Tag: mangalavarthaonline

Mar_George_Cardinal_Alencherry 2

സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകണം: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: അര്‍ഹതയുള്ള എല്ലാ വിഭാഗങ്ങള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാന്‍ രാഷ്ട്രീയ കക്ഷികളും സര്‍ക്കാരുകളും തയാറാകേണ്ടതുണ്ടെന്നു കെസിബിസി പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കെസിബിസി അല്‍മായ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പിഒസിയില്‍ ആരംഭിച്ച ദ്വിദിന കേരള പഠന ശിബിരം…

സ്നാപകന്റെ സംശയം

‘വരാനിരിക്കുന്നവന്‍ നീ തന്നെയോ? അതോ ഞങ്ങള്‍ മറ്റൊരുവനെ പ്രതീക്‌ഷിക്കണമോ?’  (മത്തായി 11 : 3) നമ്മൾ പോലും സംശയിച്ചു പോകും സ്നാപകന്റെ ഈ സംശയം കാണുമ്പോൾ.  എന്നുവച്ചാൽ ‘ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്‌നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്‌മാവ്‌ ഇറങ്ങിവന്ന്‌ ആരുടെമേല്‍ ആ വസിക്കുന്നത്‌…

തണല്‍ മരങ്ങള്‍..ക്ലാരക്കുട്ടി ടീച്ചര്‍.

കുറുപ്പുന്തറ ചന്തയില്‍ ഉണക്ക മീന്‍ വില്‍ക്കുന്നവന്‍ മുതല്‍, ലോകം അടക്കി വാണ സായിപ്പിന്റെ നാട്ടിലും, അങ്ങ് ജൊ ബൈഡന്റെ അമേരിക്കയില്‍ സുന്ദരിയായ നഴ്‌സിനെ കെട്ടി ആഡംബരത്തിന്റെ കൊടുമുടിയില്‍ മഹാരാജാവിന്റെ പ്രൗഡിയില്‍ വാഴുന്നവന്‍ വരെയുണ്ട് ക്ലാരക്കുട്ടി ടീച്ചറുടെ ശിഷ്യഗണങ്ങള്‍. തടിവെട്ടുകാര്‍, നാട്ടിലെ കള്ളുഷാപ്പില്‍…

മോൾ അനുഗ്രഹമാണ്…

ഇമ്‌നാ മോളുടെ (imnah george valiyaveedu ) പതിനാറാം ജന്മദിനം.. .മോൾ അനുഗ്രഹമാണ്.. .എല്ലാ നല്ല അപ്പന്മാരെയും പോലെ മോളെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്. അവളുടെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ അപ്പനെ ഒതുക്കാൻ അവളെക്കൊണ്ടേ പറ്റു.ഇതിനെക്കാളൊക്കെ ഞാൻ പറയുന്നത് മറ്റൊന്നാണ്.എനിക്കവളോട് ബഹുമാനമാണ്.…

ദൈവരാധനക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷ്ന്റെ പ്രീഫെക്ട് സ്ഥാനത്തു നിന്നുള്ള കർദിനാൾ റോബർട്ട്‌ സാറയുടെ രാജി മാർപാപ്പ സ്വീകരിച്ചു.

വിരമിക്കൽ പ്രായമായ 75 വയസ്സ് തികഞ്ഞതിനെത്തുടർന്നായിരുന്നു രാജി. ഈ വിവരം പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ താൻ ദൈവത്തിന്റെ കരങ്ങളിലാണ് എന്നും കർത്താവാണ് ഏക ശില എന്നും ഉള്ള അദേഹത്തിന്റെ വിശ്വാസ സാക്ഷ്യവും പങ്ക് വയ്ക്കുന്നുണ്ട്. സഭയിൽ പരമ്പരാഗത ആരാധനാ…

നോമ്പ്, വിശ്വാസവും പ്രത്യാശയും സ്‌നേഹവും നവീകരിക്കുന്നതിനുള്ള കാലം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നോമ്പുകാല സന്ദേശം

