Tag: mangalavarthaonline

ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. സൂസപാക്യം സ്ഥാനത്യാഗം ചെയ്യ്തിട്ടില്ല എന്നതാണ് ശരിയായ വസ്തുത|പരിശുദ്ധ സിംഹാസനത്തിൽ നിന്നും ഉത്തരവ് വരുന്നത് അദ്ദേഹംതന്നെയാണ് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത.

കേരളത്തിലെ കത്തോലിക്കർ സോഷ്യൽ മീഡിയയിലും വാട്ട്സ് അപ്പ് ഗ്രൂപ്പുകളിലും ചർച്ച ചെയ്തത് അഭിവന്ദ്യ ആർച്ച് ബിഷപ്പ് സൂസപാക്യം പിതാവ് തന്റെ അതിരൂപതയിലെ വൈദീകർക്കായി എഴുതിയ കത്തിനെപ്പറ്റിയാണ്….… മെത്രാൻമാരുടെ വിരമിക്കൽ പ്രായമായ 75 വയസ്സ് വരുന്ന മാർച്ച് 10 ന് പിതാവ് പൂർത്തിയാക്കുന്നതും…

ഒരു പ്രാർഥനയുംവിഫലമാകില്ല

വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെക്കുറിച്ച് പറയാം.ഏതാനും വർഷങ്ങളായിഈ നിയോഗത്തിനുവേണ്ടി ആ കുടുംബം പ്രാർത്ഥിച്ചൊരുങ്ങുകയായിരുന്നുആ പെൺകുട്ടിയുടെ അപ്പൻ പറഞ്ഞതിങ്ങനെയാണ്. ”അച്ചനറിയാവുന്നതു പോലെവർഷങ്ങളായി ഞങ്ങളുടെ മകൾക്ക് ദൈവഭക്തിയും വിശ്വാസവുമുള്ളകുടുംബത്തിൽ നിന്ന് നല്ലൊരു പയ്യനെ ലഭിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുകയാണ്. ഇക്കാര്യത്തിനായി ദീർഘനാൾ ഉപവസിച്ചും നോമ്പു നോറ്റും…

ഫ്രാൻസിസ് പാപ്പ നാസി ഭരണ കാലത്ത് പീഡനം അനുഭവിച്ച കവയത്രി ഈഡിത് ബ്രുക്കിനെ സന്ദർശിച്ച് മാനവകുലതിന് വേണ്ടി മാപ്പ് ചോദിച്ചു.

നോമ്പുകാലത്തിലെ ചൈതന്യത്തിൽ ആദ്യശനിയാഴ്ച നാല് മണിക്ക് ഫ്രാൻസിസ് പാപ്പ നാസി ഭരണ കാലത്ത് പീഡനം അനുഭവിച്ച കവയത്രി ഈഡിത് ബ്രുക്കിനെ സന്ദർശിച്ച് മാനവകുലതിന് വേണ്ടി മാപ്പ് ചോദിച്ചു. റോമിൽ താമസമാക്കിയ ഹംഗേറിയൻ കവയത്രിയായ ഈഡിത്ത് ബ്രുകിൻ്റെ വീട്ടിലാണ് പാപ്പ സന്ദർശനം നടത്തിയത്ത്.…

സസ്പെൻഡഡ് കോഫി എന്താണെന്ന് അറിയാമോ?

ഒരു സ്ത്രീ നോർ‌വേയിലെ ഒരു റെസ്റ്റോറൻറ് കൗണ്ടറിൽ‌ പണം നൽകി പറഞ്ഞു“അഞ്ച് കോഫി, രണ്ട് സസ്പെൻഡഡ്‌”അഞ്ച് കോഫികൾക്ക് പണം നൽകുന്നുമൂന്ന് കപ്പ് കാപ്പി കൊണ്ടുപോയി. മറ്റൊരാൾ വന്നു പറഞ്ഞു“പത്ത് കോഫി, അഞ്ച് സസ്പെൻഡഡ്”,പത്തിന് പണം നൽകി അഞ്ച് കോഫികൾ കൊണ്ടു പോയി.…

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114, പത്തനംതിട്ട 97, കാസര്‍ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില്‍…

