്രസ്തുത വചനത്തിലൂടെ യേശു വെളിപ്പെടുത്തുന്നു. യേശു ശിഷ്യൻമാരോടും, നാം ഓരോരുത്തരോടും ദൈവത്തില്‍ വിശ്വസിക്കുന്നതു പോലെ യേശുവിലും വിശ്വസിക്കാന്‍ ആവശ്യപ്പെടുകയാണ്. കാരണം, പിതാവും യേശുവും ഒന്നു തന്നെയാണ്. യേശുവിലൂടെ പിതാവ് അവരെ വിശ്വാസജീവിതത്തിലെ പ്രയാസങ്ങളും…

സൂര്യനു കീഴേ ദൈവം നിനക്കു നല്‍കിയിരിക്കുന്ന വ്യര്‍ഥമായ ജീവിതം നീ സ്‌നേഹിക്കുന്ന ഭാര്യയോടൊത്ത്‌ ആസ്വദിക്കുക.(സഭാപ്രസംഗകന്‍ 9 : 9)

Enjoy life with the wife whom you love, all the days of your vain life that he has given you under the sun, (Ecclesiastes 9:9) ആദിയിലെ കുടുംബം ഏദനില്‍ ദൈവം സ്ഥാപിച്ച…

ഇതാണു സ്‌നേഹം: നാം അവിടു ത്തെ കല്‍പനകളനുസരിച്ചു നടക്കുക. കല്‍പനയാകട്ടെ, ആരംഭംമുതലേ നിങ്ങള്‍ ശ്രവിച്ചിരിക്കുന്നതുപോലെ സ്‌നേഹത്തില്‍ വ്യാപരിക്കുക എന്നതും.(2 യോഹന്നാന്‍ 1 : 6)

This is love, that we walk according to his commandments; this is the commandment, just as you have heard from the beginning so that you should walk in it. (2…

നിന്റെ കൈ നിനക്കു ദുഷ്‌പ്രേരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അതു വെട്ടിക്കളയുക.(മര്‍ക്കോസ്‌ 9 : 43)|If your hand causes you to sin, cut it off. It (Mark 9:43)

നമ്മുടെ പ്രവർത്തികൾ മറ്റുള്ളവർക്ക് പാപഹേതു ആകുന്നുണ്ടെങ്കിൽ നമ്മുടെ വിധി പാപിയുടേതിനെക്കാൾ മോശമായിരിക്കുമെന്നു യേശു നമുക്ക് മുന്നറിയിപ്പ് തരുന്നു. എന്തൊക്കെ പ്രവർത്തികളാണ് ഒരു വ്യക്തിയെ പാപഹേതുവാക്കി മാറ്റുന്നത്? മറ്റുള്ളവരുടെ ബലഹീനതകളെ മുതലെടുക്കുന്ന ഏതൊരു പ്രവർത്തിയും നമ്മെ പാപഹേതു ആക്കുന്നു. നമ്മുടെ നേട്ടങ്ങളുപയോഗിച്ചു മറ്റുള്ളവരെ…

ഇന്നുമെന്നേക്കും കര്‍ത്താവില്‍ പ്രത്യാശവയ്‌ക്കുക.(സങ്കീര്‍ത്തനങ്ങള്‍ 131 : 3)|Hope in the Lord from this time forth and forevermore. ( Psalm 131:3)

നിരാശയുടെയും ഭയത്തിന്റെയും ഉത്ക്കണ്ഠയുടെയും ചിന്തകൾ പലപ്പോഴും നമുക്ക് നല്കുന്നത് തിന്മയാകാം. ഒരു വിശ്വാസി ഏത് സാഹചര്യത്തിലും പ്രത്യാശയുടെ വാക്കുകൾ സംസാരിക്കണം. ”പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല” (റോമാ 5:5). ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്.…

യേശു പറഞ്ഞു: സ്‌ത്രീയേ, നിന്റെ വിശ്വാസം വലുതാണ്‌. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. (മത്തായി 15: 28) |Jesus answered her, “O woman, great is your faith! Be it done for you as you desire.(Matthew 15:28)

പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം നൽകുന്നില്ല എന്ന ആകുലത ആത്മീയജീവിതത്തിൽ അനുഭവിക്കുന്നവർക്കുള്ള ഉത്തരമാണ് വചനഭാഗത്തിലെ കാനാൻകാരിയായ സ്ത്രീ. തന്നെ സഹായിക്കാൻ ഈശോ കൂട്ടാക്കുന്നില്ല എന്നു തോന്നിയ അവസരങ്ങളിൽപോലും, ആ സ്ത്രീയിലെ വിശ്വാസവും എളിമയും പ്രത്യാശയും സഹനശക്തിയും, മനസ്സുമടുത്ത് യേശുവിൽനിന്നും അകന്നുപോകാതിരിക്കാൻ അവളെ സഹായിച്ചു.…

നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്‌ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു.(ഫിലിപ്പി 3: 20)|Our citizenship is in heaven, and from it, we await a Savior, the Lord Jesus Christ,(Philippians 3:20)

മനുഷ്യർ പലപ്പോഴും ലോകത്തിന്റെ പൗരൻമാരാകാൻ ആഗ്രഹിക്കുന്നു, എന്നാൽ നമ്മുടെ “പൗരത്വം സ്വർഗ്ഗത്തിൽ ആകുന്നു” എന്ന യാഥാർത്ഥ്യം ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. നാം എന്ത് ആശിക്കുന്നു എന്നതും നാം എങ്ങിനെ ജീവിക്കുന്നു എന്നുള്ളതും ഇതിൽ പെടുന്നു. ആ പ്രത്യാശ ബലപ്പെടുത്തുന്നത് കടന്നു…

തന്റെ അതിക്രമങ്ങള്‍ ക്‌ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്‌? (മിക്കാ 7: 18)|Who is a God like you, pardoning iniquity and passing over transgression for the remnant of his inheritance? (Micah 7:18)

ദൈവത്തിന് നമ്മുടെ പരിമിതികൾ അറിയാം. “എന്തിൽ നിന്നാണ്‌ നമ്മെ മെനഞ്ഞെടുത്തതെന്ന് അവിടുന്ന് അറിയുന്നു; നാം വെറും ധൂളിയാണെന്ന് അവിടുന്ന് ഓർമ്മിക്കുന്നു,” സങ്കീർത്തനം 103:14 നാം ഓരോരുത്തരും അപൂർണതയുടെ ഫലമായി നാം ദൗർബല്യങ്ങൾ അഥവാ ബലഹീനതകൾ ഉള്ള സൃഷ്ടിയാണെന്ന് ദൈവത്തിനറിയാം. പശ്ചാത്താപമുള്ള ഒരു…

നിങ്ങൾ വിട്ടുപോയത്