Tag: mangalavarthaonline

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 25-ാംമത് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് 2021 ഫെബ്രുവരി 22 ന് ആരംഭിച്ചു.

മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമ്മീസ് കാതോലിക്കാബാവയുടെ അദ്ധ്യക്ഷതയിൽ സമ്മേളിക്കുന്ന പരിശുദ്ധ സുന്നഹദോസിൽ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സംബന്ധിക്കുന്നു.

സമർപ്പിത പ്രേഷിത പ്രൊ -ലൈഫ് കുടുംബങ്ങൾ -എന്ന മഹനീയ ലക്ഷ്യത്തോടെയാണ്‌ കേരളത്തിലെ പ്രൊലൈഫ് പ്രവർത്തിക്കുന്നത്

പ്രിയപ്പെട്ടവരേ , സ്നേഹവന്ദനം . പ്രൊ- ലൈഫ് ദിനത്തിന് ഇനി 30 ദിവസം. പ്രൊ- ലൈഫ് -ജീവസമൃദ്ധിക്കും സമഗ്ര സംരക്ഷണത്തിനുമായി ശുശ്രുഷകൾ നിർവഹിക്കുന്നു . മാർച് 25 -ന് പ്രൊ ലൈഫ് ദിനം വീണ്ടും ആഘോഷിക്കും മുമ്പ് ,പ്രാർത്ഥനയ്ക്കും പഠനത്തിനും വിചിന്തനത്തിനും…

സഭയുടെ ചായ്‌വ് സാമൂഹിക നീതി നിഷേധിക്കപെട്ടവർക്കൊപ്പമാണ്, അരികുവൽക്കരിക്കപ്പെട്ടവർക്കൊപ്പമാണ് !

എന്തെങ്കിലും ചായ്‌വ് ഉണ്ടോ ? കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട സമുദായ സംഘടനയുടെ ഭാരവാഹി എന്ന നിലയിൽ രണ്ടു ദിവസങ്ങളായി നീണ്ടുനിന്ന, “വികസനം എല്ലാ തലങ്ങളിലും എല്ലാ ഇടങ്ങളിലും” എന്ന പഠന ശിബിരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നു. പ്രാരംഭ സമ്മേളനം ഉദ്ഘാടനം ചെയ്തത് മന്ത്രി…

ആരാണ് എൻ്റെ കൂടെപ്പിറപ്പ്?

എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയ വാർത്തയായിരുന്നു അത്:രോഗിയായ അമ്മയെ,ആശുപത്രിക്കു മുമ്പിൽ ഇറക്കിവിട്ട്മകൻ തിരിച്ചു പോയ സംഭവം.വരാന്തയിൽ ഇരുന്ന് കരയുകയായിരുന്ന അമ്മയെ അതേ ആശുപത്രിയിൽജോലി ചെയ്യുന്ന മകൾയാദൃശ്ചികമായിട്ടാണ് കണ്ടുമുട്ടുന്നത്. അമ്മയും മകളും പരസ്പരംചേർന്നിരുന്ന് ഏറെ നേരം കരഞ്ഞു.സന്യാസിനിയായ ആ മകൾവല്ലാത്ത ഷോക്കിലായിപ്പോയി.ആ സഹോദരി എന്നെ…

സെമിത്തേരിക്കു പ്രത്യേക സ്ഥാനം

പത്തൊമ്പതാം നൂറ്റാണ്ടോടെ സെമിത്തേരിയില്‍ അടക്കം ചെയ്യുന്ന പതിവ് കേരള സഭയില്‍ ആരംഭിച്ചെങ്കിലും ആദ്യകാലത്ത് അതിനുവേണ്ടി കൃത്യമായ ഒരു സ്ഥലം നിശ്ചയിക്കപ്പെട്ടിട്ടില്ലായിരുന്നു. പള്ളിക്കു ചുറ്റുമായിട്ടാണു ശവസംസ്‌ക്കാരം നടത്തിയിരുന്നതെന്നു താളിയോലകളില്‍നിന്നും ഇതര പുരാതന രേഖകളില്‍നിന്നും ചില ആചാരങ്ങളില്‍നിന്നും വ്യക്തമാണ്. നവംബര്‍ 2-നു സകല മരിച്ചവരുടെയും…

സഭയ്ക്ക് കക്ഷി രാഷ്ട്രീയമില്ല: മാര്‍ ജോസഫ് പെരുന്തോട്ടം.

ചങ്ങനാശേരി: ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോട് താദാത്മ്യപെടുന്നന്ന രീതി സഭയ്ക്കില്ലെന്നും എല്ലാ കാലവും സഭ കക്ഷിരാഷ്ട്രീയത്തിന് അധീതമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത. നാളിതുവരെ സഭ നല്‍കിയ സേവനങ്ങളും സംഭാവനകളും പൊതുസമൂഹത്തിന് മുതല്‍ക്കൂട്ടായിട്ടുണ്ടെന്നും രാഷ്ട്രനിര്‍മ്മിതിക്കും സമൂഹത്തില്‍ നീതിയും സമാധാനവും നിലനില്‍ക്കുവാനും സഭയുടെ…

ആഴക്കടല്‍ മത്സ്യബന്ധന വിവാദം; ‘എല്ലാ നടപടികളും പിന്‍വലിക്കണം’: സര്‍ക്കാരിനെതിരെ കെസിബിസി

കൊച്ചി: തീരദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെയും മല്‍സ്യതൊഴിലാളികളോട് കൂടിയാലോചന നടത്താതെയും വിദേശ കമ്ബനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിനുവേണ്ടി ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി). പ്രതിഷേധത്തിനൊടുവിലാണെങ്കിലും പെട്ടെന്നുതന്നെ അതു പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ തീരദേശവാസികള്‍ക്ക് ആശ്വാസമുണ്ട്.കരാര്‍ റദ്ദാക്കപ്പെട്ടുവെങ്കിലും…

കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍…

നിങ്ങൾ വിട്ടുപോയത്