ശനിയാഴ്ച 4650 പേര്‍ക്ക് കോവിഡ്; 5841 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4650 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂര്‍ 503, കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193,…
രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് രോഗികള്‍ കേരളത്തിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കുറവ് കോവിഡ് രോഗികള്‍ കേരളത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐസിഎംആര്‍ പഠനം ഇത് വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നുണ്ട്. ഏകദേശം 5.8 ശതമാനം കുറവ് ഒരാഴ്ചക്കിടെ ഉണ്ടായെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലുണ്ടായ കോവിഡ് വ്യാപനത്തെ കുറിച്ച്…
പ്രവാചക ശബ്ദമായിരുന്ന ആനിക്കുഴികാട്ടിൽ പിതാവ് 🌷
വർഷങ്ങൾക്കു മുൻപ് കാഞ്ഞിരപ്പള്ളി രൂപതയുടെ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ വച്ച് തന്റെ പ്രീയമക്കൾക്കു ഒരു അപ്പൻ നല്കിയ സന്ദേശം ഉണ്ടായിരുന്നു: അത് കൗദാശിക വിവാഹത്തെക്കുറിച്ചും, കത്തോലിക്കാ സമൂഹം ഇന്ന് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ആയിരുന്നു. കത്തോലിക്കാ കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച്,…
യേശു നടന്ന വീഥികളും ഇടനാഴികളും കാണുക. അവിടെ ദൈവികമായ ഒരു പരിമളം തളംകെട്ടി കിടക്കുന്നുണ്ട്.
തപസ്സ് കാലം ഒന്നാം ഞായർവിചിന്തനം:- പ്രലോഭനവും പ്രഘോഷണവും (മർക്കോ 1:12-15) ക്രിസ്തു കടന്നു പോയ പ്രലോഭനങ്ങളാണ് ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യ ഭാഗം. പക്ഷേ മർക്കോസ് ആ പ്രലോഭനങ്ങളെ കുറിച്ച് ഒന്നും വിശദമായി പറയുന്നില്ല എന്നതാണ് ഏറ്റവും രസകരം. ജോർദാനിലെ സ്നാനത്തിനു ശേഷം…
കുഞ്ഞിന്റെ ഹൃദയമിടിപ്പായാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്ലിന് കോടതി വിലക്ക്: സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിച്ച് സൗത്ത് കരോളിന
സൗത്ത് കരോളിന: അമേരിക്കയിലെ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആഹ്ലാദം പകര്‍ന്നുകൊണ്ട് കഴിഞ്ഞ ദിവസം സൗത്ത് കരോളിനയില്‍ പാസാക്കിയ പ്രോലൈഫ് നിയമത്തിന് തുരങ്കംവെച്ച് കോടതി. സ്റ്റേറ്റ് സെനറ്റ് ജനുവരി 28ന് പാസാക്കിയ ഗർഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് കണ്ടെത്തുന്ന നിമിഷം മുതൽ ഗർഭഛിദ്രം നിയമവിരുദ്ധമായി മാറുന്ന…
‘പാഥേയം’ മനുഷ്യത്വം മരിച്ചിട്ടില്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം: മാർ പോളി കണ്ണൂക്കാടൻ
കൊരട്ടി: ആഗോളവത്കരണത്തിന്റെ കാലത്ത് കൊരട്ടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പാഥേയം പദ്ധതി സമൂഹത്തിൽ മനുഷ്യത്വം മരിച്ചിട്ടില്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണെന്ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ. അറുപതിന്റെ നിറവിൽ വിശക്കുന്നവർക്ക് അന്നമൂട്ടാൻ പൊതിച്ചോറുകളുമായി പാഥേയം കേന്ദ്രത്തിലെത്തിയതായിരുന്നു അദ്ദേഹം.ദൈവത്തോടുള്ള ആഴമേറിയ…
സ്നേഹത്തിന്റെ അപ്പൻ സ്വരൂപം വിടവാങ്ങി …..!
ഒരു കാലഘട്ടത്തിന്റെ ഏനാമാക്കൽ വിദ്യാലയത്തിലെ കുട്ടികളുടെ മനസ്സും വ്യക്ത്വിത്വവും രൂപപ്പെടുത്തിയ സ്നേഹത്തിന്റെ അപ്പൻ സ്വരൂപം ഇന്ന് ഓർമ്മയായി …. അല്പം പിരിച്ചുവച്ച മീശ മുഖഭാവത്തെ പരുക്കനായി തോന്നിപ്പിക്കുമെങ്കിലും അകമേ നാളികേരം പോലെ നല്ല കാമ്പുളള ഒരധ്യാപകൻ കൂടി ഇന്ന് എനിക്ക് നഷ്ടമാകുന്നു.!!…










