‘Valentines With Jesus’
To register click on the link below : https://forms.gle/7VCZ9AKgEk5kAVdH7 True Love 🌹 could be knocking at your heart. Spend your ❤️Valentine’s Day ♥️ differently. Register Now for a Virtual ‘Valentines…
വെഞ്ചരിപ്പിന്റെ ശക്തി.
പൗരോഹിത്യത്തിന്റെ അധികാരത്തിലും വെഞ്ചരിപ്പിന്റെ ശക്തിയിലും ആഴമായ വിശ്വാസമില്ലാത്തവർക്കുവേണ്ടിയാണ് ഈ അനുഭവം എഴുതുന്നത്. നീലഗിരി ജില്ലയിലെ കപ്പാല എന്ന സ്ഥലത്ത് മെയിൻറോഡിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ എനിക്ക് കുറച്ച് കൃഷിസ്ഥലമുണ്ട്. ആ സ്ഥലത്തേക്ക് ചെറിയ നടപ്പുവഴി മാത്രമേയുള്ളൂ. വാഹനം വരാവുന്ന റോഡിനായി അഞ്ചുവർഷമായി…
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 99 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5509 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കേരളത്തില് ഇന്ന് 6102 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 833, കോഴിക്കോട് 676, കൊല്ലം 651, പത്തനംതിട്ട 569, ആലപ്പുഴ 559, മലപ്പുറം 489, തൃശൂര് 481, കോട്ടയം 450, തിരുവനന്തപുരം 409, കണ്ണൂര് 289, ഇടുക്കി 269, പാലക്കാട് 217,…
സ്വയം സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില് ഇനി കെട്ടിടം നിർമ്മിക്കാൻ കഴിയും.
കെട്ടിടനിര്മ്മാണ അനുമതി നല്കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല് നിയമങ്ങള് ഭേദഗതി ചെയ്യുന്നതിന് ഓര്ഡിനന്സ് പുറപ്പെടുവിക്കുവാന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് മന്ത്രിസഭ തീരുമാനിച്ചു. സ്ഥലം ഉടമയുടെയും പ്ലാന് തയ്യാറാക്കി സമര്പ്പിക്കാന് അധികാരപ്പെട്ട എംപാനല്ഡ് ലൈസന്സിയുടെയും (ആര്ക്കിടെക്ട്, എഞ്ചിനീയര്, ബില്ഡിംഗ് ഡിസൈനര്, സൂപ്പര്വൈസര് അല്ലെങ്കില് ടൗണ്…
”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ”
“യുഎൻ മതസൗഹാർദ്ദവാരമായി ഫെബ്രുവരി 1 മുതൽ 7″ വരെ ആചരിക്കുന്ന വാർത്ത കേട്ടപ്പോർ മനസിൽ ഓടിയെത്തിയത് ഇഞ്ചക്കാട് ബാലചന്ദ്രൻ്റെ ”ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?” എന്ന കവിതയായിരുന്നു. ഈ മഹാപ്രപഞ്ചത്തിലെ പച്ചത്തുരുത്തായ ഭൂമിയെ മതഭ്രാന്ത് കീഴടക്കുന്ന ഇക്കാലയളവിൽ ഈ കവിത…
തെരഞ്ഞെടുപ്പുകളില് മല്സരിക്കാനുള്ള പരമാവധി പ്രായം ആദ്യം 75 വയസ് ആയി നിശ്ചയിക്കുക. 80 കഴിഞ്ഞവര് പൊതു പദവികളില് നിന്നു വിരമിക്കുകയും ചെയ്യട്ടെ.
തെരഞ്ഞെടുപ്പുകളില് മല്സരിക്കാനുള്ള പരമാവധി പ്രായം ആദ്യം 75 വയസ് ആയി നിശ്ചയിക്കുക. 80 കഴിഞ്ഞവര് പൊതു പദവികളില് നിന്നു വിരമിക്കുകയും ചെയ്യട്ടെ. ആദ്യപടിയായി ഇതെങ്കിലും നടപ്പാക്കാന് നിയമനിര്മാണം ആവശ്യമാണ്. ഭരണനിര്വഹണത്തില് ചെറുപ്പക്കാര്ക്ക് കൂടുതല് അവസരം ലഭ്യമാക്കണം.ഇനിയുള്ള കാലത്ത് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത…
തൃശൂർ അതിരൂപത വൈദീക കൂട്ടായ്മ ആദരവ് അർപ്പിച്ചപ്പോൾ
തൃശൂർ അതിരൂപതയിൽ ഈ വർഷം വിശ്രമജീവിതത്തിലേക്കു പ്രവേശിക്കുന്ന വൈദീകർക്കും സുവർണ-രജത ജൂബിലി ആഘോഷിക്കുന്ന വൈദീകർക്കും തിരുപ്പട്ടം സ്വീകരിച്ച അതിരൂപതയിൽനിന്നുള്ള എല്ലാ നവവൈദീകർക്കും തൃശൂർ അതിരൂപത വൈദീക കൂട്ടായ്മ ആദരവ് അർപ്പിച്ചപ്പോൾ ….
മാർ റാഫേൽ തട്ടിൽ പിതാവ് ഒറിസ ഗ്രാമങ്ങളിലൂടെ …..
ഷംഷാബാദ് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഒറീസയിൽ വിവിധ ദേവാലയങ്ങളിൽ സന്ദർശനവും ശിലാസ്ഥാപനവും നടത്തി. സന്ദർശനത്തോടനുബന്ധിച്ച് രണ്ട് ദേവാലയങ്ങളുടെ വെഞ്ചരിപ്പും കുട്ടികളുടെ ആദ്യകുർബാന സ്വീകരണവും നടന്നു.കോരാപുട് ജില്ലയിലെ സേക്രഡ് ഹാർട്ട് മിഷൻ ലക്ഷ്മിപുർ, ലിറ്റിൽ ഫ്ലവർ മിഷൻ കുന്ത്ര എന്നി മിഷൻ…










