ബഹു. മൽപാൻ ഗീവർഗീസ് ചേടിയത്ത് കശ്ശീശാ ഇന്ന് വൈകിട്ട് 5.30ന് കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.*+ മോർ ഐറേനിയോസ് പിതാവ്*
മലങ്കര സഭാ മല്പാൻ ഗീവർഗീസ് ചേടിയത്ത് അച്ചൻ സ്വർഗീയ സമ്മാനത്തിനായി യാത്രയായി.കേരള സഭയിലെ ഏറ്റവുമധികം വൈദീകരുടെ ഗുരുവായ, സുറിയാനി സഭാ പിതാക്കന്മാരെ മലയാളികൾക്കു പരിചയപ്പെടുത്തിയ അച്ചൻ നൂറിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.മലങ്കര ലൈബ്രറിയുടെ പേട്രൺ ആയിരുന്ന മല്പാൻ അച്ചന്റെ ദീപ്തമായ ഓർമ്മക്ക് ബാഷ്പാഞ്‌ജലികൾ
പരിചില്‍ മുടഞ്ഞൊരു നല്‍മുടികള്‍
ബലിപീഠത്തിലിരിപ്പുണ്ട്നിര്‍മ്മലരായ്
പരികര്‍മ്മിപ്പോരാചാര്യാര്‍ക്കവ ചൂടീടും