Tag: mangalavarthanews

കേരള ക്രൈസ്തവ സമൂഹം പിന്നോക്കാവസ്ഥയിലോ ?

സ്നേഹമുള്ളവരെ,സമീപകാലത്തു നടന്നിട്ടുള്ള സാമൂഹിക ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെപ്പറ്റി മേരിമാത മേജര്‍ സെമിനാരിയിലെ പറോക് അജപാലന ഗവേഷണ കേന്ദ്രം ചില പഠനങ്ങള്‍ നടത്തുകയുണ്ടായി. ഈ അന്വേഷണപഠനങ്ങള്‍ ഒരു വെബിനാറിലൂടെ ചര്‍ച്ചചെയ്യപ്പെടാന്‍ വേദിയൊരുക്കുകയാണ്. 2021 ജനുവരി 28 വ്യാഴാഴ്ച വൈകീട്ട്…

നാലു മക്കളെ സഭക്ക് നൽകിയ ഈ മാതാപിതാക്കൾ കാലഘട്ടത്തിന്റെ മാതൃകയാണ്.

പരിശുദ്ധ അമ്മയെ പോലെ ദൈവ തിരുമനസ്സിന് അതെ എന്ന് ഉത്തരം പറഞ്ഞ ഒരമ്മ. കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ ജോയ് ചേട്ടന്റെ ഭാര്യ മോളി ചേച്ചിയാണ് ആ അമ്മ. മനുഷ്യ മക്കളെ നിത്യതയിലേക്കും സ്വർഗത്തിലേക്കും കൂട്ടികൊണ്ട് പോകുവാൻ വൈദികരെ വേണം എന്ന സ്വർഗ്ഗത്തിന്റെ ആവശ്യത്തിന്…

ഞരമ്പ് വേദന രൂക്ഷമായി: മാർപാപ്പയുടെ പൊതുപരിപാടികള്‍ വീണ്ടും ഒഴിവാക്കി

റോം: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം അവസാനം ആരംഭിച്ച ഞരമ്പ് വേദന വീണ്ടും രൂക്ഷമായതിനെ തുടര്‍ന്നു ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് പൊതുപരിപാടികൾ ഒഴിവാക്കി. ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദൈവവചനത്തിന്റെ തിരുനാളിനോടനുബന്ധിച്ച് അർപ്പിക്കേണ്ട വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കാർമികത്വം…

നിതാന്ത ജാഗ്രത ആവശ്യമാണ് .

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ മംഗളവാർത്തയിലൂടെ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ…

“അടിയന്തിര ഘട്ടങ്ങളിൽ ഇടവകക്കാർക്കുള്ള കൈത്താങ്ങ്”.

പ്രിയപ്പട്ടവരേ, നമ്മുടെ ഇടവകയിലെ വലിയപറമ്പിൽ വർഗ്ഗീസ് മകൻ ജോർജ്ജ് കിഡ്നി സംബന്ധമായ അസുഖം നിമിത്തം ചികിത്സയിലാണ്. ഇപ്പോൾ ഡയാലിസിസ് നടന്നുകൊണ്ടിരിക്കുന്നു. Transplantationവേണ്ടിവരും എന്നാണ് ഡോക്ടർമാർ പറയുന്നത്.KCYM പ്രവർത്തകനും മദർ തെരേസ യൂണിറ്റ് അംഗവുമായ ജോർജ്ജിന്റെ ഇൗ സങ്കടാവസ്ഥയിൽ നാം എന്തു ചെയ്യണം…

ജനുവരി 26ാം തീയ്യതി പൗരോഹിത്യശുശ്രൂഷ പദവി സ്വീകരിക്കാൻ പോവുന്ന ഡീക്കൻമാർക്ക് വേണ്ടി പ്രാർത്ഥിക്കാം.

“ദിവ്യരക്ഷകനായ ഈശോയെ, അങ്ങയുടെ മിഷനറിയാകുവാനായി ആഗ്രഹിക്കുന്നവർക്കായി ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു. ലോകം മുന്നോട്ട് വയ്ക്കുന്ന അപകടങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കേണമേ. ലോകത്തിന്റെതായ കാര്യങ്ങളെ അങ്ങയോടുള്ള സ്നേഹത്തെപ്രതി ഉപേക്ഷിക്കുവാനും അങ്ങയുടെ സ്നേഹത്തിൽ അഭിമാനം കൊള്ളുവാനും അവരെ ഒരുക്കേണമേ. അങ്ങ് ‘അപ്പസ്തോലന്മാരെ ഏൽപ്പിച്ച ദൗത്യം…

എ കെ സി സി അതിരൂപത തല കർഷക വർഷ ഉദ്ഘാടനം

കത്തോലിക്ക കോൺഗ്രസ് (എ കെ സി സി ) എറണാകുളം. അങ്കമാലി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കർഷക വർഷ ഉദ്ഘാടനവും ദിനാചരണവും കർഷകരെ ആദരിക്കലും നടത്തി.മഞ്ഞപ്ര മാർസ്ലീവ ഫൊറോന പള്ളി പാരീഷ് ഹാളിൽ നടന്ന സമ്മേളനം അതിരൂപത വികാരി ജനറാൾ മോൺ.ജോസ്…

വരാപ്പുഴ അതിരൂപതയിൽ ഈ വരുന്ന ദിവസം (ജനുവരി 26) പൗരോഹിത്യം സ്വീകരിക്കുന്ന യുവ സ്നേഹിതർക്ക് ആശംസകൾ.

വരാപ്പുഴ അതിരൂപതയിൽ ഈ വരുന്ന ദിവസം (ജനുവരി 26) പൗരോഹിത്യം സ്വീകരിക്കുന്ന യുവ സ്നേഹിതർക്ക് ആശംസകൾ. സമകാലിക സമൂഹത്തിൽ, ക്രിസ്തു ദർശനങ്ങളിൽ അടിയുറച്ച് വിശ്വാസജീവിതം മുന്നോട്ടു നയിക്കാനും അനേകർക്ക് ആശ്വാസവും പ്രത്യാശയും നൽകാനും നിങ്ങൾക്ക് കഴിയട്ടെ !

നിങ്ങൾ വിട്ടുപോയത്