ആദരാഞ്ജലികൾ, മൽപ്പാൻ ഗീവർഗീസ് ചേടിയത്ത്.സഭാ പൈതൃകത്തിന്റെ പതാകവാഹകൻ

സഭാപിതാക്കന്മാരെ സംബന്ധിച്ച ദൈവശാസ്ത്ര വിജ്ഞാനശാഖ പൊതുവെ അറിയപ്പെടാത്ത ഒന്നാണ്—മലയാളത്തിൽ മാത്രമല്ല, മിക്ക ഭാഷകളിലും. പഠിക്കുന്നത് ‘പട്രോളജി’ ആണെന്ന് പറയുമ്പോൾ, ‘ഓ പതോളജി ആണല്ലേ’ എന്ന മറുവാക്ക് പലപ്പോഴും കേട്ടിട്ടുണ്ട് അന്യഭാഷകളിൽ. മലയാളത്തിന് അത്രതന്നെ അവകാശപ്പെടാനില്ല. പട്രോളജി എന്ന ആംഗലേയപദത്തിന് പെട്ടെന്ന് ചേർത്തുപറയാവുന്ന…

അധികാരം എന്ന സങ്കല്പം വ്യക്തി കേന്ദ്രീകൃതമായാൽ സഭയെന്ന യഥാർത്ഥത്തിൽ ദൈവത്തിന്റെ ആവശ്യം ഉണ്ടാകില്ല.

അധികാരം ഇന്ന് പത്രോസിന്റെ കസേരയുടെ തിരുനാൾ (ഫെബ്രുവരി 22). എനിക്കത്ഭുതം തോന്നുന്നു! എത്ര മനോഹരമാണ് ഈ തിരുനാൾ സങ്കല്പം! ഏതെങ്കിലുമൊരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ തിരുനാളല്ല ഇത്. ഒരു അമൂർത്ത യാഥാർത്ഥ്യത്തിന്റെ തിരുനാളാണ്. കത്തോലിക്കാ ആത്മീയതയുടെ ലാവണ്യം മുഴുവൻ ഈ തിരുനാളിൽ അടങ്ങിയിട്ടുണ്ട്.…

ഗർഭസ്ഥശിശുക്കളുടെ കോശമുപയോഗിച്ച് കോവിഡ് വാക്സിൻ നിർമാണം: പ്രതിരോധിക്കുവാന്‍ ആഹ്വാനവുമായി ബിഷപ്പ് ഷ്നീഡർ

അസ്താന: ഗർഭസ്ഥശിശുക്കളുടെ കോശങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനുകൾക്കെതിരെ പ്രതിഷേധിക്കാൻ ആഗോളതലത്തിൽ പുതിയൊരു പ്രോലൈഫ് മുന്നേറ്റത്തിനു ആഹ്വാനവുമായി ഖസാഖിസ്ഥാനിലെ അസ്താന രൂപത മെത്രാൻ ബിഷപ്പ് അത്താനേഷ്യസ് ഷ്നീഡറുടെ ആഹ്വാനം. പ്രമുഖ പ്രോലൈഫ് മാധ്യമമായ ‘ലൈഫ്‌സൈറ്റ് ന്യൂസ്’- ‘അൺമാസ്കിങ് കോവിഡ്-19: വാക്സിൻസ്,…

വിവാഹ പ്രായം കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്ന യുവാക്കൾ ഏറെയുള്ള ഒരു നാടാണ് നമ്മുടേത്.

https://www.facebook.com/johnson.palappally/videos/3579354185495726/?cft[0]=AZWCAnTf77QCIz41joj_5AsYKTME5t0REmmlRKVOJOj8UN6W5ZiXhBTP6NIh_51ZKy2-R4-e5LsQbfET97wOfHpPzPwky6TpQx0FTLISU1zMPm7PVPHvTO94BP_dL4L10GZZIrk2vifIN42GaBq7IjH7wtWIUt2nvY3yGs4G68bW5Q&tn=%2B%3FFH-R കേരളത്തിലെ മലയോരമേഖലകളിൽ രൂക്ഷമാകുകയാണ് ഈ സാമൂഹ്യ പ്രശ്നം. അധികമാരുടെയും ശ്രദ്ധയിൽപ്പെടാത്ത ഈ പ്രശ്നത്തിന് ഒരുഎളിയ പരിഹാരമെന്ന നിലയിൽ സി എം ഐ സഭയുടെ മൂവാറ്റുപുഴ പ്രൊവിൻസ് സാമൂഹ്യക്ഷേമവകുപ്പ് തൊടുപുഴ ചവറ മീഡിയ ഇൻസ്റ്റിറ്റിയൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കഴിഞ്ഞ ദിവസം ചാവറ…

നിങ്ങൾ വിട്ടുപോയത്