ഞരമ്പ് വേദന രൂക്ഷമായി: മാർപാപ്പയുടെ പൊതുപരിപാടികള്‍ വീണ്ടും ഒഴിവാക്കി
റോം: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം അവസാനം ആരംഭിച്ച ഞരമ്പ് വേദന വീണ്ടും രൂക്ഷമായതിനെ തുടര്‍ന്നു ഫ്രാൻസിസ് മാർപാപ്പയുടെ മൂന്ന് പൊതുപരിപാടികൾ ഒഴിവാക്കി. ഇന്നലെ ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ദൈവവചനത്തിന്റെ തിരുനാളിനോടനുബന്ധിച്ച് അർപ്പിക്കേണ്ട വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് കാർമികത്വം…







