കെ.സി.വൈ.എം പ്രസ്ഥാനം രൂപം കൊണ്ടിട്ട് 42 വർഷങ്ങൾ

…കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ സംസ്ഥാന പ്രസിഡൻ്റ് പദവി ആദ്യമായി കൊല്ലത്തിന് ലഭിച്ചത് 1986-87 കാലഘട്ടത്തിൽ മൈക്കിൾ വാലൻൈറൻ സാറിലൂടെ മാത്രം ..

..കാലങ്ങളും… ഋതുക്കളും മാറി മറിഞ്ഞു ദിനരാത്രങ്ങൾ പോയി മറിഞ്ഞു…

. 34 വർഷങ്ങൾക്കിപ്പുറം കെ.സി.വൈ.എം പ്രസ്ഥാനത്തിൻറ സംസ്ഥാന പ്രസിഡൻ്റ് പദവിയിലേക്ക് വീണ്ടും ഒരു കൊല്ലം രൂപതക്കാരൻ -ശ്രീ എഡ്വേർഡ് രാജു…ചരിത്രത്തിൻ്റ സുവർണ്ണ രേഖകളിൽ

31 – 1 – 2021 എന്ന ദിനം മായാതെ സൂക്ഷിക്കും … കാരണം കാലങ്ങളുടെ കാത്തിരിപ്പിലേക്കാണ് ഇന്നിൻ്റെ സൂര്യൻ ഉദിച്ചുയരുന്നത്.കെ.സി.വൈ.എം പ്രസ്ഥാനത്തെ നെഞ്ചേറ്റിയവൻ…

പ്രതിസന്ധികളിലും പ്രയാസങ്ങളിലും തളരാതെ ഒരു യോദ്ധാവിനെ പോലെ സംഘടനയെ കൊല്ലം രൂപതയിൽ ഉയർത്തെഴുന്നേൽപ്പിൻ്റെ പാതയിലേക്ക് മുന്നിൽ നിന്ന് നയിച്ചവൻ ഇന്നിതാ കെ.സി.വൈ.എം പ്രസ്ഥാനത്തിൻ്റെ സംസ്ഥാന അദ്ധ്യക്ഷൻ

ഏതൊരു കൊല്ലം രൂപതക്കാരനും ഇത് അഭിമാന നിമിഷം …കെ.സി.വൈ.എം നെ നെഞ്ചേറ്റിയവർക്ക് ഇത് ആഘോഷത്തിൻ്റെ ദിനം

…കെ.സി.വൈ.എംൻ്റ ഒരു സാദാരണക്കാരനായ പ്രവർത്തകൻ നടന്നു നീങ്ങുന്നത് സംസ്ഥാന അധ്യക്ഷ പദവിലേക്ക്എഡ്വേർഡ് രാജു കെ.സി.വൈ.എം ൻ്റെ നിയുകത സംസ്ഥാന പ്രസിഡൻ്റ്ബിഗ് സല്യൂട്ട് …

സ്നേഹപൂർവ്വംBCC കൊല്ലം രൂപത

സജീവ് പരിശവിള

നിങ്ങൾ വിട്ടുപോയത്