Category: കത്തോലിക്ക സഭ

ഞാന്‍ ഇരുട്ടിലിരുന്നാലും കര്‍ത്താവ്‌ എന്റെ വെളിച്ചമായിരിക്കും.(മിക്കാ 7:8)When I sit in darkness, the Lord will be a light to me. (Micah 7:8)

യേശു ആൽമീയ വെളിച്ചത്തിന്റെ ഉറവിടമാണ്. ദിവ്യവെളിച്ചമായ യേശു അന്ധകാരത്തെ അകറ്റുന്നു. ജീവിതത്തിൽ നമുക്കു മാർഗദർശനത്തിന്‌ യേശു എന്ന വെളിച്ചം കൂടിയേതീരൂ. യേശു മുഖ്യമായും ആത്മീയ വെളിച്ചം ചൊരിയുന്നത്‌, ദൈവത്തിന്റെ വചനത്തിലൂടെയാണ്‌. അതുകൊണ്ട്‌, നാം ബൈബിൾ പഠിക്കുകയും ദൈവപരിജ്ഞാനം നേടുകയും ചെയ്യുമ്പോൾ വാസ്‌തവത്തിൽ…

FAMILY, PLACE OF FORGIVENESS …|Pope Francisco

FAMILY, PLACE OF FORGIVENESS … ©️ There is no perfect family.©️ We do not have perfect parents, you are not perfect yourself.We do not marry a perfect person or we…

നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കുവിൻ(2 കോറിന്തോസ്‌ 13: 5)|Examine yourselves, to see whether you are in the faith. (2 Corinthians 13:5)

വിജയകരമായ വിശ്വാസത്തിൽ അടിസ്ഥാനമുള്ള ക്രിസ്തീയ ജീവിതം ഓരോ ക്രിസ്ത്യാനിയുടെയും അവകാശമാണ്. എന്താണു വിജയകരമായ ക്രിസ്തീയ ജീവിതം? വിജയം എന്ന പദം ഇന്നത്തെ ക്രിസ്തീയ വിശ്വാസികള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്. എന്നാല്‍ വിജയത്തിന് ഈ ലോകം നല്‍കുന്ന സമ്പത്തും, അധികാരങ്ങളും, ഉയർന്ന ഭാവി ചിന്തകളുമാണ്…

ഡിസംബർ 2 മുതൽ 6 വരെ ഫ്രാൻസീസ് പാപ്പ സൈപ്രസ്, ഗ്രീസ്, ആഥൻസ് എന്നിവിടങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തും.

ഈ വരുന്ന ഡിസംബർ 2 മുതൽ 6 വരെ ഫ്രാൻസീസ് പാപ്പ സൈപ്രസ്, ഗ്രീസ്, ആഥൻസ് എന്നിവിടങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തും. ഡിസംബർ 2 മുതൽ 4ാം തിയ്യതി വരെ സൈപ്രസിലും അതിന് ശേഷം ഗ്രീസിലെ ആഥൻസ്, ലാവോസ് ദ്വീപ് എന്നിവയും…

പാല രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മാതാപിതാക്കളെ സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് പാല കയ്യൂരുള്ള കല്ലറങ്ങാട്ട് പിതാവിന്‍റെ വസതിയിലെത്തി സന്ദർശിച്ചു

എന്റെ ശത്രുക്കളേ, എന്നെക്കുറിച്ച്‌ ആഹ്‌ളാദിക്കേണ്ടാ. വീണാലും ഞാന്‍ എഴുന്നേല്‍ക്കും. (മിക്കാ 7::8)|Rejoice not over me, O my enemy; when I fall, I shall arise. (Micah 7:8)

നമ്മുടെ ജീവിതത്തിൽ പലപ്പോഴും വീഴ്ചകൾ വരുമ്പോൾ ശത്രുക്കൾ ആഹ്ലാദിക്കാറുണ്ട്. ക്രിസ്തിയ ജീവിതത്തിൽ ഒരു വ്യക്തിയെയും ശത്രു എന്ന് വിളിക്കുവാൻ പാടില്ല. കാരണംക്രിസ്തിയ ജീവിതത്തിൽ യേശുവിനെ അനുഗമിക്കുന്നവർക്ക് ശത്രുക്കൾ ഇല്ല എന്നു വേണം പറയാൻ കാരണം മത്തായി 5 : 44 ൽ…

കര്‍ത്താവിന്റെ ഉടമ്പടിയും പ്രമാണങ്ങളും പാലിക്കുന്നവര്‍ക്ക്‌അവിടുത്തെ വഴികള്‍ സത്യവും സ്‌നേഹവുമാണ്‌. (സങ്കീര്‍ത്തനങ്ങള്‍ 25 : 10)

All the paths of the Lord are steadfast love and faithfulness, for those who keep his covenant and his testimonies. (Psalm 25:10) സ്‌നേഹം കേവലമൊരു വികാരമല്ല; അതു വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. “ഞാൻ…

മനുഷ്യനു നീതി നിഷേധിക്കുന്നതും കര്‍ത്താവ്‌ അംഗീകരിക്കുന്നില്ല.(വിലാപങ്ങള്‍ 3: 36)|To subvert a man in his lawsuit, the Lord does not approve. (Lamentations 3:36)

ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. നീതിയോടു കൂടിയ അൽപമാണ്, അനീതിയോടു കൂടിയ അധികത്തെക്കാൾ മെച്ചം. നീതി നിഷേധം ദൈവം അംഗീകരിക്കുന്നില്ല, നീതി നിഷേധം നടത്തിയാൽ ദൈവിക ശിക്ഷകൾക്ക് നാം അർഹരാവുകയും ചെയ്യും. നമ്മൾക്ക് ഉള്ള…

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍റെ (എഫ്‌സിസി) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ലിറ്റി തെരഞ്ഞെടുക്കപ്പെട്ടു.

കൊച്ചി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍റെ (എഫ്‌സിസി) സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ ലിറ്റി തെരഞ്ഞെടുക്കപ്പെട്ടു. ചങ്ങനാശേരി ദേവമാതാ പ്രൊവിന്‍സിന്‍റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായും റോമിലെ എഫ്‌സിസി പൊതുഭവനമായ വില്ലാ സാന്താക്യാരയില്‍ സുപ്പീരിയറായും സേവനം ചെയ്തിട്ടുണ്ട്. കുമരകം കൊച്ചുചിറയില്‍ തോമസ്-കത്രീന ദന്പതികളുടെ മകളാണ്. സിസ്റ്റര്‍ റോസ്…

ആഗോള കത്തോലിക്കാ സഭയ്ക്ക് വൈദികരും കന്യാസ്ത്രീമാരും അടക്കം ഏറ്റവുമധികം സമര്‍പ്പിതരെ സമ്മാനിക്കുന്ന പാലാ രൂപതയ്ക്കും, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും ,മാര്‍പാപ്പയെ പാലായുടെ പുണ്യഭൂമിയില്‍ വരവേല്‍ക്കുന്ന പുതുചരിത്രത്തിനായും പ്രത്യാശയോടെയാണു വിശ്വാസികള്‍ കാത്തിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലും പര്യടനം നടത്തുമെന്നാണു വ്യക്തമായ സൂചന. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസി സമൂഹവും വര്‍ഷങ്ങളായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അര കോടിയിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണ്. ലത്തീന്‍ കത്തോലിക്കാ…

നിങ്ങൾ വിട്ടുപോയത്