ഉപവാസവും പ്രാര്‍ത്ഥനയും ദാനധര്‍മ്മവും നമ്മുടെ മാനസാന്തരം പ്രാപ്തമാക്കുകയും പ്രകടമാക്കുകയും ചെയ്യുന്നു. ആത്മാര്‍ത്ഥമായ വിശ്വാസത്തിന്റെയും സജീവമായ പ്രത്യാശയുടെയും ഫലപ്രദമായ ഉപവിയുടെയും ജീവിതം നയിക്കാന്‍ ദാരിദ്ര്യത്തിന്റെയും ത്യാഗത്തിന്റെയും (ഉപവാസം), പാവങ്ങളോടുള്ള കരുതലിന്റെയും സ്‌നേഹത്തിന്റെയും (ദാനധര്‍മ്മം), പിതാവുമായുള്ള ശിശുസഹജമായ സംഭാഷണത്തിന്റെയും (പ്രാര്‍ത്ഥന) പാത നമ്മെ പ്രാപ്തരാക്കുന്നു.…

വത്തിക്കാനിലെ ആരാധനാക്രമ കര്യങ്ങൾ കൈകാര്യം ചെയ്യുന്ന കോൺഗ്രിഗേഷൻ തലവൻ റോബർതോ സാറയും, സാൻ പിയത്രോ ബസിലിക്കയുടെ ആർച്ച്പ്രീസ്‌റ്റായ കർദിനാൾ ആഞ്ചലോ കൊമെസ്ത്രിയും കാലാവധി പൂർത്തിയായതിനാൽ സ്ഥാനം ഒഴിഞ്ഞു.

ആഫ്രിക്കയിലെ ഫ്രഞ്ച് ഗുനിയയിൽ നിന്നുള്ള കർദിനാൾ സാറ 2014 നവംബർ മാസം മുതൽ വത്തിക്കാനിലെ കൂദാശകൾക്കും, ആരാധനക്രമത്തിനും വേണ്ടിയുള്ള കോൺഗ്രിഗേഷൻ തലവനായി സേവനം ചെയ്തു വരികയായിരുന്നു. 75 വയസ്സ് പൂർത്തിയാക്കിയതിനെ തുടർന്ന് കോൺഗ്രിഗേഷൻ തലവൻ എന്ന സ്ഥാനം കർദിനാൾ സ്ഥാനം ഒഴിയാൻ…

ആരവങ്ങള്‍ക്കിടയില്‍ സത്യത്തിന്റെ ശബ്ദം കേള്‍ക്കാതെ പോകരുത്: ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര

ന്യൂഡല്‍ഹി: മുഖ്യധാര മാധ്യമങ്ങളുടെയും, സാമൂഹീക മാധ്യമങ്ങളുടെയും ഘോഷാരവങ്ങള്‍ക്ക് ഇടയില്‍ സത്യത്തിന്റെയും നീതിയുടെയും ശബ്ദം ആരും കേള്‍ക്കാതെ പോകരുതെന്ന് സീറോ മലബാര്‍ ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. ഡല്‍ഹിയിലെ കരോള്‍ബാഗിലുള്ള ബിഷപ്‌സ് ഹൗസില്‍ രൂപതയിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന…

ക്രിയാറ്റിഫ് അവാർഡ് ലഭിച്ച അഭിലാഷ് ഫ്രേസറുടെ പ്രപഞ്ചഗാഥ മാർച്ച് 1 ന് പ്രകാശനം ചെയ്യും

പ്രഥമ ക്രിയാറ്റിഫ് നോവൽ മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ അഭിലാഷ് ഫ്രേസറുടെ നോവൽ പ്രപഞ്ചഗാഥ മാർച്ച് 1 ന് 11 മണിക്ക് പ്രശസ്ത കഥാകൃത്ത് ശ്രീ വൈശാഖൻ കവി ശ്രീ. വി. ജി. തമ്പിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്യുന്നു. സ്ഥലം:…

മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി കെ എസ് ഐ എന്‍ സി വഴി ധാരണാപത്രം ഉണ്ടാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ കമ്പനിയായ ഇ എം സി…

നിങ്ങൾ വിട്ടുപോയത്