വത്തിക്കാന്‍ സിറ്റി: കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് ഫ്രാൻസിസ് പാപ്പ സ്വീകരിച്ചു. ഫെബ്രുവരി മൂന്നിന് ഫൈസർ കമ്പനിയുടെ വാക്സിനാണ് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുവെച്ച് ഫ്രാൻസിസ് പാപ്പായും, ബെനഡിക്റ്റ് പതിനാറാമൻ പാപ്പയും സ്വീകരിച്ചത്. ഫൈസർ കമ്പനിയുടെ 10,000 പേർക്കുള്ള മരുന്നാണ് വത്തിക്കാനിൽ എത്തിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ചെറിയ രാഷ്ട്രമായ വത്തിക്കാൻ തന്നെയാകും ആദ്യമായി എല്ലാവരും കൊറോണ വാക്സിൻ സ്വീകരിക്കുന്ന രാജ്യവും. കഴിഞ്ഞ ജനുവരി 13ന് ഫ്രാൻസിസ് പാപ്പയും ബെനഡിക്റ്റ് പാപ്പയും ആദ്യത്തെ ഡോസ് വാക്സിൻ സ്വീകരിച്ചിരിന്നു.

നിങ്ങൾ വിട്ടുപോയത്