വിരമിക്കൽ പ്രായമായ 75 വയസ്സ് തികഞ്ഞതിനെത്തുടർന്നായിരുന്നു രാജി. ഈ വിവരം പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ താൻ ദൈവത്തിന്റെ കരങ്ങളിലാണ് എന്നും കർത്താവാണ് ഏക ശില എന്നും ഉള്ള അദേഹത്തിന്റെ വിശ്വാസ സാക്ഷ്യവും പങ്ക് വയ്ക്കുന്നുണ്ട്. സഭയിൽ പരമ്പരാഗത ആരാധനാ ശൈലികൾക്ക് വേണ്ടി നിലകൊണ്ടിട്ടുള്ള വ്യക്തിയാണ് കർദിനാൾ സാറ. അദ്ദേഹത്തിന്റെ പോസ്റ്റിലെ ഫോട്ടോകൾ ഇവിടെ ചേർക്കുന്നു.

അദേഹത്തിന്റെ പോസ്റ്റ്‌ ലിങ്ക്: https://m.facebook.com/story.php?story_fbid=1815123435310982&id=432851903538149

Aujourd’hui, le pape a accepté la renonciation de ma charge de Préfet de la Congrégation pour le Culte Divin après mon soixante-quinzième anniversaire. Je suis entre les mains de Dieu. Le seul roc, c’est le Christ. Nous nous retrouverons très vite à Rome et ailleurs.

Today, the Pope accepted the resignation of my office as Prefect of the Congregation for Divine Worship after my seventy-fifth birthday. I am in God’s hands. The only rock is Christ. We will meet again very soon in Rome and elsewhere. +RS

നിങ്ങൾ വിട്ടുപോയത്