Tag: mangalavarthanews

“കര്‍ഷകരോടൊപ്പം നാടിനുവേണ്ടി”സ്നേഹപൂർവ്വം| മാർ പോളി കണ്ണൂക്കാടൻ

‘ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്’ – മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ പ്രസിദ്ധമാണ്. കണ്ണിന് ചാരുത പകരുന്ന പച്ചപ്പ് നിറഞ്ഞ ഗ്രാമങ്ങളും മനസ്സിനും ശരീരത്തിനും കുളിര്‍മയേകുന്ന വയലുകളും വ്യത്യസ്ത ധാന്യങ്ങളുടെ വിളനിലവും ഭാരത മണ്ണിന്റെ മാത്രം പ്രത്യേകതയാണ്. കൊറോണകാലത്ത് മിക്ക കുടുംബങ്ങളും കൃഷിയിലേക്ക്…

പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ അമിത നികുതി ചുമത്തി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നയം അപലപനീയം |ഫാ .ജേക്കബ് പാലയ്‌ക്കാപ്പള്ളി

ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം മനുഷ്യർ, പ്രത്യേകിച്ച് സാധാരണക്കാർ കോവിഡ് സംബന്ധമായ ആശങ്കകളിലും വിവിധ പ്രതിസന്ധികളിലും പെട്ട് ഉഴലുകയാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടവരും, വരുമാനം ഗണ്യമായി കുറഞ്ഞവരുമാണ് നമുക്ക് ചുറ്റും ഏറെയും. ഈ…

നടത്തറ വികാരിയായി സ്ഥലം മാറി പോകുന്ന ബഹുമാനപ്പെട്ട ജോജു അച്ചന് പ്രാർത്ഥനാശംസകൾ…..

പുതിയ വികാരിയായി ചാർജെടുക്കുന്ന ബഹുമാനപ്പെട്ട ഷാജു കൊച്ചു പുരയ്ക്കലച്ചന് ഇടവകയിലേക്ക് സ്വാഗതം St.Mathews Church Palakkal

ദളിത് ക്രൈസ്തവര്‍ക്കും നീതി ഉറപ്പാക്കണമെന്നു ദളിത് ക്രൈസ്തവ രാഷ്ട്രീയകാര്യ സമിതി

കോട്ടയം: നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനു സംവരണം നല്കിയത് പോലെ ദളിത് ക്രൈസ്തവര്‍ക്കും നീതി ഉറപ്പാക്കണമെന്നു ദളിത് ക്രൈസ്തവ രാഷ്ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. ദശാബ്ദങ്ങളായി നീതി നിഷേധിക്കപ്പെട്ട നാടാര്‍ ക്രിസ്ത്യന്‍ സമുദായത്തിനു സഭാവ്യത്യാസമെന്യേ പിന്നാക്ക സമുദായ സംവരണം നല്കിയതിനെ സമിതി സ്വാഗതം ചെയ്തു.…

കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി.

കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയ സിസ്റ്റര്‍ ലീമക്ക് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള പ്രത്യേക അനുമതി നല്‍കി. പഠനം പൂര്‍ത്തിയാക്കിയ കോളേജില്‍ തന്നെ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെങ്കിലും സിസ്റ്റര്‍ ലീമയുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞപ്പോള്‍ പ്രത്യേക അനുമതി നല്‍കുകയായിരുന്നു. 2019ല്‍ എംബിബിഎസ്…

ഫ്രാൻസിസ് പാപ്പ കോവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചു

വത്തിക്കാന്‍ സിറ്റി: കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു. ഫെബ്രുവരി മൂന്നിന് ഫൈസർ കമ്പനിയുടെ വാക്സിനാണ് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുവെച്ച് ഫ്രാൻസിസ് പാപ്പായും, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയും സ്വീകരിച്ചത്. ഫൈസർ കമ്പനിയുടെ 10,000…

ബൈബിളിലെ ദൈവവും ഖുറാനിലെ അള്ളായും” കെസിബിസി ഐക്യജാഗ്രത, ബൈബിൾ, ഡയലോഗ് വെബിനാർ കമ്മീഷനുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വെബിനാർ.

പ്രശസ്ത ബൈബിൾ പണ്ഡിതനായ റവ. ഡോ. ആന്റണി തറേക്കടവിൽ വിഷയാവതരണം നടത്തുന്നു. വിശ്വാസികൾക്കിടയിൽ പതിവായി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ചിലർ ഉയർത്തുന്ന അർത്ഥ ശൂന്യമായ വാദഗതികൾക്കുള്ള വ്യക്തമായ മറുപടികൾ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തിൽ…മതബോധന രംഗത്ത് പ്രവർത്തിക്കുന്നവർ, അപ്പോളജെറ്റിക് മേഖലയിൽ തല്പരർ, ക്രൈസ്തവ…

കെ.സി.വൈ.എം പ്രസ്ഥാനത്തിൻറ സംസ്ഥാന പ്രസിഡൻ്റ് പദവിയിലേക്ക് വീണ്ടും ഒരു കൊല്ലം രൂപതക്കാരൻ -ശ്രീ എഡ്വേർഡ് രാജു…

കെ.സി.വൈ.എം പ്രസ്ഥാനം രൂപം കൊണ്ടിട്ട് 42 വർഷങ്ങൾ …കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റ് പദവി ആദ്യമായി കൊല്ലത്തിന് ലഭിച്ചത് 1986-87 കാലഘട്ടത്തിൽ മൈക്കിൾ വാലൻൈറൻ സാറിലൂടെ മാത്രം .. ..കാലങ്ങളും… ഋതുക്കളും മാറി മറിഞ്ഞു ദിനരാത്രങ്ങൾ പോയി മറിഞ്ഞു… . 34…

നിങ്ങൾ വിട്ടുപോയത്