Tag: mangalavarthaonline

വിലങ്ങാട്, 2019 ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ട 11 ആളുകൾക്ക് പുതിയ വീടുകൾ വച്ചു നൽകി.

അതിന്റെ വെഞ്ചരിപ്പ് കർമ്മവും താക്കോൽ ദാനവും നടത്തി. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.. Mar Remigiose Inchananiyil

കെസിബിസി അല്മായ കമ്മീഷന്റെ നേതൃത്വത്തില്‍ ‘കേരള പഠനശിബിരം’ നാളെയും മറ്റെന്നാളും

കൊച്ചി: കേരളത്തിന്റെ വികസന സാധ്യതകളെ ആഴത്തില്‍ അപഗ്രഥിക്കാനുതകുന്ന പഠന ശിബിരത്തിന് കേരളകത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആസ്ഥാന കാര്യാലയമായ പിഒസിയില്‍ അരങ്ങൊരുങ്ങുന്നു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍,…

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4110 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115,…

കരയുന്ന കുഞ്ഞിനേ പാലു നൽകുകയുള്ളൂ എന്ന പ്രാകൃതനീതിബോധത്തിൽ നിന്നും നമ്മുടെ ഭരണവർഗ്ഗം ഇനി എന്നാണ് മോചിതരാവുക എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം!

കാഞ്ഞിരപ്പള്ളി എസ്.ഡി കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി പത്തനംതിട്ട മുക്കട്ടുതുറ സ്വദേശിനി ജസ്ന മരിയ ജയിംസിനെ 2018 മാർച്ച് 22-മുതലാണ് കാണാതെയാകുന്നത്. ആദ്യം ലോക്കൽ പോലീസും, പിന്നീട് ഐജി മനോജ് ഏബ്രാഹമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘവും കേസ് അന്വേഷിച്ചു. ഇതിനുശേഷമാണ് ക്രൈംബ്രാഞ്ച്…

ഒരു വർഷം കൊണ്ട് എന്ത് മല മറിക്കാൻ കഴിയും എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഒരു വർഷം കൊണ്ട് ഒരു മെഡിക്കൽ കോളേജിൽ അത്യാധുനിക ഇമേജിങ്ങ് സെന്റർ തുടങ്ങി കാണിച്ചിരിക്കുകയാണ് ഡോ. സുനി തോമസ്!

ഇത് ദൈവ നിയോഗം ! ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ അത്യാധുനിക ഇമേജിങ്ങ് സെന്റർ : ഒരു വർഷം കൊണ്ട് അത് സാധ്യമാകുന്നതിന് ചുക്കാൻ പിടിക്കുന്നത് തൃശ്ശൂരിൽ നിന്നും വന്ന വനിതാ പ്രൊഫസർ! ഒരു വർഷം കൊണ്ട് എന്ത് മല മറിക്കാൻ…

മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാടിന്റെ അന്ത്യാഞ്ജലി

തൃശൂര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാട് ബാഷ്പാഞ്ജലികളോടെ വിടയേകി. ദേവാലയത്തിന്റെ അള്‍ത്താരയിലും പ്രധാന വാതില്‍ക്കലും മഞ്ചല്‍ മുട്ടിച്ചുകൊണ്ടായിരുന്ന വിടവാങ്ങല്‍. ദീര്‍ഘകാലം മിഷന്‍ സേവനങ്ങള്‍ ചെയ്ത സഭാതനയന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്കു സഭാധ്യക്ഷന്മാര്‍ മുഖ്യകാര്‍മികരായി. ജന്മനാടായ…

നിങ്ങൾ വിട്ടുപോയത്