Category: കത്തോലിക്ക സഭ

“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

നവീകരിക്കപ്പെട്ട കുർബാനക്രമം നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസകുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർപഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെയുള്ള കേസ് കടുത്ത നീതിനിഷേധം|അൽമായ ഫോറം സെക്രട്ടറി

കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ട വിഷയങ്ങള്‍ തുറന്നു പറഞ്ഞതിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തത് അങ്ങേയറ്റം പ്രതിഷേധാഹാർഹമാണ്.വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരാണ് കേസിന് പിറകിലുള്ളത്.ബിഷപ്പിനെതിരെയുള്ള ഏതു നീക്കത്തെയും വിശ്വാസ സമൂഹം ശക്തമായി നേരിടും. സര്‍ക്കാര്‍…

സാത്താന്‌ നിങ്ങള്‍ അവസരം കൊടുക്കരുത്‌.(എഫേസോസ്‌ 4 : 27)Give no opportunity to the devil.(Ephesians 4:27)

ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ് സാത്താൻ. ദൈവം ആഗ്രഹിക്കുന്നതിനു വിരുദ്ധമായ രീതിയില്‍ ലോകത്തെ ആക്കിത്തീര്‍ക്കുക എന്നതാണ് പിശാചിന്റെ സന്തോഷം. ദൈവം യോജിപ്പിക്കുന്ന ബന്ധങ്ങളെ തകര്‍ക്കുന്നതിലൂടെ ഈ ലോകത്തെ പൂര്‍ണ്ണമായും തകര്‍ക്കാമെന്ന് അവന്‍ മനസ്സിലാക്കുന്നു. ആയതിനാൽ തിരുവചനം നമുക്ക് മുന്നറിയിപ്പ്…

ദൈവവചനം ആധുനികഭാഷയിൽ …

ദൈവവചനം ആധുനികഭാഷയിൽ. ——-പരിശുദ്ധ പിതാവു ദൈവനാമത്തിൽ 9 കാര്യങ്ങൾ 1. മരുന്ന് ഉല്പാദിപ്പിക്കുന്ന ലബോറട്ടറികളോട് ‘ തിങ്ങൾബൗദ്ധികസ്വത്തവകാശം ഇളവു ചെയ്ത് മനുഷ്യത്വം കാട്ടണം. പാവപ്പെട്ട രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ മുൻകൈ എടുക്കണം. 2 അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളേ, നിങ്ങൾ ദരിദ്രരാജ്യങ്ങളിലെ ആളുടെ…

മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് സമുദായത്തിന്റെ ശബ്ദം : കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി :നർകോട്ടിക്, ലവ് ജിഹാദ് പ്രശ്നങ്ങൾ സ്വന്തം സമുദായത്തോട് പങ്ക് വെച്ചതിന്റെ പേരിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കേസിൽ പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹത്തിന്റെ ഒപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. മാർ കല്ലറങ്ങാട്ട്…

അൾത്താരയിൽ വൈദികൻ എങ്ങോട്ട് തിരിയണം ? |What is the Altar in the Church? Should a priest turn to the Altar or to the people?

“A misunderstanding of Vatican II led to the custom of priests celebrating Qurbana ‘turning to the people,'” argues, Fr. Jose Maniparambil. What? a misunderstanding of the Second Vatican Council! Fr.…

വ്യക്തിസഭയും മറ്റ് സഭകളും തമ്മിലുള്ള വ്യത്യാസം എന്ത്?|വ്യക്തിസഭകളുടെ വ്യക്തിത്വം (തനിമ) നാല് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ലത്തീൻ സഭ ആഗോളതലത്തിൽ റോമൻ കത്തോലിക്ക സഭ എന്നപേരിൽ കത്തോലിക്കാ ഐക്യത്തിൽ കഴിയുന്നു. ഇതര സഭകൾ സ്വാഭാവികമായി റോമൻ സംവിധാനത്തിലേക്ക് (Structure) താദാത്മ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതര സഭകൾ വ്യക്തിസഭകൾ (Individual Churches) എന്ന ആശയം ഇഷ്ടപ്പെടുന്നു. എന്നാൽ സഭയുടെ നവീകരണത്തിനും ഐക്യത്തിനും പുനരുദ്ധാരണത്തിനും…

ദുഷ്‌ടര്‍ പാതാളത്തില്‍ പതിക്കട്ടെ!ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ. (സങ്കീര്‍ത്തനങ്ങള്‍ 9 : 17)

The wicked shall return to Sheol, all the nations that forget God. (Psalm 9:17) ദൈവത്തെ മറക്കുന്നവർ നാശത്തിലേയ്ക്കാണ് പോകുന്നത്. ലോകത്തിന്റെ മോഹങ്ങളുടെ താൽക്കാലിക സുഖത്തിന് വേണ്ടി പലരും ദൈവത്തെ മറന്ന് ലോക സുഖങ്ങളുടെ പിന്നാലെ പായുന്നു.…

ക്രൈസ്തവ സഭയുടെ സേവന ചരിത്രം തമസ്ക്കരിക്കപ്പെടുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം.

ചങ്ങനാശേരി: ക്രൈസ്തവ സഭ കേരള സമൂഹത്തിനു നല്‍കിയ ത്യാഗപൂര്‍ണമായ സംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അവിഭക്ത ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജയിംസ് കാളാശേരിയുടെ 72ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ച്ബിഷപ്പ്സ് ഹൗസില്‍ നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു…

ദുഷ്‌ടന്റെ കൈയില്‍ നിന്നു നിന്നെ ഞാന്‍ വിടുവിക്കും: അക്രമികളുടെ പിടിയില്‍നിന്നു നിന്നെ ഞാന്‍ വീണ്ടെ ടുക്കും. (ജറെമിയാ 15 : 21)

I will deliver you out of the hand of the wicked, and redeem you from the grasp of the ruthless.”(Jeremiah 15:21) അനാദികാലം മുതൽ കർത്താവിനോട് ചേർന്ന് നിൽക്കുന്നവരെ കർത്താവ് രക്ഷിക്കുന്നു. ഇന്നും ദുഷ്ടന്റെ…

നിങ്ങൾ വിട്ടുപോയത്