Tag: mangalavarthaonline

നമുക്കും ഈ നോയമ്പ് കാലത്ത് ഭക്ഷണത്തിലെയും ജീവിതത്തിലെയും ആർഭാടം കുറച്ച് സാധുക്കളെ സഹായിക്കാം.

നോയമ്പ് നോക്കുന്നതിനെ പറ്റി നാഗമ്പടത്തെ സെബാസ്റ്റ്യൻ അച്ഛൻ പറഞ്ഞ കാര്യം ഓർക്കുന്നുനോയമ്പ് കാലത്ത് അച്ഛൻ 20 വൈദികർ താമസിക്കുന്ന ഒരു ആശ്രമത്തിൽ ഉച്ചയുണ് സമയത്ത് എത്തി. അച്ചനെയും അവർ ഉച്ചയൂണിന് ക്ഷണിച്ചു. മുന്ന് പാത്രത്തിൽ മേശപ്പുറത്ത് ഭക്ഷണം ഉണ്ടായിരുന്നു. ഒരു പാത്രത്തിൽ…

ഞായറാഴ്ച 4070 പേര്‍ക്ക് കോവിഡ്; 4345 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 58,313 ഇതുവരെ രോഗമുക്തി നേടിയവര്‍ 9,71,975 കഴിഞ്ഞ 24 മണിക്കൂറിനിടെ 57,241 സാമ്പിളുകള്‍ പരിശോധിച്ചു ഞായറാഴ്ച 8 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 2 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഞായറാഴ്ച 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…

ബഹു. മൽപാൻ ഗീവർഗീസ് ചേടിയത്ത് കശ്ശീശാ ഇന്ന് വൈകിട്ട് 5.30ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു.

ബഹു. മൽപാൻ ഗീവർഗീസ് ചേടിയത്ത് കശ്ശീശാ ഇന്ന് വൈകിട്ട് 5.30ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.*+ മോർ ഐറേനിയോസ് പിതാവ്* മലങ്കര സഭാ മല്പാൻ ഗീവർഗീസ് ചേടിയത്ത് അച്ചൻ സ്വർഗീയ സമ്മാനത്തിനായി യാത്രയായി.കേരള സഭയിലെ…

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം.

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിതയ്ക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. തമിഴ്‌നാട് സേലം സ്വദേശിനിയായ 26 കാരിയാണ് കനിവ് 108 ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കനിവ് 108 ആംബുലന്‍സില്‍ നടക്കുന്ന കോവിഡ് ബാധിച്ച അമ്മമാരുടെ മൂന്നാമത്തെ…

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍: വന്‍ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത|കേരള മൈനോറിറ്റി ഡവലപ്പ്മെൻ്റ സൊസൈറ്റി

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ കരാറിനെതിരേ വന്‍ പ്രതിഷേധവുമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപത രംഗത്ത്. ആഴക്കടല്‍ ട്രോളര്‍ മത്സ്യബന്ധന കരാറിനെതിരേ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ അഭിമുഖ്യത്തില്‍ ഇന്നലെ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും തിരുവനന്തപുരം…

നിങ്ങൾ വിട്ടുപോയത്