നീ സ്തീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം(ലൂക്കാ 1:42)|Blessed are you among women, and blessed is the fruit of your womb!(Luke 1:42)
യേശുവിന്റ മാതാവാകുവാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്നറിഞ്ഞ ഉടനെ മറിയം ചെയ്തത് തന്റെ ചാർച്ചക്കാരിയായ എലിസബത്തിന്റെ വീട്ടിലേക്ക് വളരെ ക്ലേശം നിറഞ്ഞ വഴികളിലൂടെ ഒരു യാത്ര പുറപ്പെടുകയാണ്. മാലാഖയുടെ സന്ദർശന സമയം വരെ മറിയം എന്ന യുവതിക്ക് തന്റേതായ പല പദ്ധതികളും…










